• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

സിഗരറ്റ്, ബീഡി, പാൻമസാല എന്നിവയ്ക്ക് വിലയേറും, വർധന ഫെബ്രുവരി 1 മുതൽ

ckmnews by ckmnews
January 1, 2026
in National
A A
സിഗരറ്റ്, ബീഡി, പാൻമസാല എന്നിവയ്ക്ക് വിലയേറും, വർധന ഫെബ്രുവരി 1 മുതൽ
0
SHARES
83
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഫെബ്രുവരി ഒന്ന് മുതൽ പുകയില ഉത്പന്നങ്ങൾക്ക് അധിക എക്സൈസ് തീരുവയും പാൻ മസാലയ്ക്ക് പുതിയ സെസും നിലവിൽ വരും. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം കേന്ദ്രസർക്കാർ ബുധനാഴ്ച പുറത്തിറക്കി. ജിഎസ്ടി നിരക്കിന് പുറമെയായിരിക്കും പുകയിലയ്ക്കും പാൻ മസാലയ്ക്കുമുള്ള പുതിയ തീരുവകൾ. ഇത്തരം ഉത്പന്നങ്ങൾക്ക് നിലവിൽ ഈടാക്കുന്ന കോമ്പൻസേഷൻ സെസ്സിന് പകരമാകും പുതിയ തീരുവകൾ.പാൻ മസാല, സിഗരറ്റ്, പുകയില, സമാന ഉത്പന്നങ്ങൾ എന്നിവയ്ക്ക് ഫെബ്രുവരി ഒന്ന് മുതൽ 40 ശതമാനം ജിഎസ്ടി നിരക്ക് ഈടാക്കും. ബീഡിക്ക് 18 ശതമാനം ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (ജിഎസ്ടി) ആയിരിക്കുമെന്നും സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു.ഇതിനെല്ലാം പുറമെ, പാൻ മസാലയ്ക്ക് ഹെൽത്ത് ആൻഡ് നാഷണൽ സെക്യൂരിറ്റി സെസ് ഈടാക്കും. അതേസമയം പുകയിലയ്ക്കും അനുബന്ധ ഉത്പന്നങ്ങൾക്കും അധിക എക്സൈസ് തീരുവ ഏർപ്പെടുത്തും.ചവയ്ക്കുന്ന പുകയില, ജർദ (ഒരുതരം സുഗന്ധവ്യജ്ഞനം) സുഗന്ധമുള്ള പുകയില, ഗുട്ക പാക്കിങ് മെഷീനുകൾ ( (Capacity Determination and Collection of Duty ) ചട്ടങ്ങൾ 2026 ഉം ധനകാര്യ മന്ത്രാലയം ബുധനാഴ്ച വിജ്ഞാപനം ചെയ്തു.പാൻ മസാല നിർമ്മാണത്തിന് പുതിയ ഹെൽത്ത് ആൻഡ് നാഷണൽ സെക്യൂരിറ്റി സെസ് ഈടാക്കാനും പുകയിലയ്ക്ക് എക്സൈസ് തീരുവ ഏർപ്പെടുത്താനും അനുവദിക്കുന്ന രണ്ട് ബില്ലുകൾ പാർലമെന്റ് ഡിസംബറിൽ അംഗീകരിച്ചിരുന്നു.ഈ തീരുവകൾ നടപ്പാക്കുന്ന തീയതിയായി ഫെബ്രുവരി ഒന്ന് നിശ്ചയിച്ച് സർക്കാർ ബുധനാഴ്ച വിജ്ഞാപനം പുറത്തിറക്കി. നിലവിൽ വിവിധ നിരക്കുകളിൽ ഈടാക്കുന്ന നിലവിലെ ജിഎസ്ടി കോമ്പൻസേഷൻ സെസ് ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ ഇല്ലാതാകും.

Related Posts

ഐഷി ഘോഷിന് ആശ്വാസം; ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി പട്യാല ഹൗസ് കോടതി
National

ഐഷി ഘോഷിന് ആശ്വാസം; ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി പട്യാല ഹൗസ് കോടതി

July 30, 2026
34
സർക്കാർ വഞ്ചിച്ചു,​ വാഗ്ദാനങ്ങൾ ഇതുവരെ പാലിച്ചില്ല: സിജെപി വീണ്ടും സമരമുഖത്തേക്ക്, അഭിജീത് ദിപ്കെ ഡൽഹിയിലെത്തും
National

സർക്കാർ വഞ്ചിച്ചു,​ വാഗ്ദാനങ്ങൾ ഇതുവരെ പാലിച്ചില്ല: സിജെപി വീണ്ടും സമരമുഖത്തേക്ക്, അഭിജീത് ദിപ്കെ ഡൽഹിയിലെത്തും

July 30, 2026
75
അമിത് ഷായെ പുറത്താക്കണം, വിദ്യാർത്ഥികൾക്ക് നീതി ലഭ്യമാക്കുമെന്നത് പ്രതിപക്ഷത്തിന്റെ ഉറപ്പ്: രാഹുൽ ഗാന്ധി
National

അമിത് ഷായെ പുറത്താക്കണം, വിദ്യാർത്ഥികൾക്ക് നീതി ലഭ്യമാക്കുമെന്നത് പ്രതിപക്ഷത്തിന്റെ ഉറപ്പ്: രാഹുൽ ഗാന്ധി

July 29, 2026
122
എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി
National

വാറണ്ടിന് സ്റ്റേ: അടുത്ത ഹിയറിംഗ് വരെ ഐഷി ഘോഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

July 29, 2026
76
പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്‌സഭയിൽ പാസായി
National

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള ബിൽ ലോക്‌സഭയിൽ പാസായി

July 29, 2026
65
എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി
National

എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി

July 28, 2026
228
Next Post
മണിക്കൂറുകൾ ക്യൂനിന്നിട്ടും ദർശനം കിട്ടിയില്ല, പുതുവർഷ പുലരിയിൽ ഗുരുവായൂരിൽ ഭക്തരുടെ പ്രതിഷേധം

മണിക്കൂറുകൾ ക്യൂനിന്നിട്ടും ദർശനം കിട്ടിയില്ല, പുതുവർഷ പുലരിയിൽ ഗുരുവായൂരിൽ ഭക്തരുടെ പ്രതിഷേധം

Recent News

നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ അംന യെ കാസ്കോ കിഴിക്കര ആദരിച്ചു

നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ അംന യെ കാസ്കോ കിഴിക്കര ആദരിച്ചു

July 30, 2026
10
വളയംകുളം ഓർഫൻ കെയർ കുട്ടികളുടെ മാതാക്കളുടെ സംഗമം നടന്നു

വളയംകുളം ഓർഫൻ കെയർ കുട്ടികളുടെ മാതാക്കളുടെ സംഗമം നടന്നു

July 30, 2026
7
എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരം മന്ത്രി പ്രകാശനം ചെയ്തു

എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരം മന്ത്രി പ്രകാശനം ചെയ്തു

July 30, 2026
5
പുസ്തക ഉത്സവും’സാഹിത്യ സംഗമവും,30,31,ആഗസ്റ്റ് 1-തീയതികളിൽ’ആലംകോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

പുസ്തക ഉത്സവും’സാഹിത്യ സംഗമവും,30,31,ആഗസ്റ്റ് 1-തീയതികളിൽ’ആലംകോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

July 30, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025