• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സുരേഷ് ഗോപി നിവേദനം വാങ്ങിയില്ല; കൊച്ചുവേലായുധന് വീട് നിര്‍മ്മിച്ച് നല്‍കി സിപിഐഎം

cntv team by cntv team
December 8, 2025
in Kerala
A A
സുരേഷ് ഗോപി നിവേദനം വാങ്ങിയില്ല; കൊച്ചുവേലായുധന് വീട് നിര്‍മ്മിച്ച് നല്‍കി സിപിഐഎം
0
SHARES
189
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സുരേഷ് ഗോപി നിവേദനം വാങ്ങാത്ത കൊച്ചുവേലായുധന്റെ വീട് നിർമാണം പൂർത്തിയാക്കി സിപിഐഎം. അവഹേളിച്ചവർക്കുള്ള മറുപടി ഈ സ്നേഹവീടാണെന്ന് മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. കൊച്ചു വേലായുധന് സിപിഐഎം നൽകിയ വാക്ക് യാഥാർത്ഥ്യമാക്കി. മന്ത്രി വി ശിവൻകുട്ടിയാണ് ഫേസ്ബുക്കിലൂടെ വിവരം പങ്കുവച്ചത്.കഴിഞ്ഞ സെപ്തംബർ 13-ന് നടന്ന ‘കലുങ്ക് സംവാദം’ കേരളം മറന്നുകാണില്ല. അന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മുന്നിൽ സങ്കടം ബോധിപ്പിക്കാനെത്തിയതായിരുന്നു വയോധികനായ കൊച്ചു വേലായുധൻ. ദ്രവിച്ചുതുടങ്ങിയ തന്റെ ഒറ്റമുറി വീടിന് പകരം അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്നമാണ് അദ്ദേഹം പങ്കുവെച്ചത്. എന്നാൽ, അധികാരത്തിന്റെ ധാർഷ്ട്യത്തിൽ പൊതുവേദിയിൽ വെച്ച് ആ വന്ദ്യ വയോധികനെ അപമാനിച്ച് ഇറക്കിവിടുകയാണ് കേന്ദ്ര മന്ത്രി ചെയ്തതെന്നും മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.ആ കണ്ണീരിന് അധികം ആയുസ്സുണ്ടായിരുന്നില്ല. അപമാനിതനായി മടങ്ങിയ കൊച്ചു വേലായുധനെ തേടി അന്ന് രാത്രി തന്നെ സിപിഐഎം പ്രവർത്തകർ എത്തി. “ഒറ്റയ്ക്കല്ല, കൂടെയുണ്ട്” എന്ന ഉറപ്പ് നൽകി. ഇന്നേക്ക് കൃത്യം 75 ദിവസങ്ങൾ. വെറും രണ്ട് മാസവും 15 ദിവസവും കൊണ്ട് ചേർപ്പ് പുള്ളിൽ കൊച്ചു വേലായുധന് തലചായ്ക്കാൻ മനോഹരമായ ഒരു വീട് ഉയർന്നു കഴിഞ്ഞു.നിർമ്മാണം പൂർത്തിയായി, ഇനി അവശേഷിക്കുന്നത് മിനുക്കുപണികൾ മാത്രം. വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുന്നവരല്ല, അത് പ്രാവർത്തികമാക്കുന്നവരാണ് യഥാർത്ഥ ജനപ്രതിനിധികൾ. മനുഷ്യപ്പറ്റുള്ള ഈ കരുതലാണ് ഇടതുപക്ഷം. കൊച്ചു വേലായുധന്റെ മുഖത്തെ ചിരിയാണ് ഞങ്ങളുടെ രാഷ്ട്രീയമെന്നും മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്അവഹേളിച്ചവർക്കുള്ള മറുപടി ഈ സ്നേഹവീടാണ്; കൊച്ചു വേലായുധന് സിപിഐ എം നൽകിയ വാക്ക് യാഥാർത്ഥ്യമാക്കി..കഴിഞ്ഞ സെപ്തംബർ 13-ന് നടന്ന ‘കലുങ്ക് സംവാദം’ കേരളം മറന്നുകാണില്ല. അന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മുന്നിൽ സങ്കടം ബോധിപ്പിക്കാനെത്തിയതായിരുന്നു വയോധികനായ കൊച്ചു വേലായുധൻ. ദ്രവിച്ചുതുടങ്ങിയ തന്റെ ഒറ്റമുറി വീടിന് പകരം അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്നമാണ് അദ്ദേഹം പങ്കുവെച്ചത്. എന്നാൽ, അധികാരത്തിന്റെ ധാർഷ്ട്യത്തിൽ പൊതുവേദിയിൽ വെച്ച് ആ വന്ദ്യ വയോധികനെ അപമാനിച്ച് ഇറക്കിവിടുകയാണ് കേന്ദ്ര മന്ത്രി ചെയ്തത്.പക്ഷേ, ആ കണ്ണീരിന് അധികം ആയുസ്സുണ്ടായിരുന്നില്ല. അപമാനിതനായി മടങ്ങിയ കൊച്ചു വേലായുധനെ തേടി അന്ന് രാത്രി തന്നെ സിപിഐ എം പ്രവർത്തകർ എത്തി. “ഒറ്റയ്ക്കല്ല, കൂടെയുണ്ട്” എന്ന ഉറപ്പ് നൽകി. ഇന്നേക്ക് കൃത്യം 75 ദിവസങ്ങൾ.വെറും രണ്ട് മാസവും 15 ദിവസവും കൊണ്ട് ചേർപ്പ് പുള്ളിൽ കൊച്ചു വേലായുധന് തലചായ്ക്കാൻ മനോഹരമായ ഒരു വീട് ഉയർന്നു കഴിഞ്ഞു. നിർമ്മാണം പൂർത്തിയായി, ഇനി അവശേഷിക്കുന്നത് മിനുക്കുപണികൾ മാത്രം.വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുന്നവരല്ല, അത് പ്രാവർത്തികമാക്കുന്നവരാണ് യഥാർത്ഥ ജനപ്രതിനിധികൾ. മനുഷ്യപ്പറ്റുള്ള ഈ കരുതലാണ് ഇടതുപക്ഷം. കൊച്ചു വേലായുധന്റെ മുഖത്തെ ചിരിയാണ് ഞങ്ങളുടെ രാഷ്ട്രീയം.അഭിവാദ്യങ്ങൾ.

Related Posts

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
164
തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി
Kerala

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

October 3, 2026
64
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി
Crime

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
15
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ
Kerala

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
326
സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്
Kerala

സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

October 3, 2026
39
ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു
Kerala

ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

October 3, 2026
407
Next Post
പി ടിയുടെ ആത്മാവിന് ഈ വിധിയില്‍ ഒരിക്കലും തൃപ്തിയുണ്ടാകില്ല, ഉപാധികളില്ലാതെ അവള്‍ക്കൊപ്പം മാത്രം: ഉമ തോമസ്

പി ടിയുടെ ആത്മാവിന് ഈ വിധിയില്‍ ഒരിക്കലും തൃപ്തിയുണ്ടാകില്ല, ഉപാധികളില്ലാതെ അവള്‍ക്കൊപ്പം മാത്രം: ഉമ തോമസ്

Recent News

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

October 3, 2026
300
നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

October 3, 2026
220
ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

October 3, 2026
150
മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
164
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025