• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പാലക്കാട് വയോധികയെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ckmnews by ckmnews
January 6, 2026
in Kerala
A A
പാലക്കാട് വയോധികയെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
0
SHARES
91
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: വീടിനുളളില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കല്ലടിക്കോട് മുതുകാടിലാണ് സംഭവം. കത്തില നിലയിലാണ് മൃതദേഹമുളളത്. മുതുകാട് പറമ്പ് സ്വദേശി അലീമ (73)യെയാണ് സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒറ്റയ്ക്ക് താമസിക്കുന്ന ഇവരെ രണ്ടുദിവസമായി കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Related Posts

ചുട്ട് പൊള്ളി കേരളം; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

ചുട്ട് പൊള്ളി കേരളം; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

March 11, 2026
166
എംഡിഎംഎയും   കഞ്ചാവുമായി ഫുഡ് വ്ളോഗറും സുഹൃത്തും പിടിയിൽ
Kerala

എംഡിഎംഎയും   കഞ്ചാവുമായി ഫുഡ് വ്ളോഗറും സുഹൃത്തും പിടിയിൽ

March 11, 2026
358
സോളാർ ഗൂഢാലോചനക്കേസ്: മന്ത്രി ഗണേഷ് കുമാറിന് തിരിച്ചടി; നടപടികൾ നിർത്തിവെക്കണമെന്ന ഹർജി കോടതി തള്ളി
Kerala

സോളാർ ഗൂഢാലോചനക്കേസ്: മന്ത്രി ഗണേഷ് കുമാറിന് തിരിച്ചടി; നടപടികൾ നിർത്തിവെക്കണമെന്ന ഹർജി കോടതി തള്ളി

March 11, 2026
71
രാഹുലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; ഫോൺ പാസ്‍വേർഡ് കൈമാറാനുള്ള ഉത്തരവിന് സ്റ്റേ
Kerala

രാഹുലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; ഫോൺ പാസ്‍വേർഡ് കൈമാറാനുള്ള ഉത്തരവിന് സ്റ്റേ

March 11, 2026
58
പന്തെടുക്കാൻ ശ്രമിച്ചതെന്ന് സംശയം; മലപ്പുറത്ത് നാലുവയസുകാരനെ കിണറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
Kerala

പന്തെടുക്കാൻ ശ്രമിച്ചതെന്ന് സംശയം; മലപ്പുറത്ത് നാലുവയസുകാരനെ കിണറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

March 11, 2026
288
പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; സംരക്ഷണം തേടി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി മൊണാലിസ ഭോസ്‌ലെ
Kerala

പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; സംരക്ഷണം തേടി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി മൊണാലിസ ഭോസ്‌ലെ

March 11, 2026
64
Next Post
‘കലാമണ്ഡലത്തില്‍ ഓട്ടന്‍തുള്ളല്‍ പഠിച്ച ഒരുത്തി’; ‘കഞ്ഞി കുടിക്കാനല്ലേ അഭിനയിക്കാൻ പോയത്?’; സനേഹക്കെതിരെ അധിക്ഷേപവുമായി സത്യഭാമ

'കലാമണ്ഡലത്തില്‍ ഓട്ടന്‍തുള്ളല്‍ പഠിച്ച ഒരുത്തി'; 'കഞ്ഞി കുടിക്കാനല്ലേ അഭിനയിക്കാൻ പോയത്?'; സനേഹക്കെതിരെ അധിക്ഷേപവുമായി സത്യഭാമ

Recent News

ഹോംനേഴ്സിംഗ് മേഖലയ്ക്ക് നിയമപരിരക്ഷ നൽകുന്ന ജസ്റ്റിസ് കെ ടി തോമസ് ബിൽ ഉടൻ നടപ്പിലാക്കണം:ബിഒഎസ്എസ്

ഹോംനേഴ്സിംഗ് മേഖലയ്ക്ക് നിയമപരിരക്ഷ നൽകുന്ന ജസ്റ്റിസ് കെ ടി തോമസ് ബിൽ ഉടൻ നടപ്പിലാക്കണം:ബിഒഎസ്എസ്

March 12, 2026
1
പിതാവ് മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നു’സംരക്ഷണം വേണം’കേരളത്തിലെത്തി പോലീസിനെ സമീപിച്ച വൈറല്‍ സുന്ദരിക്ക് വിവാഹം

പിതാവ് മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നു’സംരക്ഷണം വേണം’കേരളത്തിലെത്തി പോലീസിനെ സമീപിച്ച വൈറല്‍ സുന്ദരിക്ക് വിവാഹം

March 12, 2026
29
ചങ്ങരംകുളം ശ്രീ കാഞ്ഞിയൂർ ഭഗവതി ക്ഷേത്ര ഉത്സവത്തിന് കൊടിയേറി

ചങ്ങരംകുളം ശ്രീ കാഞ്ഞിയൂർ ഭഗവതി ക്ഷേത്ര ഉത്സവത്തിന് കൊടിയേറി

March 12, 2026
13
ചുട്ട് പൊള്ളി കേരളം; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ചുട്ട് പൊള്ളി കേരളം; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

March 11, 2026
166
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025