• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, June 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ബോട്ടിലിൽ പെട്രോൾ വാങ്ങുന്നതിൽ തർക്കം; വാണിയംകുളത്ത് പെട്രോൾ പമ്പിന് തീവെയ്ക്കാൻ ശ്രമം

ckmnews by ckmnews
December 17, 2025
in Kerala
A A
ബോട്ടിലിൽ പെട്രോൾ വാങ്ങുന്നതിൽ തർക്കം; വാണിയംകുളത്ത് പെട്രോൾ പമ്പിന് തീവെയ്ക്കാൻ ശ്രമം
0
SHARES
309
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: വാണിയംകുളത്ത് പെട്രോൾ പമ്പിന് തീവെയ്ക്കാൻ ശ്രമം. ബോട്ടിലിൽ പെട്രോൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നായിരുന്നു സംഭവം. ബോട്ടിലിൽ വാങ്ങിയ പെട്രോൾ നിലത്തൊഴിച്ച് തീ കൊളുത്താൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വാണിയംകുളം ടൗണിലെ കെ എം പെട്രോൾ പമ്പിൽ കഴിഞ്ഞദിവസം രാത്രിയാണ് അതിക്രമം നടന്നത്.ഓട്ടോറിക്ഷയിൽ പെട്രോൾ വാങ്ങാൻ എത്തിയ മൂന്നംഗസംഘമാണ് ജീവനക്കാരുമായി ഉണ്ടായ തർക്കത്തെ തുടർന്ന് പമ്പിന് തീവെയ്ക്കാൻ ശ്രമിച്ചത്. പമ്പ് മാനേജർ ഷൊർണൂർ ഡിവൈഎസ്പിക്ക് പരാതി നൽകി. ഓട്ടോയിൽ എത്തിയവർ ബോട്ടിലിൽ നിർബന്ധിച്ച് പെട്രോൾ അടിപ്പിച്ചുവെന്നും ജീവനക്കാരെ അസഭ്യം പറഞ്ഞുവെന്നും പരാതിയിൽ പറയുന്നു. സ്റ്റാഫിനെ പ്രകോപിപ്പിക്കുകയും പെട്രോൾ പമ്പ് കത്തിക്കുമെന്ന് അക്രോശിച്ചുകൊണ്ട് പെട്രോൾ ഡ്രൈവേയിൽ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചുവെന്നും പാരാതിക്കാരൻ വ്യക്തമാക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Posts

അഗ്നിരക്ഷാസേനയിലേക്ക് 1000 ഹോംഗാർഡുമാർ; സേനയെ ആധുനികവൽക്കരിക്കാൻ കർമപദ്ധതിയുമായി സർക്കാർ
Kerala

അഗ്നിരക്ഷാസേനയിലേക്ക് 1000 ഹോംഗാർഡുമാർ; സേനയെ ആധുനികവൽക്കരിക്കാൻ കർമപദ്ധതിയുമായി സർക്കാർ

June 17, 2026
34
മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് മൂന്ന് ജില്ലകൾക്ക് കൂടി യെല്ലോ അലേർട്ട്
Kerala

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് മൂന്ന് ജില്ലകൾക്ക് കൂടി യെല്ലോ അലേർട്ട്

June 17, 2026
100
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ നിയന്ത്രത്തിന് സാധ്യത, കെഎസ്ഇബി
Kerala

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ നിയന്ത്രത്തിന് സാധ്യത, കെഎസ്ഇബി

June 17, 2026
137
സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം
Kerala

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം

June 17, 2026
100
വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടര്‍; ബസില്‍ കയറാന്‍ കണ്ടക്ടറോട് കൈകൂപ്പി വിദ്യാര്‍ഥി
Kerala

വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടര്‍; ബസില്‍ കയറാന്‍ കണ്ടക്ടറോട് കൈകൂപ്പി വിദ്യാര്‍ഥി

June 17, 2026
325
പിഎം ശ്രീയിൽ തുടരാൻ കേരളം; നിലപാട് നിശ്ചയിക്കാന്‍ ഉപസമിതി
Kerala

പിഎം ശ്രീയിൽ തുടരാൻ കേരളം; നിലപാട് നിശ്ചയിക്കാന്‍ ഉപസമിതി

June 17, 2026
134
Next Post
നൈറ്റ്‌ ഡ്യൂട്ടിക്ക് എത്തിയ വനിതാ പൊലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

നൈറ്റ്‌ ഡ്യൂട്ടിക്ക് എത്തിയ വനിതാ പൊലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

Recent News

പൊന്നാനി അമ്മയും കുഞ്ഞും ഹോസ്പിറ്റലിലെ മോഷണം’ 6 പ്രതികൾ അറസ്റ്റിൽ

പൊന്നാനി അമ്മയും കുഞ്ഞും ഹോസ്പിറ്റലിലെ മോഷണം’ 6 പ്രതികൾ അറസ്റ്റിൽ

June 17, 2026
106
അഗ്നിരക്ഷാസേനയിലേക്ക് 1000 ഹോംഗാർഡുമാർ; സേനയെ ആധുനികവൽക്കരിക്കാൻ കർമപദ്ധതിയുമായി സർക്കാർ

അഗ്നിരക്ഷാസേനയിലേക്ക് 1000 ഹോംഗാർഡുമാർ; സേനയെ ആധുനികവൽക്കരിക്കാൻ കർമപദ്ധതിയുമായി സർക്കാർ

June 17, 2026
34
അങ്കത്തിന് തയ്യാറെടുത്ത് പറങ്കിപട; റൊണാൾഡോയും സംഘവും ഇന്ന് കളത്തിൽ

അങ്കത്തിന് തയ്യാറെടുത്ത് പറങ്കിപട; റൊണാൾഡോയും സംഘവും ഇന്ന് കളത്തിൽ

June 17, 2026
139
മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് മൂന്ന് ജില്ലകൾക്ക് കൂടി യെല്ലോ അലേർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് മൂന്ന് ജില്ലകൾക്ക് കൂടി യെല്ലോ അലേർട്ട്

June 17, 2026
100
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025