• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ്

cntv team by cntv team
January 15, 2026
in Business
A A
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ്
0
SHARES
22
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് അറുന്നൂറു രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 1,05,000 രൂപയായി. ഗ്രാമിന് 13,125രൂപയാണ് വില. അതേസമയം 18 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന്റെ വില 85, 912രൂപയും 24 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 1,14,544രൂപയാണ് ഇന്നത്തെ വില. തുടർച്ചയായ അഞ്ചു ദിവസമായി സ്വർണവിലയിൽ വലിയ ഉയർച്ചയാണ് കണ്ടുവന്നത്. കഴിഞ്ഞദിവസം രാവിലെ 800 രൂപയുടെ വർധനവ് ഉണ്ടായതിന് പിന്നാലെ ഉച്ചയോടെ 280രൂപ കൂടി വില വർധനവ് വന്നിരുന്നു. പിന്നാലെയാണ് ചെറിയ ഇടിവ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം വെള്ളിയുടെ വില 295രൂപയാണ്.ആഗോളതലത്തിൽ കുറേദിവസങ്ങളായി സ്വർണവില ഉയരുന്ന സാഹചര്യത്തിൽ നിക്ഷേപകർ വിറ്റ് ലാഭമെടുക്കുന്നതിന് തിരക്ക് കൂട്ടിയതോടെയാണ് വിലയിൽ പ്രകടമായ മാറ്റം വന്നത്. കഴിഞ്ഞദിവസം രാജ്യാന്തരതലത്തിൽ റെക്കോർഡ് വിലയായ 4641 ഡോളറിൽ എത്തിയ ശേഷമാണ് ഈ ലാഭമെടുപ്പ് പ്രകടമായത്. ഇതിന്റെ തുടർച്ചയായാണ് കേരളത്തിൽ ഇന്ന് വില കുറവ് ദൃശ്യമായത്.ഭൗമരാഷ്ട്ര അനിശ്ചിതത്വവും സുരക്ഷിത നിക്ഷേപമെന്ന ഖ്യാതിയും സ്വര്‍ണ – വെള്ളി വിലയില്‍ വന്‍ കുതിച്ചുകയറ്റമാണ് പുതുവര്‍ഷാരംഭത്തില്‍ സൃഷ്ടിച്ചത്. കഴിഞ്ഞവര്‍ഷം കണ്ടിരുന്ന അതേ ട്രെന്‍ഡ് തുടരുമ്പോള്‍ ഇടയ്ക്കിടെ ചില ഏറ്റക്കുറച്ചിലുകളും സംഭവിക്കുന്നുണ്ട്. ജനുവരി 14ന് വെള്ളിവില ഔണ്‍സിന് 89ഡോളറായി റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരുന്നു. സ്വര്‍ണത്തെ കടത്തിവെട്ടുന്ന വെള്ളിവിലയാണ് കഴിഞ്ഞവര്‍ഷവും കണ്ടത്. അമേരിക്കന്‍ എഴുത്തുകാരനായ റോബര്‍ട്ട് കിയോസ്‌കി വെള്ളിവിലയില്‍ വലിയ വര്‍ധനവ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രവചിച്ചിരുന്നു.

Related Posts

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും
Business

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

October 3, 2026
29
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

October 3, 2026
107
സ്വർണ്ണ വിലയിൽ വർദ്ധനവ്
Business

സ്വർണ്ണ വിലയിൽ വർദ്ധനവ്

October 2, 2026
182
ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് ഇന്ധനക്ഷമത കർശനം: കഫെ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്രം
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്

October 1, 2026
110
താഴേയ്ക്കുപോയ സ്വർണവില തിരിച്ചുകയറി; ഇന്ന് പവന് കൂടിയത് 560 രൂപ
Business

താഴേയ്ക്കുപോയ സ്വർണവില തിരിച്ചുകയറി; ഇന്ന് പവന് കൂടിയത് 560 രൂപ

September 30, 2026
126
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം
Business

വീണ്ടും ഇടിഞ്ഞ് സ്വര്‍ണം; ഈ മാസത്തെ താഴ്ന്ന നിരക്കില്‍

September 29, 2026
162
Next Post
രാഹുലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; വിദേശത്തുള്ള പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാനൊരുങ്ങി പൊലീസ്

രാഹുലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; വിദേശത്തുള്ള പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാനൊരുങ്ങി പൊലീസ്

Recent News

ധർമേന്ദ്ര പ്രധാനെ താഴെയിറക്കി, ഇനി ഗ്യാനേഷ് കുമാർ; ജന്തർ മന്തർ 2.0 പ്രഖ്യാപിച്ച്‌ പാറ്റകൾ വീണ്ടുമിറങ്ങുന്നു

ധർമേന്ദ്ര പ്രധാനെ താഴെയിറക്കി, ഇനി ഗ്യാനേഷ് കുമാർ; ജന്തർ മന്തർ 2.0 പ്രഖ്യാപിച്ച്‌ പാറ്റകൾ വീണ്ടുമിറങ്ങുന്നു

October 3, 2026
9
സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

October 3, 2026
10
ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

October 3, 2026
189
ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

October 3, 2026
29
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025