• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വാണിജ്യ എൽപിജി വില കൂട്ടി; സിലിണ്ടറിന് കൂടിയത് 49 രൂപ, ഗാർഹിക സിലിണ്ടർ വിലയില്‍ മാറ്റമില്ല

ckmnews by ckmnews
February 1, 2026
in UPDATES
A A
വാണിജ്യ എൽപിജി വില കൂട്ടി; സിലിണ്ടറിന് കൂടിയത് 49 രൂപ, ഗാർഹിക സിലിണ്ടർ വിലയില്‍ മാറ്റമില്ല
0
SHARES
52
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർന്നു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 49 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്
കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർന്നു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 49 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സിലിണ്ടറിന്റെ പഴയ വിലയായ 1698 രൂപയിൽ നിന്ന് 1747 രൂപയായി ഉയർന്നു. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ബേക്കറികൾ, ചെറിയ ഭക്ഷ്യ സംരംഭങ്ങൾ തുടങ്ങിയ വാണിജ്യ മേഖലകളെ ഈ വില വർധന നേരിട്ട് ബാധിക്കും. നേരത്തെ തന്നെ ഉയർന്ന പ്രവർത്തനച്ചെലവുകൾ നേരിടുന്ന വ്യാപാരികൾക്ക് ഇത് അധിക സാമ്പത്തിക ബാധ്യതയായി മാറും.

അതേസമയം, വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാർഹിക പാചക വാതക സിലിണ്ടറിന്റെ വിലയിൽ നിലവിൽ മാറ്റമില്ല. സാധാരണ ഉപഭോക്താക്കൾക്ക് ആശ്വാസമായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങൾ, ഇറക്കുമതി ചെലവ്, രൂപയുടെ വിനിമയ നിരക്ക് എന്നിവ കണക്കിലെടുത്താണ് എണ്ണക്കമ്പനികൾ വാണിജ്യ എൽപിജി വിലയിൽ കാലാകാലങ്ങളിൽ പരിഷ്‌കരണം നടത്തുന്നത്. കഴിഞ്ഞ മാസങ്ങളിലും വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വർധനയും കുറവും ഉണ്ടായിട്ടുണ്ട്.

വില വർധന തുടർന്നാൽ ഹോട്ടൽ ഭക്ഷണങ്ങളുടെ വില കൂടാനും, ചെറിയ ഭക്ഷ്യ സംരംഭങ്ങൾ അധിക ചെലവ് ഉപഭോക്താക്കളെ ബാധിക്കാനും സാധ്യതയുണ്ടെന്ന് വ്യാപാര സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ ഇളവ് തുടർന്നാൽ സാധാരണ കുടുംബങ്ങൾക്ക് ഇത് ആശ്വാസകരമായ സാഹചര്യമാകും

Related Posts

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് IBR അച്ചീവർ പദവി നേടി എസ്.എം സ്കൂൾ വിദ്യാർത്ഥി ഭരത് കൃഷ്ണ കെവി
UPDATES

October 15, 2026
12
വിജയ് വെള്ളിയാഴ്ച തൃശ്ശൂരിൽ, വരുന്നത് കല്യാൺ നവരാത്രി ആഘോഷത്തിന്

8
നമ്മുടെ സൂപ്പര്‍ സ്റ്റാറിന്റെ സീനുകള്‍ ഇങ്ങനെ വെട്ടിഒഴിവാക്കുമ്പോള്‍…’; ജയിലര്‍ മൂന്നാം ഭാഗം വന്നാല്‍ സഹകരിക്കില്ലെന്ന് ജിഷാദ്

6
ദില്ലിയിൽ എൻ എസ് യു ഐ പ്രതിഷേധത്തിൽ സംഘർഷം; പ്രവർത്തകരെ മർദിച്ചതിൽ നടപടി വേണമെന്നാവശ്യം, പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

2
ചെറവല്ലൂർ കിഴക്കുമുറി കിഴക്കേതിൽ നാരായണന്റെയും നാരായണിയുടെയും മകൾ സരോജിനി നിര്യാതയായി.

134
ഡൽഹിയിലെ പ്രതിഷേധം: മലയാളി വിദ്യാർഥിനി ആതിര വിജയനെ ക്രൂരമായി മർദ്ദിച്ചതിൽ കേരളത്തിൽ കേസെടുത്ത് പൊലീസ്

92
Next Post
പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സൗദി എയര്‍ലൈൻസ് കരിപ്പൂരിൽ

Recent News

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് IBR അച്ചീവർ പദവി നേടി എസ്.എം സ്കൂൾ വിദ്യാർത്ഥി ഭരത് കൃഷ്ണ കെവി

റൂബിക്‌സ് ക്യൂബ് 31.61 സെക്കൻഡിൽ സോൾവ് ചെയ്ത് IBR അച്ചീവർ പദവി നേടി എസ്.എം സ്കൂൾ വിദ്യാർത്ഥി ഭരത് കൃഷ്ണ കെവി

October 15, 2026
12
വിജയ് വെള്ളിയാഴ്ച തൃശ്ശൂരിൽ, വരുന്നത് കല്യാൺ നവരാത്രി ആഘോഷത്തിന്

വിജയ് വെള്ളിയാഴ്ച തൃശ്ശൂരിൽ, വരുന്നത് കല്യാൺ നവരാത്രി ആഘോഷത്തിന്

October 15, 2026
8
നമ്മുടെ സൂപ്പര്‍ സ്റ്റാറിന്റെ സീനുകള്‍ ഇങ്ങനെ വെട്ടിഒഴിവാക്കുമ്പോള്‍…’; ജയിലര്‍ മൂന്നാം ഭാഗം വന്നാല്‍ സഹകരിക്കില്ലെന്ന് ജിഷാദ്

നമ്മുടെ സൂപ്പര്‍ സ്റ്റാറിന്റെ സീനുകള്‍ ഇങ്ങനെ വെട്ടിഒഴിവാക്കുമ്പോള്‍…’; ജയിലര്‍ മൂന്നാം ഭാഗം വന്നാല്‍ സഹകരിക്കില്ലെന്ന് ജിഷാദ്

October 15, 2026
6
ദില്ലിയിൽ എൻ എസ് യു ഐ പ്രതിഷേധത്തിൽ സംഘർഷം; പ്രവർത്തകരെ മർദിച്ചതിൽ നടപടി വേണമെന്നാവശ്യം, പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ദില്ലിയിൽ എൻ എസ് യു ഐ പ്രതിഷേധത്തിൽ സംഘർഷം; പ്രവർത്തകരെ മർദിച്ചതിൽ നടപടി വേണമെന്നാവശ്യം, പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

October 15, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025