• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, February 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റു, വയോധികന്റെ മരണത്തിൽ ഒരാൾ പിടിയിൽ

ckmnews by ckmnews
December 15, 2025
in Kerala
A A
വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റു, വയോധികന്റെ മരണത്തിൽ ഒരാൾ പിടിയിൽ
0
SHARES
101
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട് : അനധികൃതമായി നിർമ്മിച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ച സംഭവത്തിൽ പാലക്കാട് ഒറ്റപ്പാലത്ത് ഒരാൾ പോലീസ് പിടിയിൽ. കഴിഞ്ഞ ദിവസമാണ് ലക്കിടി മുളഞ്ഞൂരിൽ കുന്നത്ത് വീട്ടിൽ രാധാകൃഷ്ണനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ പാടശേഖരത്തിൽ സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ നിന്നാണ് രാധാകൃഷ്ണന് ഷോക്കേറ്റതെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയായ 70കാരൻ ബാലകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Related Posts

സി ജെ റോയ്‌യുടെ മരണം; ‘നിക്ഷേപകരുടെ പണം സുരക്ഷിതം,കോണ്‍ഫിഡന്റ് ഗ്രൂപ്പ് മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കും’
Kerala

സി ജെ റോയ്‌യുടെ മരണം; ‘നിക്ഷേപകരുടെ പണം സുരക്ഷിതം,കോണ്‍ഫിഡന്റ് ഗ്രൂപ്പ് മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കും’

February 9, 2026
74
ചേന്ദമംഗലം കൂട്ടക്കൊലപാതക കേസ്; പ്രതി ഋതു ജയന് ജാമ്യം
Kerala

ചേന്ദമംഗലം കൂട്ടക്കൊലപാതക കേസ്; പ്രതി ഋതു ജയന് ജാമ്യം

February 9, 2026
182
സർക്കാർ ജീവനക്കാരുടെ ഡി എ വർധിപ്പിച്ചു, ഫെബ്രുവരിയിലെ ശമ്പളത്തിൽ ഒരു ഗഡു
Kerala

സർക്കാർ ജീവനക്കാരുടെ ഡി എ വർധിപ്പിച്ചു, ഫെബ്രുവരിയിലെ ശമ്പളത്തിൽ ഒരു ഗഡു

February 9, 2026
83
കാസര്‍കോട് ഇൻഫ്ലുവൻസർ ജീവനൊടുക്കി
Kerala

കാസര്‍കോട് ഇൻഫ്ലുവൻസർ ജീവനൊടുക്കി

February 9, 2026
655
‘എല്ലാം തീർന്നു, ഇനി പറ്റില്ല’; ഭാര്യയ്‌ക്കെതിരെ വീഡിയോ പുറത്തുവിട്ട് യുവാവ് ജീവനൊടുക്കി
Kerala

‘എല്ലാം തീർന്നു, ഇനി പറ്റില്ല’; ഭാര്യയ്‌ക്കെതിരെ വീഡിയോ പുറത്തുവിട്ട് യുവാവ് ജീവനൊടുക്കി

February 9, 2026
712
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; ത്വരിതാന്വേഷണത്തിന് നിർദേശം നൽകി ഹൈക്കോടതി, അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്കും
Kerala

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; ത്വരിതാന്വേഷണത്തിന് നിർദേശം നൽകി ഹൈക്കോടതി, അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്കും

February 9, 2026
41
Next Post
പട്ടാമ്പിയിൽ എട്ടാം ക്ലാസുകാരൻ ട്രെയിനിടിച്ചു മരിച്ചു

പട്ടാമ്പിയിൽ എട്ടാം ക്ലാസുകാരൻ ട്രെയിനിടിച്ചു മരിച്ചു

Recent News

സി ജെ റോയ്‌യുടെ മരണം; ‘നിക്ഷേപകരുടെ പണം സുരക്ഷിതം,കോണ്‍ഫിഡന്റ് ഗ്രൂപ്പ് മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കും’

സി ജെ റോയ്‌യുടെ മരണം; ‘നിക്ഷേപകരുടെ പണം സുരക്ഷിതം,കോണ്‍ഫിഡന്റ് ഗ്രൂപ്പ് മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കും’

February 9, 2026
74
ചേന്ദമംഗലം കൂട്ടക്കൊലപാതക കേസ്; പ്രതി ഋതു ജയന് ജാമ്യം

ചേന്ദമംഗലം കൂട്ടക്കൊലപാതക കേസ്; പ്രതി ഋതു ജയന് ജാമ്യം

February 9, 2026
182
സർക്കാർ ജീവനക്കാരുടെ ഡി എ വർധിപ്പിച്ചു, ഫെബ്രുവരിയിലെ ശമ്പളത്തിൽ ഒരു ഗഡു

സർക്കാർ ജീവനക്കാരുടെ ഡി എ വർധിപ്പിച്ചു, ഫെബ്രുവരിയിലെ ശമ്പളത്തിൽ ഒരു ഗഡു

February 9, 2026
83
കാസര്‍കോട് ഇൻഫ്ലുവൻസർ ജീവനൊടുക്കി

കാസര്‍കോട് ഇൻഫ്ലുവൻസർ ജീവനൊടുക്കി

February 9, 2026
655
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025