• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, March 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളത്ത് ലയൺസ് ക്ലബ്ബിന് പ്രൗഢോജ്വലമായ തുടക്കം.

ckmnews by ckmnews
February 4, 2026
in UPDATES
A A
ചങ്ങരംകുളത്ത് ലയൺസ് ക്ലബ്ബിന് പ്രൗഢോജ്വലമായ തുടക്കം.
0
SHARES
95
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ലയൺസ് ക്ലബ് ഇൻറർനാഷണൽ 318D1 ൻ്റെ ഭാഗമായി ചങ്ങരംകുളത്ത് പുതിയ ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ ലയൺ കെ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു.ആതുര സേവന മേഖലയിൽ ലോകത്തിന് തന്നെ മാതൃകയായ ലയൺസ് ക്ലബ്ബ് ഇൻറർനാഷണൽ ചങ്ങരംകുളത്ത് ആരംഭിക്കുന്നത് ദേശവാസികൾക്ക് ആശ്വാസകരം ആവുമെന്ന് മുഖ്യാതിഥിയായ പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു.സർവീസ് പ്രൊജക്ടുകളുടെ ഭാഗമായി അദ്ദേഹം ഓക്സിജൻ കോൺസെൻട്രേറ്റർ പോലീസ് സ്റ്റേഷനിലേക്ക് വാട്ടർ പ്യൂരിഫയർ എന്നിവയുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു.സംസ്ഥാന ചലച്ചിത്ര അവാർഡ് വിന്നർ വിൻസി അലോഷ്യസ് പുതിയ ക്ലബ്ബിന് ആശംസകൾ നേർന്നു.മദർ ക്ലബ്ബായ പൊന്നാനി ലയൺസ് ക്ലബ്ബിൻറെ പ്രസിഡണ്ട് ഡോക്ടർ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.മൾട്ടിപ്പിൾ ലീഡർ ആയ ലയൺ സാജു ആൻറണി പത്താടൻ മുഖ്യപ്രഭാഷണം നടത്തി. ഫസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ ലയൺ ബാബുദിവാകരൻ 89 അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിച്ചു. സെക്കൻഡ് ഡിസ്ട്രിക്ട് ഗവർണർ ലയൺ കെ പി എ റഹ്മാൻ ഔദ്യോഗിക ഭാരവാഹികളെ ഇൻഡക്ട് ചെയ്യിച്ചു.ചങ്ങരംകുളം ക്ലബ്ബിൻറെ പ്രസിഡണ്ടായി ഹോട്ടൽ ജാസ് കോഡിനെൻ്റൽ ഉടമ ചന്ദ്രനന്ദനേയും സെക്രട്ടറിയായി ജനാർദ്ദനേയും,ട്രഷററായി ഉമ്മർ കുളങ്ങരയെയും സ്ഥാനാരോഹണം നടത്തി .മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ.സോമകുമാർ, കാബിനറ്റ് സെക്രട്ടറി നാരായണൻ, സനൽ കൊട്ടാരത്തിൽ, സജി, വിജി ജോർജ്, മനോജ് തുളുത്തി, അഡ്വ. ഡീന ഡേവിസ്, ഷാജി വി കെ എന്നിവർ സംസാരിച്ചു

Related Posts

പൊന്നാനിയിൽ യു.ഡി.എഫ് വിജയക്കൊടി നാട്ടുമെന്ന പ്രഖ്യാപനത്തോടെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ
UPDATES

പൊന്നാനിയിൽ യു.ഡി.എഫ് വിജയക്കൊടി നാട്ടുമെന്ന പ്രഖ്യാപനത്തോടെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ

March 22, 2026
289
വര്‍ഗീയ പരാമര്‍ശം; ഗുരൂവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണനെതിരെ കേസ്
UPDATES

വര്‍ഗീയ പരാമര്‍ശം; ഗുരൂവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണനെതിരെ കേസ്

