• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

യുഗപുരുഷൻമാരുടെ ഓർമ്മകൾ സൂഹത്തെ നയിക്കുന്ന ചാലകശക്‌തിയാകണം .മുനവ്വറലി ശിഹാബ് തങ്ങൾ

ckmnews by ckmnews
December 16, 2025
in UPDATES
A A
യുഗപുരുഷൻമാരുടെ ഓർമ്മകൾ സൂഹത്തെ നയിക്കുന്ന ചാലകശക്‌തിയാകണം .മുനവ്വറലി ശിഹാബ് തങ്ങൾ
0
SHARES
44
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെളിയങ്കോട്:ഒരു പ്രദശത്തെയാകെ നൻമയുടെ വിളക്കത്തിരുത്തിയ യുഗപുരുഷൻമാരുടെ ഓർമ്മകൾ സമൂഹത്തെ നയിക്കുന്ന ചാലകശക്തിയായി മാറേണ്ടതുണ്ടെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ.വെളിയങ്കോട് എസ്.കെ.ഡി.ഐ യത്തീംഖാന സ്ഥാപകൻ മർഹൂം കാളിയത്ത് അബദുള്ളഹാജി അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം .വെളിയങ്കോട് പഴഞ്ഞിയിൽ സ്ഥിതിചെയ്യുന്ന സമസ്തകേരള ദാറുൽ ദാറുൽ ഇസ്ലാം യത്തീംഖാനയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും സ്ഥാപകനായിരുന്ന മർഹൂം അബ്ദുള്ളഹാജി അനാഥകളെയും അഗതികളെയും ചേർത്ത് പിടിച്ച മനുഷ്യസ്‌നേഹിയായിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു.
അബ്ദുള്ള ഹാജി നൽകിയ സ്ഥലത്ത് ഇന്ന് യതീംഖാന കൂടാതെ ജൂനിയർ അറബികോളേജും പള്ളിയും അനുബന്ധസ്ഥാപനങ്ങളും പ്രവർത്തിച്ചുവരുന്നു.ഒരു പ്രദേശത്തിൻ്റെ വിദ്യാഭ്യാസ മത സാകൂഹിക മണ്ഡലത്തിൽ വലിയ മറ്റങ്ങൾക്ക് തുടക്കമിട്ട മനുഷ്യസ്നേഹിയായ മഹത് വ്യക്തിത്വത്തെ ഓർക്കാൻ എസ്.കെ .ഡി.ഐ സ്ഥാപനങ്ങളുടെ
നേതൃത്വത്തിലാണ് അനുസ്മരണ സദസ്സ് സംഘടിപ്പിച്ചത്.പരിപാടിയിൽ അഷ്‌റഫ് കോക്കൂർ അധ്യക്ഷത വഹിച്ചു.മുനീർ ഹുദവി വിളയിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.അബ്ദുസ്സമദ്മാനാത്ത്പറമ്പിൽ,കെടി സൈദലവി ദാരിമി മുളയങ്കാവ്,ജി എം സ്വലാഹുദ്ധീൻ ഫൈസി വല്ലപ്പുഴ,ഹംസസഖാഫി വെളിയങ്കോട് ,മുഹമ്മദ് കുട്ടിമുസ്ല്യാർ എന്നിവർ സംസാരിച്ചു.കുഞ്ഞഹമ്മദ്മുസ്ല്യാർ മാരാമുറ്റം കെ.കെബീരാൻകുട്ടി,പി.കെകോയ,ആറ്റക്കോയത്തങ്ങൾ,മൊയ്തുട്ടിഹാജി,ഹസൈനാർ,കെ.പി.മൊയ്തുണ്ണി,നാസർ കാളിയത്ത്,അബൂബക്കർ ഫൈസി എന്നിവർ സംബന്ധിച്ചു.

