• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സംസ്ഥാനത്തു സ്വർണ്ണ വിലയിൽ തുടർച്ചയായ മൂന്നാം ദിവസവും ഇടിവ്

cntv team by cntv team
December 31, 2025
in Business
A A
സംസ്ഥാനത്തു സ്വർണ്ണ വിലയിൽ തുടർച്ചയായ മൂന്നാം ദിവസവും ഇടിവ്
0
SHARES
383
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സർവ്വകാല റെക്കോർഡ് കയറിയ സ്വർണവിലയില്‍ ആശ്വാസമായി മാസാവസാനത്തിലെ ഇടിവ്. തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവോടെ 104440 പിന്നിട്ട് മുന്നേറിയ സ്വർവില ഒരു ലക്ഷത്തിന് താഴെ എത്തി നില്‍ക്കുകയാണ്. ഇതോടെ സ്വർണാഭരണം വാങ്ങാന്‍ കടയിലേക്ക് എത്തുന്നവരുടേയും എണ്ണത്തില്‍ വർധനവുണ്ടാകുന്നതായി ജ്വല്ലറി ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.കേരള വിപണിയില്‍ ഇന്ന് 22 കാരറ്റിന് പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്‍റെ വില്‍പ്പന വില 99640 രൂപയിലേക്ക് എത്തി. 30 രൂപ കുറഞ്ഞതോടെ ഗ്രാംവില 12455 രൂപയുമായി. കഴിഞ്ഞ ദിവസം ഗ്രാമിന് 12,485 രൂപയും പവന് 99,880 രൂപയുമായിരുന്നു. സമാനമായ രീതിയില്‍ 18 കാരറ്റിന്റേയും 14 കാരറ്റിന്‍റേയും വിലയില്‍ ഇടിവുണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന് 25 രൂപ കുറഞ്ഞ് 10240 രൂപയും 14 കാരറ്റിന് 20 രൂപ കുറഞ്ഞ് 79975 രൂപയുമായി. വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 243 രൂപ എന്ന നിരക്കില്‍ തുടരുന്നു.അതേസമയം ആഗോളവിപണിയില്‍ തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് സ്വർണ വിലയില്‍ നേരിയ മുന്നേറ്റം കാഴ്ചവെക്കുന്നു എന്നതാണ് ശ്രദ്ധേയം. ​ട്രോയ് ഔൺസിന് 22 ഡോളർ കൂടി 4,349.55 ഡോളറാണ് ഇന്നത്തെ സ്​പോട്ട് ഗോൾഡ് നിരക്ക്. അതായത് വിലയില്‍‌ 0.49 ശതമാനത്തിന്‍റെ വർധനവ്. കേരളത്തിലെ വില നിർണ്ണയത്തിന്‍റെ സമയത്ത് വില നിശ്ചയിക്കുമ്പോള്‍ 4,363.24 ഡോളറായിരുന്നു ​ട്രോയ് ഔൺസിന് വില. പിന്നീട് വൈകീട്ടോടെ വില താഴേക്ക് പോകുകയായിരുന്നു. അതുകൊണ്ട് അന്താരാഷ്ട്ര വിപണിയിലെ വിലവർധനവ് കേരളത്തിന്‍റെ വിലയില്‍ പ്രതിഫലിക്കാത്തത്.

Related Posts

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും
Business

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

October 3, 2026
57
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

October 3, 2026
128
സ്വർണ്ണ വിലയിൽ വർദ്ധനവ്
Business

സ്വർണ്ണ വിലയിൽ വർദ്ധനവ്

October 2, 2026
184
ഏപ്രിൽ മുതൽ വാഹനങ്ങൾക്ക് ഇന്ധനക്ഷമത കർശനം: കഫെ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്രം
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്

October 1, 2026
110
താഴേയ്ക്കുപോയ സ്വർണവില തിരിച്ചുകയറി; ഇന്ന് പവന് കൂടിയത് 560 രൂപ
Business

താഴേയ്ക്കുപോയ സ്വർണവില തിരിച്ചുകയറി; ഇന്ന് പവന് കൂടിയത് 560 രൂപ

September 30, 2026
126
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം
Business

വീണ്ടും ഇടിഞ്ഞ് സ്വര്‍ണം; ഈ മാസത്തെ താഴ്ന്ന നിരക്കില്‍

September 29, 2026
162
Next Post
ശബരിമല സ്വർണ്ണക്കൊള്ള: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ മൊഴിയെടുക്കാൻ എസ്ഐടി

ശബരിമല സ്വർണ്ണക്കൊള്ള: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ മൊഴിയെടുക്കാൻ എസ്ഐടി

Recent News

രാജ്യത്തെ പ്രക്ഷോഭങ്ങൾ ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധി; ‘സത്യാഗ്രഹ’ വെബ്സൈറ്റ് പുറത്തിറക്കി

രാജ്യത്തെ പ്രക്ഷോഭങ്ങൾ ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധി; ‘സത്യാഗ്രഹ’ വെബ്സൈറ്റ് പുറത്തിറക്കി

October 3, 2026
0
ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ

ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ

October 3, 2026
0
ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണ ശ്രമം; സ്ഥിരീകരിച്ച് യുഎഇ

ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണ ശ്രമം; സ്ഥിരീകരിച്ച് യുഎഇ

October 3, 2026
0
പൊന്നാനിയിൽ ചെമ്പതാക ഉയർന്നു; സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം

പൊന്നാനിയിൽ ചെമ്പതാക ഉയർന്നു; സി.പി.ഐ.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം

October 3, 2026
64
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025