• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, March 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ക്യാന്‍സര്‍ ചികിത്സയ്ക്ക് 203 കോടി, കാരുണ്യ പദ്ധതി 900 കോടി രൂപ; ആരോഗ്യ മേഖലയിൽ വമ്പൻ പ്രഖ്യാപനങ്ങൾ

cntv team by cntv team
January 29, 2026
in Kerala
A A
ക്യാന്‍സര്‍ ചികിത്സയ്ക്ക് 203 കോടി, കാരുണ്യ പദ്ധതി 900 കോടി രൂപ; ആരോഗ്യ മേഖലയിൽ വമ്പൻ പ്രഖ്യാപനങ്ങൾ
0
SHARES
58
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആരോഗ്യ മേഖലയിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ആരോഗ്യ മേഖലയിൽ ഊന്നൽ നൽകുന്നതിനായി കേരള ബജറ്റിൽ കാരുണ്യ പദ്ധതിക്കായി 900 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 200 കോടിയുടെ വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത് എന്ന മന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രഖ്യാപനത്തിനിടെ പറഞ്ഞു. വായോധികർക്ക് ന്യൂമോണിയ പ്രതിരോധ വാക്സിനായി 50 കോടി രൂപ ഈ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജിക്കൽ റോബോട്ടിക്കിനായി 12 കോടി രൂപ അനുവദിച്ചു. ക്യാൻസർ ചികിത്സയ്ക്കും ഊന്നൽ നൽകികൊണ്ടുള്ള ഒരു ബജറ്റാണ് ഇത്തവണത്തേത്. ക്യാന്‍സര്‍ ചികിത്സയ്ക്ക് 203 കോടി രൂപ അനുവദിച്ചു. മലബാര്‍ കാന്‍സര്‍ സെന്‍ററിന് 50 കോടി രൂപയും, കൊച്ചി ക്യാന്‍സര്‍ സെന്‍ററിന് 30 കോടി രൂപയും ആര്‍സിസിയ്ക്ക് 90 കോടി രൂപയും ബജറ്റിൽ അനുവദിച്ചു. മെഡിക്കൽ കോളേജിലെ ക്യാന്‍സര്‍ ചികിത്സയ്ക്ക് 30 കോടി രൂപയും ജില്ലാ, താലൂക്ക് ആശുപത്രികള്‍ക്ക് 3 കോടി രൂപ വീതവും അനുവദിച്ചിട്ടുണ്ട്.

Related Posts

വിഷു സമ്മാനം; മാർച്ച് – ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 25 മുതൽ
Kerala

വിഷു സമ്മാനം; മാർച്ച് – ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 25 മുതൽ

March 21, 2026
143
കൊടും ചൂടിന് നേരിയ ആശ്വാസം; വരുന്ന അഞ്ച് ദിവസം കേരളത്തിൽ മഴ, ഇന്ന് ഒമ്പത് ജില്ലയിൽ അലർട്ട്
Kerala

കൊടും ചൂടിന് നേരിയ ആശ്വാസം; വരുന്ന അഞ്ച് ദിവസം കേരളത്തിൽ മഴ, ഇന്ന് ഒമ്പത് ജില്ലയിൽ അലർട്ട്

March 21, 2026
94
വാടക വീട്ടില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ആത്മഹത്യ ചെയ്തു; മരിച്ചത് രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളും
Crime

വാടക വീട്ടില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ആത്മഹത്യ ചെയ്തു; മരിച്ചത് രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളും

March 21, 2026
271
സന്ദീപിന് 30 വർഷം തടവ് ശിക്ഷ, ശേഷം ജീവപര്യന്തം; നിയമപോരാട്ടം തുടരുമെന്ന് വന്ദനയുടെ കുടുംബം
Kerala

സന്ദീപിന് 30 വർഷം തടവ് ശിക്ഷ, ശേഷം ജീവപര്യന്തം; നിയമപോരാട്ടം തുടരുമെന്ന് വന്ദനയുടെ കുടുംബം

March 21, 2026
85
പ്രസവത്തിന് അക്യുപങ്ചര്‍ ചികിത്സ: മരിച്ച മുഹ്‌സിനയുടെ ഭര്‍ത്താവ്  ഇബ്രാഹിം ചാവക്കാട് പോലീസ് കസ്റ്റഡിയിൽ
Kerala

പ്രസവത്തിന് അക്യുപങ്ചര്‍ ചികിത്സ: മരിച്ച മുഹ്‌സിനയുടെ ഭര്‍ത്താവ് ഇബ്രാഹിം ചാവക്കാട് പോലീസ് കസ്റ്റഡിയിൽ

March 21, 2026
246
മുഖ്യമന്ത്രിയുടെ സമ്പാദ്യം 45 ലക്ഷം രൂപ; കൈവശം 10,000 രൂപയും, സത്യവാങ്മൂലത്തിലെ വിവരങ്ങൾ
Kerala

മുഖ്യമന്ത്രിയുടെ സമ്പാദ്യം 45 ലക്ഷം രൂപ; കൈവശം 10,000 രൂപയും, സത്യവാങ്മൂലത്തിലെ വിവരങ്ങൾ

March 21, 2026
97
Next Post
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ രണ്ടാം ഘട്ട വികസനത്തിന് 1000 കോടി, പ്രാരംഭ പ്രവർത്തനത്തിന് 100 കോടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ രണ്ടാം ഘട്ട വികസനത്തിന് 1000 കോടി, പ്രാരംഭ പ്രവർത്തനത്തിന് 100 കോടി

Recent News

യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു

യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു

March 21, 2026
8
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

March 21, 2026
77
ചങ്ങരംകുളം അമയിൽ പള്ളിക്ക് സമീപം താമസിക്കുന്ന കൊട്ടാരത്തു വളപ്പിൽ സൈനുദ്ധീൻ നിര്യാതനായി

ചങ്ങരംകുളം അമയിൽ പള്ളിക്ക് സമീപം താമസിക്കുന്ന കൊട്ടാരത്തു വളപ്പിൽ സൈനുദ്ധീൻ നിര്യാതനായി

March 21, 2026
157
വിഷു സമ്മാനം; മാർച്ച് – ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 25 മുതൽ

വിഷു സമ്മാനം; മാർച്ച് – ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 25 മുതൽ

March 21, 2026
143
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025