• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

യുഡിഎഫ് തരംഗത്തില്‍ തകര്‍ന്ന് എല്‍ഡിഎഫ്; തദ്ദേശപ്പോരിലെ വിജയത്താല്‍ യുഡിഎഫ് ഫുള്‍ ചാര്‍ജില്‍, ബിജെപിയും ഹാപ്പി; പരാജയം പരിശോധിക്കാന്‍ എല്‍ഡിഎഫ്

ckmnews by ckmnews
December 14, 2025
in UPDATES
A A
യുഡിഎഫ് തരംഗത്തില്‍ തകര്‍ന്ന് എല്‍ഡിഎഫ്; തദ്ദേശപ്പോരിലെ വിജയത്താല്‍ യുഡിഎഫ് ഫുള്‍ ചാര്‍ജില്‍, ബിജെപിയും ഹാപ്പി; പരാജയം പരിശോധിക്കാന്‍ എല്‍ഡിഎഫ്
0
SHARES
133
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ട്രെയിലറായി രാഷ്ട്രീയ കേരളം വിലയിരുത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ എല്‍ഡിഎഫ് നേരിടുന്നത് കനത്ത നിരാശയാണ്. അപ്രതീക്ഷിത ഇടങ്ങളില്‍ പോലും ഇടിച്ചുകയറി വമ്പിച്ച വിജയം നേടിയ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. അഭിമാനപോരാട്ടത്തിനൊടുവില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ചടക്കിയതില്‍ ഉള്‍പ്പെടെ ബിജെപിയും ഹാപ്പിയാണ്. കേരളത്തിലെ ശക്തമായ മൂന്നാം മുന്നണിയായി ബിജെപി മാറുമെന്ന് നേതാക്കള്‍ ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചുകഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ വിധമൊരു ഫലമുണ്ടാക്കിയത് ഭരണവിരുദ്ധവികാരമാണോ ശബരിമല ഇടതിന് തിരിച്ചടിയായോ തുടങ്ങി പല ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ നാലും പിടിച്ചടക്കിയും 54 നഗരസഭകളില്‍ നേട്ടമുണ്ടാക്കിയും 78 ബ്ലോക്ക് പഞ്ചായത്തുകളില്‍ വിജയിച്ചും 504 ഗ്രാമപഞ്ചായത്തുകളില്‍ ഭരണം പിടിച്ചുമാണ് ഇക്കുറി യുഡിഎഫിന്റെ കരുത്തുറ്റ തേരോട്ടം. ഇത് നിയമസബാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നുവെന്നും ഇത് തങ്ങളെ കൂടുതല്‍ വിനീതരാക്കുന്നുവെന്നുമാണ് നേതാക്കളുടെ പ്രതികരണം. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം പരിശോധിക്കാന്‍ എല്‍ഡിഎഫ് ഒരുങ്ങുകയാണ്. ചൊവ്വാഴ്ച ചേരുന്ന എല്‍ഡിഎഫ് നേതൃയോഗം തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തും. സിപിഐഎമ്മും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഫലം സൂക്ഷ്മമായി അവലോകനം ചെയ്യും. സിപിഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗങ്ങളും ഫലം പരിശോധിക്കും.

Related Posts

​ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ, പ്രതി വിനോദിനെ ഇന്ന് റിമാൻഡ് ചെയ്യും
UPDATES

​ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ, പ്രതി വിനോദിനെ ഇന്ന് റിമാൻഡ് ചെയ്യും

June 19, 2026
258
VDS സർക്കാരിന്റെ കന്നി ബജറ്റ്; വിസ്മയങ്ങൾ കാത്ത് കേരളം
UPDATES

VDS സർക്കാരിന്റെ കന്നി ബജറ്റ്; വിസ്മയങ്ങൾ കാത്ത് കേരളം

June 19, 2026
60
വായനാശീലം വിദ്യാർത്ഥികളിൽ അറിവും ആത്മവിശ്വാസവും വളർത്തുന്നു: ഋഷിരാജ് സിംഗ് ഐപിഎസ്
UPDATES

വായനാശീലം വിദ്യാർത്ഥികളിൽ അറിവും ആത്മവിശ്വാസവും വളർത്തുന്നു: ഋഷിരാജ് സിംഗ് ഐപിഎസ്

June 19, 2026
16
പൊന്നല 2027″ ലോഞ്ചിംഗും പ്രൊഫ. ഏ. വി.മൊയ്തീൻ കുട്ടി പുരസ്കാര സമർപ്പണവും ആഗസ്റ്റ് 8 ന്
UPDATES

പൊന്നല 2027″ ലോഞ്ചിംഗും പ്രൊഫ. ഏ. വി.മൊയ്തീൻ കുട്ടി പുരസ്കാര സമർപ്പണവും ആഗസ്റ്റ് 8 ന്

June 19, 2026
18
ലോക ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കോക്കൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ പ്രീ – ക്യാമ്പയിൻ സംഘടിപ്പിച്ചു
UPDATES

ലോക ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കോക്കൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ പ്രീ – ക്യാമ്പയിൻ സംഘടിപ്പിച്ചു

June 19, 2026
81
എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികളെയും എൽഎസ്എസ്,യുഎസ്എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു
UPDATES

എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികളെയും എൽഎസ്എസ്,യുഎസ്എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു

June 19, 2026
42
Next Post
രാജേഷ് മാധവന്റെ “പെണ്ണും പൊറാട്ടും” IFFK യിൽ; പ്രദർശന സമയങ്ങൾ പുറത്ത്

രാജേഷ് മാധവന്റെ “പെണ്ണും പൊറാട്ടും” IFFK യിൽ; പ്രദർശന സമയങ്ങൾ പുറത്ത്

Recent News

ബജറ്റിൽ ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ല, പഴയ പദ്ധതികളുടെ പേരുമാറ്റിയുള്ള പ്രഖ്യാപനം- പിണറായി വിജയൻ

ബജറ്റിൽ ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ല, പഴയ പദ്ധതികളുടെ പേരുമാറ്റിയുള്ള പ്രഖ്യാപനം- പിണറായി വിജയൻ

June 19, 2026
0
‘സിനിമാമേഖലയ്ക്ക് ഉണർവും വളർച്ചയുമുണ്ടാകും’; പുതിയ ബഡ്ജറ്റിൽ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് മോഹൻലാൽ

‘സിനിമാമേഖലയ്ക്ക് ഉണർവും വളർച്ചയുമുണ്ടാകും’; പുതിയ ബഡ്ജറ്റിൽ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് മോഹൻലാൽ

June 19, 2026
0
ബി.ഐ.എസ്. റെയ്ഡ്: കൊച്ചിയിലും മലപ്പുറത്തുമായി 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

ബി.ഐ.എസ്. റെയ്ഡ്: കൊച്ചിയിലും മലപ്പുറത്തുമായി 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

June 19, 2026
0
ഇന്ദിരാ ഗ്യാരണ്ടി: ക്ഷേമ പെന്‍ഷനില്‍ പ്രഖ്യാപനമില്ല; ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറസിന് 10 കോടി രൂപ

ഇന്ദിരാ ഗ്യാരണ്ടി: ക്ഷേമ പെന്‍ഷനില്‍ പ്രഖ്യാപനമില്ല; ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറസിന് 10 കോടി രൂപ

June 19, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025