• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ജമാഅത്തെ ഇസ്ലാമിക്ക് മേല്‍ മതരാഷ്ട്ര വാദം ഉന്നയിക്കുന്നത് തമാശക്ക് വക നൽകുന്ന കാര്യം’ശിഹാബ് പൂക്കോട്ടൂർ

ckmnews by ckmnews
February 1, 2026
in UPDATES
A A
ജമാഅത്തെ ഇസ്ലാമിക്ക് മേല്‍ മതരാഷ്ട്ര വാദം ഉന്നയിക്കുന്നത് തമാശക്ക് വക നൽകുന്ന കാര്യം’ശിഹാബ് പൂക്കോട്ടൂർ
0
SHARES
86
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:”നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എൻ്റെ മതം” എന്ന ഖുർആനിക വാക്യത്തിൻ്റെ അടിസ്ഥാനത്തിൽ വ്യക്തികളുടെ മതപരമായ സ്വാതന്ത്ര്യത്തിന് ഊന്നൽ നൽകുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. അതിന് മേൽ മതരാഷ്ട്ര വാദം എന്ന ആരോപണം ഉന്നയിക്കുന്നത് തമാശക്ക് വക നൽകുന്ന കാര്യം മാത്രമാണന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ പറഞ്ഞു.പന്താവൂർ സിബിഎച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജമാഅത്തെ ഇസ്‌ലാമിയുടെ കാലിക പ്രസക്തി എന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയാ പ്രസിഡൻ്റ് വി. അബ്ദുൽ ഖാദർ, സി. എം. റഫീഖ്, എം.വി. മുഹമ്മദ് അഷ്റഫ്, എൻ. മുസ്തഫ, മുഹ്സിൻ സിറാജ്, ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ എന്നിവർ സംബന്ധച്ചു.
വിവിധ പഠന, ഗവേഷണ, തൊഴിൽ മേഖലകളിൽ പ്രാവീണ്യം നേടിയ അഡ്വ. നബീൽ മഹ്‌മൂദ് എം.വി., മുഷറഫ്, ഫാമിൽ കെ.എ എന്നിവരെ ചടങ്ങിൽ വെച്ച് ശിഹാബ് പൂക്കോട്ടൂർ ആദരിച്ചു.

Related Posts

നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം
UPDATES

October 17, 2026
129
‘ഞങ്ങൾ ഈ ലോകം വിട്ടുപോവുകയാണ്’: രാവിലെ അസ്ലമിന്റെ മെയിൽ; ഫർഹാനയുടെ വസ്ത്രത്തിൽ ‘ഐ ലവ് യു’

342
എക്‌സൈസിന്റെ ‘തിരുവനന്തപുരം സ്‌ക്വാഡ്’; രാജ്യാന്തര ലഹരിക്കേസ് പ്രതിയെ യുഎഇയിൽചെന്ന് പൊക്കി, ചരിത്രത്തിലാദ്യം

102
മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് നാള തുടക്കമാകും

19
സംഗീത സംവിധായകൻ ദേവ അന്തരിച്ചു, വിടപറഞ്ഞത് ആരാധകരുടെ ‘തേനിസൈ തെൻട്രൽ’

139
കലൂർ ആസാദ് റോഡിൽ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറി പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

141
Next Post
ചങ്ങരംകുളം ചിയ്യാനൂർ താമസിച്ചിരുന്ന കക്കാട്ട് പടി ബിന്ദു നിര്യാതയായി

Recent News

നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം

നൊങ്ക് ശേഖരിക്കാൻ കയറി, 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ, ദാരുണാന്ത്യം

October 17, 2026
129
‘ഞങ്ങൾ ഈ ലോകം വിട്ടുപോവുകയാണ്’: രാവിലെ അസ്ലമിന്റെ മെയിൽ; ഫർഹാനയുടെ വസ്ത്രത്തിൽ ‘ഐ ലവ് യു’

‘ഞങ്ങൾ ഈ ലോകം വിട്ടുപോവുകയാണ്’: രാവിലെ അസ്ലമിന്റെ മെയിൽ; ഫർഹാനയുടെ വസ്ത്രത്തിൽ ‘ഐ ലവ് യു’

October 17, 2026
342
എക്‌സൈസിന്റെ ‘തിരുവനന്തപുരം സ്‌ക്വാഡ്’; രാജ്യാന്തര ലഹരിക്കേസ് പ്രതിയെ യുഎഇയിൽചെന്ന് പൊക്കി, ചരിത്രത്തിലാദ്യം

എക്‌സൈസിന്റെ ‘തിരുവനന്തപുരം സ്‌ക്വാഡ്’; രാജ്യാന്തര ലഹരിക്കേസ് പ്രതിയെ യുഎഇയിൽചെന്ന് പൊക്കി, ചരിത്രത്തിലാദ്യം

October 17, 2026
102
മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് നാള തുടക്കമാകും

മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് നാള തുടക്കമാകും

October 17, 2026
19
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025