March 22, 2026
305
കാഞ്ഞൂർ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം മാർച്ച് 24ന് നടക്കും
UPDATES

കാഞ്ഞൂർ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം മാർച്ച് 24ന് നടക്കും

March 22, 2026
77
പാചകവാതക ക്ഷാമം രൂക്ഷം’ഹോട്ടലുകള്‍ അടച്ച്പൂട്ടല്‍ ഭീഷണിയില്‍’ചെറുകിട കച്ചവടക്കാര്‍ വിറകടുപ്പിലേക്ക് മാറുന്നു
UPDATES

പാചകവാതക ക്ഷാമം രൂക്ഷം’ഹോട്ടലുകള്‍ അടച്ച്പൂട്ടല്‍ ഭീഷണിയില്‍’ചെറുകിട കച്ചവടക്കാര്‍ വിറകടുപ്പിലേക്ക് മാറുന്നു

March 22, 2026
201
രാജ്യത്ത് ഇന്ധന പ്രതിസന്ധിയിൽ ആശങ്ക; ക്രൂഡ് ഓയിൽ ബാരൽ 120 ഡോളറിൽ എത്തി
UPDATES

രാജ്യത്ത് ഇന്ധന പ്രതിസന്ധിയിൽ ആശങ്ക; ക്രൂഡ് ഓയിൽ ബാരൽ 120 ഡോളറിൽ എത്തി

March 22, 2026
63
ഒമാനിൽ മിന്നൽ പ്രളയത്തിൽ ഒഴുക്കില്‍ പെട്ട 2 പേര്‍ മരിച്ചു’ഒരാളെ കാണാതായി.6 പേരെ രക്ഷപ്പെടുത്തി’അകടത്തില്‍ മരിച്ചത് തൃത്താല കൂറ്റനാട് സ്വദേശികള്‍
UPDATES

ഒമാനിൽ മിന്നൽ പ്രളയത്തിൽ ഒഴുക്കില്‍ പെട്ട 2 പേര്‍ മരിച്ചു’ഒരാളെ കാണാതായി.6 പേരെ രക്ഷപ്പെടുത്തി’അകടത്തില്‍ മരിച്ചത് തൃത്താല കൂറ്റനാട് സ്വദേശികള്‍

March 22, 2026
1.7k
Next Post
പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ പാന മഹോത്സവം ഫെബ്രുവരി 15ന്

പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ പാന മഹോത്സവം ഫെബ്രുവരി 15ന്

Recent News

പൊന്നാനിയിൽ യു.ഡി.എഫ് വിജയക്കൊടി നാട്ടുമെന്ന പ്രഖ്യാപനത്തോടെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ

പൊന്നാനിയിൽ യു.ഡി.എഫ് വിജയക്കൊടി നാട്ടുമെന്ന പ്രഖ്യാപനത്തോടെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ

March 22, 2026
289
വര്‍ഗീയ പരാമര്‍ശം; ഗുരൂവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണനെതിരെ കേസ്

വര്‍ഗീയ പരാമര്‍ശം; ഗുരൂവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണനെതിരെ കേസ്

March 22, 2026
305
കാഞ്ഞൂർ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം മാർച്ച് 24ന് നടക്കും

കാഞ്ഞൂർ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം മാർച്ച് 24ന് നടക്കും

March 22, 2026
77
പാചകവാതക ക്ഷാമം രൂക്ഷം’ഹോട്ടലുകള്‍ അടച്ച്പൂട്ടല്‍ ഭീഷണിയില്‍’ചെറുകിട കച്ചവടക്കാര്‍ വിറകടുപ്പിലേക്ക് മാറുന്നു

പാചകവാതക ക്ഷാമം രൂക്ഷം’ഹോട്ടലുകള്‍ അടച്ച്പൂട്ടല്‍ ഭീഷണിയില്‍’ചെറുകിട കച്ചവടക്കാര്‍ വിറകടുപ്പിലേക്ക് മാറുന്നു

March 22, 2026
201
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025