• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, January 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കൊടും കുറ്റവാളി ബാലമുരുകൻ തെങ്കാശിയിൽ; പൊലീസിനെ കബളിപ്പിച്ച് കുന്നിൻ മുകളിലേക്ക് ഓടി രക്ഷപ്പെട്ടു

cntv team by cntv team
December 5, 2025
in Kerala
A A
കൊടും കുറ്റവാളി ബാലമുരുകൻ തെങ്കാശിയിൽ; പൊലീസിനെ കബളിപ്പിച്ച് കുന്നിൻ മുകളിലേക്ക് ഓടി രക്ഷപ്പെട്ടു
0
SHARES
259
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ വിയ്യൂർ ജയിൽ പരിസരത്തു നിന്നും രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകൻ തെങ്കാശിയിൽ എത്തി. അമ്പതോളം വരുന്ന തമിഴ്നാട് പോലീസ് സംഘം പിടികൂടാൻ ശ്രമിച്ചെങ്കിലും ബാലമുരുകൻ കുന്നിൻ മുകളിലേക്ക് ഓടി രക്ഷപ്പെട്ടു. ബാലമുരുകനായി പരിശോധന ഊർജിതമാക്കിയിരിക്കുകയാണ് തമിഴ്നാട് പൊലീസ്. ഭാര്യയെ കാണാൻ വേണ്ടിയാണ് തെങ്കാശിയിൽ എത്തിയത്.ആട് മേയ്ക്കുന്നവരുടെ വേഷത്തിൽ മുണ്ടും ഷർട്ടും ധരിച്ചാണ് ബാലമുരുകൻ എത്തിയത്. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. അമ്പതോളം വരുന്ന തമിഴ്നാട് പൊലീസ് സംഘം പിടികൂടാൻ ശ്രമിച്ചെങ്കിലും ബാലമുരുകൻ ഓടി രക്ഷപ്പെടുകയായിരുന്നു. തെങ്കാശി ജില്ലയിലെ കടയത്തിനു സമീപത്തെ കുന്നിൻ മുകളിലേക്ക് ഓടിക്കയറിയ ബാലമുരുകനെ പിന്തുടർന്ന് പൊലീസ് സംഘവും മലകയറിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.ഇതിനിടെ അഞ്ച് പോലീസുകാർ മലയിൽ ഏറെ നേരം ഇറങ്ങാൻ കഴിയാതെ കുടുങ്ങിക്കിടന്നു. ഒടുവിൽ ഫയർഫോഴ്സ് എത്തി ഇന്ന് രാവിലെ ആണ് മലയിൽ കുടുങ്ങിയ പോലീസുകാരെ താഴെ ഇറക്കിയത്. ഇന്ന് നേരം വെളുക്കുവോളം പൊലീസ് സംഘം ബാലമുരുകനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ മഴ പെയ്തതും തിരച്ചിൽ ശ്രമം ദുഷ്കരമാക്കി. ബാലമുരുകൻ മലയിൽ തന്നെ ഉണ്ട് എന്നാണ് തമിഴ്നാട് പൊലീസിന്റെ നിഗമനം.തെങ്കാശി സ്വദേശിയാണ് ബാലമുരുകൻ. കൊലപാതകം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ്. കഴിഞ്ഞമാസം ബന്തക്കുടിയിലെ കേസുമായി ബന്ധപ്പെട്ട് വിയൂർ ജയിലിൽ നിന്ന് തമിഴ്‌നാട് പൊലീസ് ഇയാളെ കൊണ്ടുപോവുകയായിരുന്നു. തമിഴ്നാട്ടിലെ കേസിൽ കോടതിയിൽ ഹാജരാക്കാനാണ് തമിഴ്നാട് പൊലീസ് സംഘം കൂട്ടിക്കൊണ്ട് പോയത്. ശേഷം, ബാലമുരുഗനെ തിരികെ ജയിലിലെത്തിക്കാനുള്ള യാത്രയിലാണ് കൊടുംക്രിമിനലിന്റെ രക്ഷപ്പെടൽ.

