• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, May 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എൽഡിഎഫ് പൊന്നാനി മണ്ഡലം വികസന രാഷ്ട്രീയ ജാഥയ്ക്ക് ചെറവല്ലൂരില്‍ തുടക്കമായി.

ckmnews by ckmnews
February 1, 2026
in UPDATES
A A
എൽഡിഎഫ് പൊന്നാനി മണ്ഡലം വികസന രാഷ്ട്രീയ ജാഥയ്ക്ക് ചെറവല്ലൂരില്‍ തുടക്കമായി.
0
SHARES
93
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ജാഥ ക്യാപ്റ്റൻ പി നന്ദകുമാർ എംഎൽഎ നയിക്കുന്ന എൽഡിഎഫ് പൊന്നാനി മണ്ഡലം വികസന രാഷ്ട്രീയ ജാഥയ്ക്ക് തുടക്കമായി.ശനിയാഴ്ച രാവിലെ 10.30 ന് പെരുമ്പടപ്പ് പഞ്ചായത്തിലെ ചെറുവല്ലൂരിൽ നിന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ടി എം സിദ്ധീഖ് ഉദ്ഘാടനം ചെയ്ത് ആരംഭിച്ച ജാഥ നന്നംമുക്ക് പഞ്ചായത്തിലെ അയിനിച്ചോട്, മൂക്കുതല, ആലങ്കോട് പഞ്ചായത്തിലെ കിഴിക്കര, ആലങ്കോട് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് 6.30ന് ചങ്ങരംകുന്നം ഹൈവേ ജങ്ഷനിൽ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ വൈസ് ക്യാപ്റ്റൻ അജിത് കൊളാടി, മാനേജർ ഇ അബ്ദുൾ നാസർ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. ഇ സിന്ധു, സിപിഐ പൊന്നാനി മണ്ഡലം സെക്രട്ടറി രാജൻ, അബ്ദു എന്നിവർ സംസാരിച്ചു. സമാപന യോഗം മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം എടപ്പാൾ ഏരിയ കമ്മിറ്റിയംഗം വി വി കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി.സിപിഐ എം എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. ഇ സിന്ധു, പൊന്നാനി ഏരിയ സെക്രട്ടറി സി പി മുഹമ്മദ് കുഞ്ഞു, എടപ്പാൾ ഏരിയ കമ്മിറ്റിയംഗങ്ങളായ പി വിജയൻ, ആരിഫ നാസർ, സിപിഐ എം ആലങ്കോട് ലോക്കൽ സെക്രട്ടറി എൻ വി ഉണ്ണി, നന്നംമുക്ക് ലോക്കൽ സെക്രട്ടറി എം അജയ് ഘോഷ് എന്നിവർ സംസാരിച്ചു.മുന്നു ദിവസങ്ങളിലായി നടക്കുന്ന ജാഥ ഞായർ രാവിലെ 10ന് പെരുമ്പടപ്പിൽ നിന്ന് ആരംഭിക്കും.പാലപ്പെട്ടി,വെളിയങ്കോട്,എരമംഗലം,മാറഞ്ചേരി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകിട്ട് 6ന് കരിങ്കല്ലത്താണിയിൽ സമാപിക്കും.ചൊവ്വാഴ്ച കൊല്ലൻ പടിയിൽ നിന്ന് തുടങ്ങി ചന്തപ്പടി, വളവ്, സി വി ജങ്ഷൻ,പുതുപൊന്നാനി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകിട്ട് 6ന് പൊന്നാനി ബസ് സ്റ്റാൻഡിൽ ജാഥ സമാപിക്കും.

Related Posts

കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ ചങ്ങരംകുളം സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
UPDATES

കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ ചങ്ങരംകുളം സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

May 15, 2026
1.3k
രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി
UPDATES

രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി

May 15, 2026
76
വി ഡി സതീശന് എല്ലാവിധ ആശംസകളും’: മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല; RC-KC കൂടിക്കാഴ്ച ഇന്ന്
UPDATES

വി ഡി സതീശന് എല്ലാവിധ ആശംസകളും’: മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല; RC-KC കൂടിക്കാഴ്ച ഇന്ന്

May 15, 2026
90
ഇടുക്കിയില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം രണ്ടായി
UPDATES

ഇടുക്കിയില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം രണ്ടായി

May 15, 2026
38
കൊടുങ്കാറ്റിൽ യുവാവ് പറന്നുപോയി, നൂറോളം പേർ മരിച്ചു, കനത്ത നാശനഷ്ടം, ഉത്തപ്രദേശിനെ വിറപ്പിച്ച് പെരുമഴയും കാറ്റും
UPDATES

കൊടുങ്കാറ്റിൽ യുവാവ് പറന്നുപോയി, നൂറോളം പേർ മരിച്ചു, കനത്ത നാശനഷ്ടം, ഉത്തപ്രദേശിനെ വിറപ്പിച്ച് പെരുമഴയും കാറ്റും

May 15, 2026
256
പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്; തീരുമാനം സിപിഎം സംസ്ഥാന സമിതിയില്‍
UPDATES

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്; തീരുമാനം സിപിഎം സംസ്ഥാന സമിതിയില്‍

May 14, 2026
122
Next Post
ചങ്ങരംകുളം കല്ലുര്‍മ്മയില്‍ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം കല്ലുര്‍മ്മയില്‍ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Recent News

വാഹനവ്യൂഹം വേണ്ടെന്ന് വി.ഡി.സതീശൻ, മുഖ്യമന്ത്രിയുടെ യാത്രകൾക്ക് ഇനി പൈലറ്റും എസ്കോട്ടും മാത്രം

വാഹനവ്യൂഹം വേണ്ടെന്ന് വി.ഡി.സതീശൻ, മുഖ്യമന്ത്രിയുടെ യാത്രകൾക്ക് ഇനി പൈലറ്റും എസ്കോട്ടും മാത്രം

May 15, 2026
10
പൊലീസുകാർക്കെതിരെ കൊലവിളി ഭീഷണി; 50 എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്

പൊലീസുകാർക്കെതിരെ കൊലവിളി ഭീഷണി; 50 എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്

May 15, 2026
6
‘പിണറായി സർക്കാർ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ തുടരും’; വി ഡി സതീശനെ കൈപിടിച്ച് സ്വീകരിച്ച് പിണറായി വിജയൻ

‘പിണറായി സർക്കാർ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ തുടരും’; വി ഡി സതീശനെ കൈപിടിച്ച് സ്വീകരിച്ച് പിണറായി വിജയൻ

May 15, 2026
7
KSRTC സൗജന്യ യാത്ര, വാഗ്ദാനം വൈകുന്നു; സംസ്ഥാനത്ത് മഹിളാ മോർച്ച പ്രതിഷേധം; പ്രവത്തകരെ അറസ്റ്റ് ചെയ്ത നീക്കി

KSRTC സൗജന്യ യാത്ര, വാഗ്ദാനം വൈകുന്നു; സംസ്ഥാനത്ത് മഹിളാ മോർച്ച പ്രതിഷേധം; പ്രവത്തകരെ അറസ്റ്റ് ചെയ്ത നീക്കി

May 15, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025