Related Posts

ചങ്ങരംകുളത്ത് ലാ-ഫെയേഴ്സ് ലേഡീസ് ഹബ്ബ് പ്രവർത്തനം തുടങ്ങി
UPDATES

ചങ്ങരംകുളത്ത് ലാ-ഫെയേഴ്സ് ലേഡീസ് ഹബ്ബ് പ്രവർത്തനം തുടങ്ങി

October 12, 2026
65
ഒന്നാം പ്രതി പിണറായി വിജയൻ: മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ്
UPDATES

ഒന്നാം പ്രതി പിണറായി വിജയൻ: മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ്

October 12, 2026
163
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്‌ നിർമ്മലം ക്യാമ്പയിൻ സംഘടിപ്പിച്ചു
UPDATES

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്‌ നിർമ്മലം ക്യാമ്പയിൻ സംഘടിപ്പിച്ചു

October 12, 2026
38
മംഗലത്തേരി അനുസ്മരണവും പുരസ്ക്കാര വിതരണവും സംഘടിപ്പിച്ചു
UPDATES

മംഗലത്തേരി അനുസ്മരണവും പുരസ്ക്കാര വിതരണവും സംഘടിപ്പിച്ചു

October 12, 2026
14
പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാല ബാലവേദി സർഗോത്സവം സംഘടിപ്പിച്ചു
UPDATES

പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാല ബാലവേദി സർഗോത്സവം സംഘടിപ്പിച്ചു

October 12, 2026
40
ഐ എ എം ഇ കോഡക്‌സ് ഡിജിറ്റല്‍ ഫെസ്റ്റ്:പന്താവൂര്‍ ഇര്‍ശാദ് ഇംഗ്ലീഷ് സ്‌കൂളിന് ഓവറോള്‍ കിരീടം
UPDATES

ഐ എ എം ഇ കോഡക്‌സ് ഡിജിറ്റല്‍ ഫെസ്റ്റ്:പന്താവൂര്‍ ഇര്‍ശാദ് ഇംഗ്ലീഷ് സ്‌കൂളിന് ഓവറോള്‍ കിരീടം

October 12, 2026
30
Next Post
ചങ്ങരംകുളം കാളാച്ചാൽ സ്വദേശി പാക്കത്ത് കൃഷ്ണൻ (മണി)നിര്യതനായി

ചങ്ങരംകുളം കാളാച്ചാൽ സ്വദേശി പാക്കത്ത് കൃഷ്ണൻ (മണി)നിര്യതനായി

Recent News

‘എസ്‌ഐആറിൽ ഗുരുതര ക്രമക്കേടുകൾ, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’: സുപ്രിംകോടതിയിൽ ഹരജി നൽകി രാഹുൽ ഗാന്ധി

‘എസ്‌ഐആറിൽ ഗുരുതര ക്രമക്കേടുകൾ, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’: സുപ്രിംകോടതിയിൽ ഹരജി നൽകി രാഹുൽ ഗാന്ധി

October 12, 2026
27
മാസപ്പടി കേസ്: പിണറായി വിജയൻ, വീണ ടി, ശശിധരൻ കർത്ത എന്നിവർ കുറ്റകരമായ ഗൂഢാലോചന നടത്തി; FIR പുറത്ത്

മാസപ്പടി കേസ്: പിണറായി വിജയൻ, വീണ ടി, ശശിധരൻ കർത്ത എന്നിവർ കുറ്റകരമായ ഗൂഢാലോചന നടത്തി; FIR പുറത്ത്

October 12, 2026
33
രാജസ്ഥാനിൽ ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം തല്ലിക്കൊന്നു

രാജസ്ഥാനിൽ ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം തല്ലിക്കൊന്നു

October 12, 2026
172
മിനി കൂപ്പർ അപകടം; സുഹൈൽ സജീവിനെയും നിനവിനെയും കാക്കനാട് ദുർഗുണപരിഹാര പാഠശാലയിലേയ്ക്ക് മാറ്റി

മിനി കൂപ്പർ അപകടം; സുഹൈൽ സജീവിനെയും നിനവിനെയും കാക്കനാട് ദുർഗുണപരിഹാര പാഠശാലയിലേയ്ക്ക് മാറ്റി

October 12, 2026
218
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025