• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മാറഞ്ചേരി ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്തു

ckmnews by ckmnews
February 1, 2026
in UPDATES
A A
മാറഞ്ചേരി ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്തു
0
SHARES
46
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി:സമൂഹത്തിലെ നിർധനരും നിസ്സഹായവരുമായ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി മാറഞ്ചേരിയിൽ തുടക്കം കുറിക്കുന്ന ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ ലോഞ്ചിംഗും സൗജന്യ ഫിസിയോതെറാപ്പി സെൻ്ററിൻ്റെ ഉദ്ഘാടനവും നടന്നു.കോതമംഗലം പീസ് വാലി ഫൗണ്ടേഷൻ ചെയർമാൻ പി.എം. അബൂബക്കർ ഉദ്ഘാടനം നിർവ്വഹിച്ചു.നിരാശ്രരരായി സമൂഹത്തിൽ കഴിയുന്നവർക്കും വിവിധ മാറാ രോഗങ്ങളാൽ പ്രയാസപ്പെടുന്നവർക്കും ഒരു പ്രതീക്ഷയായി ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ മാറണമെന്ന് അദ്ദേഹം പറഞ്ഞു. മാനസിക വെല്ലുവിളി നേരിടുന്നവരടക്കമുള്ള ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് കൊണ്ട് വന്ന് ചേർത്ത് പിടിക്കുകയും വീടിൻ്റെ അകത്തളങ്ങളിൽ, നിത്യരോഗികൾക്കും തീവ്ര ഭിന്നശേഷിക്കാർക്കും പരിചരണം നൽകി കഴിയുന്ന രക്ഷിതാക്കൾക്ക് തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിനും വേണ്ടിയുള്ള ഒരു വലിയ സ്ഥാപനമായി ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ മാറണമെന്നും അദ്ദേഹം പറഞ്ഞു.ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ ചെയർമാൻ ബി.പി. നാസർ അധ്യക്ഷത വഹിച്ചു. ഹോപ്പ് വില്ലേജ് ഫൗണ്ടേഷൻ്റെ ലോഗോ പ്രകാശനം വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ പീസ് വാലി ചെയർമാൻ പി.എം.അബുബക്കറിന് നൽകി നിർവ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റമീന ഇസ്മായിൽ, മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. ശ്രീജിത്, വൈ. പ്രസിഡൻ്റ് കദീജാ മൂത്തേടത്ത്, കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.ടി. അജയ് മോഹൻ,എൻ.കെ. അബ്ദുന്നാസർ, യൂസുഫ് ബാഖവി, ഷാജി കാളിയത്തേൽ, ഡോ. സലാഹുദ്ധീൻ, കെ.പി. മാധവൻ, സർക്കിൾ ഇൻസ്പെക്ടർ ബൈജു, വി.കെ. നജ്മുദ്ധീൻ, എ. മൻസൂർ, ഷംസു കല്ലാട്ടയിൽ,ടി.സി. സുജീർ ,കാട്ടിൽ മുഹമ്മദ് കുട്ടി, എ.ടി. അലി, പി. സി. മൊയ്തീൻ എന്നിവർ പ്രസംഗിച്ചു.
എക്സിക്യൂട്ടീവ് ഡയറക്ടർ എ. അബ്ദുൾ ലത്തീഫ് സ്വാഗതവും കോർഡിനേറ്റർ മുഹമ്മദുണ്ണി മാനേരി നന്ദിയും പറഞ്ഞു.
സൗജന്യ ഫിസിയോതെറാപ്പി ക്കുള്ള അപേക്ഷാ ഫോറം ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്.

Related Posts

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
UPDATES

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

June 30, 2026
14
പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു
UPDATES

പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു

June 30, 2026
71
അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷ്ണേഴ്സ് Income Tax എന്ന വിഷയത്തിൽ മത്സര പരീക്ഷ സംഘടിപ്പിച്ചു
UPDATES

അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷ്ണേഴ്സ് Income Tax എന്ന വിഷയത്തിൽ മത്സര പരീക്ഷ സംഘടിപ്പിച്ചു

June 30, 2026
28
ലഹരിക്കെതിരെ ഒരു ഗോൾ എന്ന സന്ദേശവും മനുഷ്യച്ചങ്ങലയും തീർത്തു
UPDATES

ലഹരിക്കെതിരെ ഒരു ഗോൾ എന്ന സന്ദേശവും മനുഷ്യച്ചങ്ങലയും തീർത്തു

June 30, 2026
49
വട്ടംകുളം പഞ്ചായത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി വിപുലമായ യോഗം ചേർന്നു
UPDATES

വട്ടംകുളം പഞ്ചായത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി വിപുലമായ യോഗം ചേർന്നു

June 30, 2026
60
ബ്ലൂ സമുറായികളെ തകർത്ത് കാനറികൾ; ജപ്പാന്റെ കോട്ട പൊളിച്ച് ബ്രസീൽ‌; ജർമനിക്കെതിരെ അട്ടിമറി വിജയവുമായി പരാഗ്വേ
UPDATES

ബ്ലൂ സമുറായികളെ തകർത്ത് കാനറികൾ; ജപ്പാന്റെ കോട്ട പൊളിച്ച് ബ്രസീൽ‌; ജർമനിക്കെതിരെ അട്ടിമറി വിജയവുമായി പരാഗ്വേ

June 30, 2026
116
Next Post
മാറഞ്ചേരി താമലശ്ശേരി സ്വദേശി മണ്ണു പറമ്പിൽ ഖാദർ ഏനു ദുബായില്‍ നിര്യാതനായി

മാറഞ്ചേരി താമലശ്ശേരി സ്വദേശി മണ്ണു പറമ്പിൽ ഖാദർ ഏനു ദുബായില്‍ നിര്യാതനായി

Recent News

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

June 30, 2026
14
പട്ടാമ്പിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷയിൽ യാത്രക്കാരൻ മരിച്ച നിലയിൽ

പട്ടാമ്പിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷയിൽ യാത്രക്കാരൻ മരിച്ച നിലയിൽ

June 30, 2026
284
തൃശ്ശൂരിൽ ലോഡ്ജില്‍ യുവതിയും നവജാതശിശുവും മരിച്ചനിലയില്‍

തൃശ്ശൂരിൽ ലോഡ്ജില്‍ യുവതിയും നവജാതശിശുവും മരിച്ചനിലയില്‍

June 30, 2026
313
ദുബായ് മലയാളികൾക്ക് ചെലവ് കുറഞ്ഞ് നാട്ടിലെത്താം; അവധി സമയത്ത് വിമാന ടിക്കറ്റുകളുടെ നിരക്ക് കുറഞ്ഞു

ദുബായ് മലയാളികൾക്ക് ചെലവ് കുറഞ്ഞ് നാട്ടിലെത്താം; അവധി സമയത്ത് വിമാന ടിക്കറ്റുകളുടെ നിരക്ക് കുറഞ്ഞു

June 30, 2026
274
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025