• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, March 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തൃശൂർ അരിമ്പൂരിൽ 16 കാരന് ലഹരിസംഘത്തിന്റെ ക്രൂരമർദ്ദനം’പോലീസ് കേസെടുത്തു

ckmnews by ckmnews
January 27, 2026
in UPDATES
A A
തൃശൂർ അരിമ്പൂരിൽ 16 കാരന് ലഹരിസംഘത്തിന്റെ ക്രൂരമർദ്ദനം’പോലീസ് കേസെടുത്തു
0
SHARES
228
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂര്‍ അരിമ്പൂരില്‍ ഉല്‍സവത്തിനിടെ കാലില്‍ ചവിട്ടിയ പതിനാറുകാരനെ ലഹരിസംഘം ക്രൂരമായി മര്‍ദിച്ചു. തല്ലുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അന്തിക്കാട് പൊലീസ് കേസെടുത്തു. പ്രതികളായ നാലു പേരും ഒളിവിലാണ്
ജനുവരി അഞ്ചിനായിരുന്നു ഈ അക്രമം. അരിമ്പൂരില്‍ ഉല്‍സവത്തിനിടെ ബാന്‍ഡ് സെറ്റിനൊപ്പം ചുവടുവച്ചപ്പോള്‍ പതിനാറുകാരന്‍ ലഹരി സംഘത്തിലൊരാളുടെ കാലില്‍ ചവിട്ടി. കാലില്‍ ചവിട്ടിയതിനു പിന്നാലെ തര്‍ക്കമുണ്ടായി. ഇതിനു ശേഷം പതിനാറുകാരനെ വിജനമായ പാടത്തേയ്ക്കു കൂട്ടിക്കൊണ്ടുപോയി. എന്നിട്ടായിരുന്നു മര്‍ദനം. നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പിന്നീട് സ്പെഷല്‍ ബ്രാഞ്ചിനു ലഭിച്ചു. അന്തിക്കാട് പൊലീസ് ഈ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പതിനാറുകാരന്‍റെ മൊഴിയെടുത്തു. കണ്ടാലറിയാവുന്ന നാലു യുവാക്കളെ പ്രതിയാക്കി കേസെടുത്തു. നാലു പേരേയും പിടികൂടാന്‍ അന്തിക്കാട് പൊലീസ് ശ്രമിക്കുന്നതിനിടെ ഇവര്‍ മുങ്ങി. രാസലഹരിയും കഞ്ചാവും ഉപയോഗിക്കുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് പൊലീസിന് വിവരം കിട്ടി. കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടയുടെ അനുയായികളാണ് ഈ അക്രമം നടത്തിയവര്‍. അന്തിക്കാട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ കോള്‍പാടങ്ങള്‍ കേന്ദ്രീകരിച്ച് രാത്രികാലങ്ങളില്‍ ലഹരിസംഘം സജീവമാണ്. വലിയ പൊലീസ് സ്റ്റേഷന്‍ പരിധി ആയതുക്കൊണ്ടുതന്നെ ഉദ്യോഗസ്ഥര്‍ക്ക് നോട്ടം കിട്ടുന്നുമില്ല. പെരിങ്ങോട്ടുക്കരയില്‍ പൊലീസ് സ്റ്റേഷന്‍ വേണമെന്ന ആവശ്യം ശക്തമായിട്ട് നാളേറെയായി. ഇതുവരെയും സ്റ്റേഷന്‍ വന്നില്ല. പൊലീസ് പട്രോളിങ് സംഘത്തിന്‍റെ എണ്ണം കൂട്ടണമെന്ന് സംസ്ഥാന ഇന്‍റലിജന്‍സും റിപ്പോര്‍ട്ട് നല്‍കിയിരുന്നു

Related Posts

ആലംകോട് വില്ലേജിന് ശാപമോക്ഷം’ വര്‍ഷങ്ങളായി വാടക മുറിയില്‍ കഴിഞ്ഞ വില്ലേജ് ഓഫീസിന് 45 ലക്ഷം ചിലവില്‍ പുതിയ കെട്ടിടം ഉയരുന്നു
UPDATES

ആലംകോട് വില്ലേജിന് ശാപമോക്ഷം’ വര്‍ഷങ്ങളായി വാടക മുറിയില്‍ കഴിഞ്ഞ വില്ലേജ് ഓഫീസിന് 45 ലക്ഷം ചിലവില്‍ പുതിയ കെട്ടിടം ഉയരുന്നു

