ചങ്ങരംകുളം: എടപ്പാൾ സബ്ജില്ലാ ജെ ആർ സി വൺ ഡേ ക്യാമ്പ് വളയംകുളം എം വി എം ഹയർ സെക്കൻഡറി സ്കൂളിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റമീന ഇസ്മായിൽ ഉദ്ഘാടനം ചെയ്തു,സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ റഷീദ് കരിങ്കപ്പാറ അധ്യക്ഷനായി,കുഞ്ഞുമുഹമ്മദ് പന്താവൂർ,മുജീബ്റഹ്മാൻ പി ഐ, ഹമീദ് എൻ കോക്കൂർ, ടി എം ആലിക്കുട്ടി, ജുനൈദ, എന്നിവർ പ്രസംഗിച്ചു പൊന്നാനി എ എസ് ഐ റൂബി ക്ലാസ് എടുത്തു











