• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മുഖ്യമന്ത്രി- ഉണ്ണികൃഷ്ണൻ പോറ്റി ചിത്രം AI ആണ്, കോൺഗ്രസിൽ നിന്നുണ്ടായത് തരംതാഴ്ന്ന പ്രവർത്തനം: വി.ശിവൻകുട്ടി

cntv team by cntv team
December 26, 2025
in Kerala
A A
മുഖ്യമന്ത്രി- ഉണ്ണികൃഷ്ണൻ പോറ്റി ചിത്രം AI ആണ്, കോൺഗ്രസിൽ നിന്നുണ്ടായത് തരംതാഴ്ന്ന പ്രവർത്തനം: വി.ശിവൻകുട്ടി
0
SHARES
79
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുഖ്യമന്ത്രി- ഉണ്ണികൃഷ്ണൻ പോറ്റി ചിത്രം AI ആണെന്ന് മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിയെ ഉൾപ്പെടുത്തിയത് പ്രതിഷേധാർഹം. വ്യാജ ആരോപണങ്ങളെ നേരിട്ടുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രവർത്തനം. കോൺഗ്രസിൽ നിന്നുണ്ടായത് തരംതാഴ്ന്ന പ്രവർത്തനം. ഇതൊന്നും മുഖ്യമന്ത്രിയെ ബാധിക്കില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.സോണിയയുമായി ബന്ധപ്പെട്ട അടൂർ പ്രകാശിന്റെ വെളിപ്പെടുത്താൽ ഗൗരവകരം. കെസി വേണുഗോപാലിന് മറുപടി പറയാൻ ബാധ്യതയുണ്ട്. കെസി അറിയാതെ ഈ കൂടിക്കാഴ്ച നടക്കുമോ എന്നത് വ്യക്തമാക്കണം. അടൂർ പ്രകാശിന്റേത് വിചിത്ര മറുപടി. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത മറുപടിയാണ് അടൂർ പ്രകാശിന്റേതെന്നും മന്ത്രി വിമർശിച്ചു.നിർധന വിദ്യാർത്ഥികൾക്ക് വീട് വെച്ച് നൽകാൻ തീരുമാനം. സ്കൂൾ കായികമേളയിൽ മെഡൽ നേടിയ നിർധന വിദ്യാർത്ഥികൾക്കാണ് നൽകുക. 3 വിദ്യാർത്ഥികൾക്ക് വീട് വെച്ചുനൽകും. രണ്ടാഴ്ച്ചയ്ക്കുള്ളിൽ തറക്കല്ലിടും. വീട് വെച്ച് നൽകാൻ തയ്യാറെന്ന് KSTA അറിയിച്ചുവെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Related Posts

സർവേ വകുപ്പിൽ കൂട്ടപിരിച്ചുവിടൽ; മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു
Kerala

സർവേ വകുപ്പിൽ കൂട്ടപിരിച്ചുവിടൽ; മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു

July 31, 2026
3
പിഎം ശ്രീ: ഫണ്ട് നൽകിയിട്ടില്ല, പിന്മാറാനാകുമെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു
Kerala

പിഎം ശ്രീ: ഫണ്ട് നൽകിയിട്ടില്ല, പിന്മാറാനാകുമെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു

July 31, 2026
86
മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു
Kerala

മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു

July 31, 2026
17
തെരുവുനായ നിയന്ത്രണം; ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശം നടപ്പാക്കാൻ കേരളം, തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി
Kerala

തെരുവുനായ നിയന്ത്രണം; ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശം നടപ്പാക്കാൻ കേരളം, തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി

July 31, 2026
96
പിഎം ശ്രീ: ‘RSS അജണ്ട നടപ്പാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു; വഞ്ചാനാപരമായ സമീപനം’; ബിനോയ് വിശ്വം
Kerala

പിഎം ശ്രീ: ‘RSS അജണ്ട നടപ്പാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു; വഞ്ചാനാപരമായ സമീപനം’; ബിനോയ് വിശ്വം

July 31, 2026
10
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരും; കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലേർട്ട്
Kerala

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരും; കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലേർട്ട്

July 30, 2026
141
Next Post
ഇന്ത്യൻ സൈനികർക്ക് ഇനി ഇൻസ്റ്റാഗ്രാം ഉപയോഗിക്കാം; പക്ഷേ ലൈക്കും കമന്റും പാടില്ല

ഇന്ത്യൻ സൈനികർക്ക് ഇനി ഇൻസ്റ്റാഗ്രാം ഉപയോഗിക്കാം; പക്ഷേ ലൈക്കും കമന്റും പാടില്ല

Recent News

ആശ്വാസം ഇന്നുമുതൽ: ട്രെയിനിലെ അധിക ലഗേജുകൾക്ക് ഓൺലൈൻ ബുക്കിംഗ്, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ആശ്വാസം ഇന്നുമുതൽ: ട്രെയിനിലെ അധിക ലഗേജുകൾക്ക് ഓൺലൈൻ ബുക്കിംഗ്, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

July 31, 2026
4
സർവേ വകുപ്പിൽ കൂട്ടപിരിച്ചുവിടൽ; മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു

സർവേ വകുപ്പിൽ കൂട്ടപിരിച്ചുവിടൽ; മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു

July 31, 2026
3
പിഎം ശ്രീ: ഫണ്ട് നൽകിയിട്ടില്ല, പിന്മാറാനാകുമെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു

പിഎം ശ്രീ: ഫണ്ട് നൽകിയിട്ടില്ല, പിന്മാറാനാകുമെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു

July 31, 2026
86
മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു

മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു

July 31, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025