• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തിരുനാവായയിലെ കുംഭമേള നടക്കുന്ന സ്ഥലത്ത് ബിജെപി നേതാക്കള്‍ സന്ദര്‍ശനം നടത്തി

ckmnews by ckmnews
January 15, 2026
in UPDATES
A A
തിരുനാവായയിലെ കുംഭമേള നടക്കുന്ന സ്ഥലത്ത് ബിജെപി നേതാക്കള്‍ സന്ദര്‍ശനം നടത്തി
0
SHARES
204
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുന്നാവായയിൽ ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ നടക്കുന്ന കുംഭമേളയ്ക്കുള്ള മുന്നൊരുക്കങ്ങൾ മലപ്പുറം ജില്ലാ ഭരണകൂടം തടഞ്ഞതറിഞ്ഞതറിഞ്ഞ് ബിജെപി നേതാക്കള്‍ പ്രദേശത്ത് എത്തി സ്ഥിതിഗതിഗതികള്‍ വിലയിരുത്തി. ബിജെപി ജില്ലാ പ്രസിഡണ്ട് അടക്കമുള്ള നേതാക്കളാണ് കുംഭമേളയ്ക്ക് നേതൃത്വം വഹിക്കുന്ന ശ്രീ ആനന്ദവനം സ്വാമിയെയും മഹാമാഘ മഹോത്സവ സംഘാടക സമിതി പ്രവർത്തകരെയും നേരിൽകണ്ടത്.വിഷയങ്ങൾ കേൾക്കുകയും,
കുംഭമേളയുടെ സംഘാടകസമിതിക്ക് ബിജെപി ജില്ലാ കമ്മിറ്റി പൂർണ്ണ പിന്തുണയും, സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ദീപാ പുഴക്കൽ,ജില്ലാ വൈസ് പ്രസിഡണ്ട് മാരായ പ്രസാദ് പടിഞ്ഞാക്കര,ഗിരീഷ് ബാബു,ജില്ലാ സെക്രട്ടറി
കെ പി സുബ്രഹ്മണ്യൻ,പ്രദീപ് കെപി തിരൂർ,രമ ഷാജി
ജെനു പട്ടേരി അടക്കമുള്ള നേതാക്കൾ തിരുനാവായയിൽ നടക്കുന്ന കുംഭമേളയുടെ സംഘാടകസമിതി പ്രവർത്തകരെയും, സന്യാസിമാരെയും നേരിൽകണ്ട് സംസാരിച്ചു.വരും ദിവസങ്ങളിൽ ബിജെപിയുടെ സംസ്ഥാന നേതാക്കൾ തിരുനാവായിലേക്ക് സന്യാസിമാരെ നേരിൽ കാണുവാൻ എത്തുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു

Related Posts

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി
UPDATES

October 11, 2026
855
ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

63
സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

143
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

119
സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജി’കെപി നൗഷാദലി

17
ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ ഞായറാഴ്ച മുതൽ’ആദ്യം തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ

43
Next Post
കുടുംബപ്രശ്‌നം; വഴക്കിനിടെ യുവാവ് ബന്ധുവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊന്നു

Recent News

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

October 11, 2026
855
ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

October 11, 2026
63
സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

October 11, 2026
143
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

October 11, 2026
119
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025