• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, February 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മലപ്പുറം വേങ്ങരയിൽ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

cntv team by cntv team
December 16, 2025
in Kerala
A A
മലപ്പുറം വേങ്ങരയിൽ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍
0
SHARES
533
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: വേങ്ങര കണ്ണമംഗലം മിനി കാപ്പില്‍ യുവതിയെ ഭര്‍ത്യവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചേരൂര്‍ മിനികാപ്പ് സ്വദേശിയായ നിസാറിൻ്റെ ഭാര്യ ജലീസ(31) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് വീടിൻ്റെ പിന്‍വശത്തുള്ള ഷെഡിലെ കഴുക്കോലില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്.മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തി. യുവതിയുടെ ഭര്‍ത്താവ് നിസാര്‍ വിദേശത്ത് ജോലി ചെയ്യുകയാണ്. കഴിഞ്ഞ ദിവസം ഭര്‍തൃമാതാവുമായി വഴക്കുണ്ടായിരുന്നുവെന്നും ഇതേത്തുടര്‍ന്ന് ജലീസ വലിയ വിഷമത്തിലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ഇതായിരിക്കാം ജലീസ ജീവനൊടുക്കാന്‍ കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഞ്ചേരി മെഡിക്കല്‍ കോളെജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കാരാത്തോട് ജുമാമസ്ജിദ് കബറിടത്തില്‍ സംസ്‌കരിച്ചു.

Related Posts

വണ്ടി തട്ടിപ്പ് വ്യാപകം; പഴയ വാഹനങ്ങൾ അംഗീകൃത ഡീലർമാരിൽനിന്ന് മാത്രം വാങ്ങണമെന്ന് ട്രാൻ.കമ്മീഷണർ
Kerala

വണ്ടി തട്ടിപ്പ് വ്യാപകം; പഴയ വാഹനങ്ങൾ അംഗീകൃത ഡീലർമാരിൽനിന്ന് മാത്രം വാങ്ങണമെന്ന് ട്രാൻ.കമ്മീഷണർ

February 10, 2026
13
‘പിണറായി വിജയന്റെ മൊഴി എടുക്കണം; SITയിൽ CPIM ഏജന്റുമാരുണ്ട്’; വിഡി സതീശൻ
Kerala

‘പിണറായി വിജയന്റെ മൊഴി എടുക്കണം; SITയിൽ CPIM ഏജന്റുമാരുണ്ട്’; വിഡി സതീശൻ

February 10, 2026
10
ശബരിമല സ്വർണ്ണക്കൊള്ള: ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
Kerala

ശബരിമല സ്വർണ്ണക്കൊള്ള: ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

February 10, 2026
14
പട്ടാമ്പിയിൽ ബസിൽ വെച്ച് 17കാരനുനേരെ ലൈംഗികാതിക്രമം; പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും
Kerala

പട്ടാമ്പിയിൽ ബസിൽ വെച്ച് 17കാരനുനേരെ ലൈംഗികാതിക്രമം; പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും

February 10, 2026
174
മുട്ടിൽ മരംമുറി: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
Kerala

മുട്ടിൽ മരംമുറി: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

February 10, 2026
21
ഓൺലൈൻ ട്രേഡിങ് തട്ടിപ്പിൽ മൂന്നുകോടി നഷ്ടമായി; റിട്ട. BSNL ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചനിലയിൽ
Kerala

ഓൺലൈൻ ട്രേഡിങ് തട്ടിപ്പിൽ മൂന്നുകോടി നഷ്ടമായി; റിട്ട. BSNL ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചനിലയിൽ

February 10, 2026
99
Next Post
ഗാന്ധി ചിത്രവുമായി പ്രതിപക്ഷം; രാമന്റെ പേരാണ് പ്രശ്നമെന്ന് ഭരണപക്ഷം; ‘തൊഴിലുറപ്പി’ൽ ലോക്സഭയിൽ വാക്‌പോര്

ഗാന്ധി ചിത്രവുമായി പ്രതിപക്ഷം; രാമന്റെ പേരാണ് പ്രശ്നമെന്ന് ഭരണപക്ഷം; 'തൊഴിലുറപ്പി'ൽ ലോക്സഭയിൽ വാക്‌പോര്

Recent News

വണ്ടി തട്ടിപ്പ് വ്യാപകം; പഴയ വാഹനങ്ങൾ അംഗീകൃത ഡീലർമാരിൽനിന്ന് മാത്രം വാങ്ങണമെന്ന് ട്രാൻ.കമ്മീഷണർ

വണ്ടി തട്ടിപ്പ് വ്യാപകം; പഴയ വാഹനങ്ങൾ അംഗീകൃത ഡീലർമാരിൽനിന്ന് മാത്രം വാങ്ങണമെന്ന് ട്രാൻ.കമ്മീഷണർ

February 10, 2026
13
സെൻസർ ബോർഡിനെതിരായ ഹർജി പിൻവലിച്ചു, ജനനായകൻ ഇനി റിവൈസിങ് കമ്മിറ്റിയിലേക്ക്; റിലീസ് ഉടൻ

സെൻസർ ബോർഡിനെതിരായ ഹർജി പിൻവലിച്ചു, ജനനായകൻ ഇനി റിവൈസിങ് കമ്മിറ്റിയിലേക്ക്; റിലീസ് ഉടൻ

February 10, 2026
3
‘പിണറായി വിജയന്റെ മൊഴി എടുക്കണം; SITയിൽ CPIM ഏജന്റുമാരുണ്ട്’; വിഡി സതീശൻ

‘പിണറായി വിജയന്റെ മൊഴി എടുക്കണം; SITയിൽ CPIM ഏജന്റുമാരുണ്ട്’; വിഡി സതീശൻ

February 10, 2026
10
ശബരിമല സ്വർണ്ണക്കൊള്ള: ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ശബരിമല സ്വർണ്ണക്കൊള്ള: ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

February 10, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025