March 14, 2026
303
സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ച് കയറ്റാൻ ശ്രമം; മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ
UPDATES

സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ച് കയറ്റാൻ ശ്രമം; മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ

March 14, 2026
111
സംസ്ഥാനത്ത് വീണ്ടും അവയവദാനം; മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയുടെ അവയവങ്ങൾ ദാനം ചെയ്യും
UPDATES

സംസ്ഥാനത്ത് വീണ്ടും അവയവദാനം; മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയുടെ അവയവങ്ങൾ ദാനം ചെയ്യും

March 14, 2026
44
വിമാന ടിക്കറ്റ് വില ഉയരും, ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോ; ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ
UPDATES

വിമാന ടിക്കറ്റ് വില ഉയരും, ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോ; ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ

March 14, 2026
73
ധ്യാൻ നന്മയ് നെ കക്കിടിപ്പുറം കെ.വി.യു.പി സ്കൂൾ ഉപഹാരം നൽകി അനുമോദിച്ചു
UPDATES

ധ്യാൻ നന്മയ് നെ കക്കിടിപ്പുറം കെ.വി.യു.പി സ്കൂൾ ഉപഹാരം നൽകി അനുമോദിച്ചു

March 14, 2026
187
യുദ്ധവിരുദ്ധ പ്രാർത്ഥനാ സദസ്സും സൗഹൃദ ഇഫ്താറും സംഘടിപ്പിച്ചു
UPDATES

യുദ്ധവിരുദ്ധ പ്രാർത്ഥനാ സദസ്സും സൗഹൃദ ഇഫ്താറും സംഘടിപ്പിച്ചു

March 14, 2026
24
Next Post
ദേശീയപാത ഉപരോധം; കോടതിയില്‍ ഹാജരാകാതിരുന്നതിന് ഷാഫി പറമ്പിലിന് തടവും പിഴയും

ദേശീയപാത ഉപരോധം; കോടതിയില്‍ ഹാജരാകാതിരുന്നതിന് ഷാഫി പറമ്പിലിന് തടവും പിഴയും

Recent News

ഇനി നോട്ടുമായി ചെന്നാൽ മദ്യം കിട്ടില്ല; നാളെ മുതൽ ബെവ്‌‌കോയിൽ പുതിയ മാറ്റങ്ങൾ

ഇനി നോട്ടുമായി ചെന്നാൽ മദ്യം കിട്ടില്ല; നാളെ മുതൽ ബെവ്‌‌കോയിൽ പുതിയ മാറ്റങ്ങൾ

March 14, 2026
176
യാത്രക്കാർ പാടുപെടും; ആകാശ എയർ ടിക്കറ്റ് നിരക്കുകൾ വർധിക്കും; ഇന്ധന സർചാർജ് ഏർപ്പെടുത്തി

യാത്രക്കാർ പാടുപെടും; ആകാശ എയർ ടിക്കറ്റ് നിരക്കുകൾ വർധിക്കും; ഇന്ധന സർചാർജ് ഏർപ്പെടുത്തി

March 14, 2026
97
കാസർഗോഡ് കെ എം ഷാജി, വേങ്ങരയിൽ പികെ കുഞ്ഞാലിക്കുട്ടി; മുസ്‌ലിം ലീഗിന്റെ 17 സീറ്റുകളിൽ സ്ഥാനാർഥി ധാരണ

കാസർഗോഡ് കെ എം ഷാജി, വേങ്ങരയിൽ പികെ കുഞ്ഞാലിക്കുട്ടി; മുസ്‌ലിം ലീഗിന്റെ 17 സീറ്റുകളിൽ സ്ഥാനാർഥി ധാരണ

March 14, 2026
200
ജനങ്ങള്‍ പരിഭ്രാന്തരാകരുത്; പരിഭ്രാന്തരായി ഇന്ധനം സംഭരിക്കേണ്ടതില്ല; കേന്ദ്ര പെട്രോളിയം മന്ത്രാലയം

ജനങ്ങള്‍ പരിഭ്രാന്തരാകരുത്; പരിഭ്രാന്തരായി ഇന്ധനം സംഭരിക്കേണ്ടതില്ല; കേന്ദ്ര പെട്രോളിയം മന്ത്രാലയം

March 14, 2026
117
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025