• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

530 കോടി പോയി…; 2025ല്‍ മലയാള സിനിമയുടെ നഷ്ടം 530 കോടി രൂപ; ഇറങ്ങിയ 185 ചിത്രങ്ങളില്‍ 150 സിനിമകളും പരാജയപ്പെട്ടു

ckmnews by ckmnews
January 2, 2026
in UPDATES
A A
530 കോടി പോയി…; 2025ല്‍ മലയാള സിനിമയുടെ നഷ്ടം 530 കോടി രൂപ; ഇറങ്ങിയ 185 ചിത്രങ്ങളില്‍ 150 സിനിമകളും പരാജയപ്പെട്ടു
0
SHARES
126
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

2025 മലയാള സിനിമയ്ക്ക് നഷ്ടത്തിന്റെ വര്‍ഷമായിരുന്നു എന്ന് തെളിയിച്ച് ഫിലിം ചേംബര്‍ പുറത്തുവിട്ട കണക്കുകള്‍. ഈ വര്‍ഷം 530 കോടി രൂപയുടെ നഷ്ടമാണ് മലയാള സിനിമയ്ക്കുണ്ടായത്. 860 കോടി രൂപയാണ് ഈ വര്‍ഷം പുറത്തിറങ്ങിയ മലയാള ചിത്രങ്ങള്‍ക്കുള്ള ആകെ മുതല്‍മുടക്ക്. പുറത്തിറങ്ങിയ 185 ചിത്രങ്ങളില്‍ 150 ചിത്രങ്ങളും പരാജയപ്പെട്ടു എന്നാണ് ഫിലിം ചേംബര്‍ പുറത്തുവിട്ട കണക്ക്

ഈ വര്‍ഷം ഇറങ്ങിയതില്‍ 35 ചിത്രങ്ങള്‍ മാത്രമാണ് സാമ്പത്തികമായി വിജയിച്ചത്. ഒന്‍പത് ചിത്രങ്ങളെ മാത്രമേ സൂപ്പര്‍ ഹിറ്റെന്ന് പറയാന്‍ സാധിക്കൂ. തീയേറ്ററില്‍ റിലീസ് ചെയ്ത് സാമ്പത്തിക വിജയം നേടാതെ ഒടിടി വഴി സാമ്പത്തിക വിജയം നേടിയ പത്ത് ചിത്രങ്ങളുണ്ടെന്നും ഫിലിം ചേംബര്‍ പറയുന്നു. ഈ വര്‍ഷം 200 കോടി ക്ലബ്ബില്‍ ഉള്‍പ്പെടെ കയറിയ ചിത്രങ്ങളുണ്ടായിരുന്നെങ്കിലും രാജ്യമെമ്പാടും ചര്‍ച്ചയായ ചിത്രങ്ങള്‍ മലയാളത്തിലുണ്ടായെങ്കിലും മലയാള സിനിമാ വ്യവസായത്തിന് 2025 ഒരു മികച്ച വര്‍ഷമാണെന്ന് പറയാനാകില്ല.

മുന്‍പ് തന്നെ നിര്‍മാതാക്കളുടെ സംഘടന ഈ വര്‍ഷം മലയാള സിനിമയ്ക്ക് 300 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായി വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ നഷ്ടക്കണക്കുകള്‍ പരസ്യപ്പെടുത്തുന്നതിനെതിരെ ഒരു ഭാഗത്തുനിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ കൂടിയാണ് ഈ വര്‍ഷത്തെ സാമ്പത്തിക നഷ്ടത്തിന്റെ യഥാര്‍ഥ വ്യാപ്തി വ്യക്തമായി അടയാളപ്പെടുത്തുന്ന കണക്ക് ഇപ്പോള്‍ ഫിലിം ചേംബര്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രസ്താവനയില്‍ ഫിലിം ചേംബര്‍ വിജയ ചിത്രങ്ങളുടെ പേര് വിവരങ്ങള്‍ പരാമര്‍ശിച്ചിട്ടില്ല.

Related Posts

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി
UPDATES

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി

August 25, 2026
13
100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ
UPDATES

100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ

August 25, 2026
40
ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

August 25, 2026
39
ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം
UPDATES

ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം

August 25, 2026
54
ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം’നാളെ തിരുവോണം
UPDATES

ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം’നാളെ തിരുവോണം

August 25, 2026
19
എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി
UPDATES

എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി

August 25, 2026
23
Next Post
വയനാട്ടിലെ ദുരന്തബാധിതർക്കായുളള മുന്നൂറോളം വീടുകൾ ഫെബ്രുവരിയിൽ കൈമാറും’; മുഖ്യമന്ത്രി

വയനാട്ടിലെ ദുരന്തബാധിതർക്കായുളള മുന്നൂറോളം വീടുകൾ ഫെബ്രുവരിയിൽ കൈമാറും’; മുഖ്യമന്ത്രി

Recent News

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
204
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
73
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
101
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025