Related Posts

അടിസ്ഥാന വിദ്യാഭ്യാസത്തോടൊപ്പം സർഗ്ഗവാസനകളെയും പ്രോത്സാഹിപ്പിക്കണം – അഡ്വ. എ.പി. സ്മിജി
Kerala

അടിസ്ഥാന വിദ്യാഭ്യാസത്തോടൊപ്പം സർഗ്ഗവാസനകളെയും പ്രോത്സാഹിപ്പിക്കണം – അഡ്വ. എ.പി. സ്മിജി

January 15, 2026
123
തൃശൂരിൽ ഉത്സവത്തിനിടെ ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞടുത്ത് കാട്ടാനകൾ
Kerala

തൃശൂരിൽ ഉത്സവത്തിനിടെ ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞടുത്ത് കാട്ടാനകൾ

January 15, 2026
505
ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക പുരസ്‌കാരം ശ്രീനിവാസന്; ജനുവരി 24-ന് നടന്റെ വസതിയിൽ വെച്ച് പുരസ്‌കാരം കൈമാറും
Entertainment

ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക പുരസ്‌കാരം ശ്രീനിവാസന്; ജനുവരി 24-ന് നടന്റെ വസതിയിൽ വെച്ച് പുരസ്‌കാരം കൈമാറും

January 15, 2026
71
ശബരിമല ഭണ്ഡാരത്തിലെ പണവും സ്വർണവും വായിലാക്കി കടത്തി; ദേവസ്വം ജീവനക്കാരെ പിടികൂടിയതോടെ നിർണായക വിവരങ്ങൾ പുറത്ത്
Crime

ശബരിമല ഭണ്ഡാരത്തിലെ പണവും സ്വർണവും വായിലാക്കി കടത്തി; ദേവസ്വം ജീവനക്കാരെ പിടികൂടിയതോടെ നിർണായക വിവരങ്ങൾ പുറത്ത്

January 15, 2026
34
ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി
Kerala

ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

January 15, 2026
162
കൊല്ലത്തു കായിക വിദ്യർത്ഥികൾ തൂങ്ങിമരിച്ചനിലയിൽ
Kerala

കൊല്ലത്തു കായിക വിദ്യർത്ഥികൾ തൂങ്ങിമരിച്ചനിലയിൽ

January 15, 2026
311
Next Post
2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് റൗണ്ട് നിർണയം ഇന്ന്; ഫിഫയുടെയുടെ പ്രഥമ സമാധാന പുരസ്കാരവും സമ്മാനിക്കും

2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് റൗണ്ട് നിർണയം ഇന്ന്; ഫിഫയുടെയുടെ പ്രഥമ സമാധാന പുരസ്കാരവും സമ്മാനിക്കും

Recent News

മലപ്പുറത്ത് 14കാരിയെ 16 കാരൻ കൊന്നത് പീഡനവിവരം പുറത്ത് പറയുമെന്ന് പറഞ്ഞപ്പോൾ

മലപ്പുറത്ത് 14കാരിയെ 16 കാരൻ കൊന്നത് പീഡനവിവരം പുറത്ത് പറയുമെന്ന് പറഞ്ഞപ്പോൾ

January 17, 2026
122
മൂക്കുതലയില്‍ കണ്ണേങ്കാവ് ഉത്സവത്തിനിടെ സംഘര്‍ഷം’കല്ലേറില്‍ പോലീസുകാരന് പരിക്ക്

മൂക്കുതലയില്‍ കണ്ണേങ്കാവ് ഉത്സവത്തിനിടെ സംഘര്‍ഷം’കല്ലേറില്‍ പോലീസുകാരന് പരിക്ക്

January 17, 2026
293
മലപ്പുറത്ത് കാണാതായ പതിനാലുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ; പതിനാറുകാരൻ കസ്റ്റഡിയിൽ

മലപ്പുറത്ത് കാണാതായ പതിനാലുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ; പതിനാറുകാരൻ കസ്റ്റഡിയിൽ

January 16, 2026
782
ചെറുവല്ലൂർ- കിഴക്കുമുറി അരിക്കാട് റോഡ് പണിയിലെ കാലതാമസം’ഡിവൈഎഫ്ഐ ചെറുവല്ലൂർ ആമയം യൂണിറ്റ് പരാതി നൽകി

ചെറുവല്ലൂർ- കിഴക്കുമുറി അരിക്കാട് റോഡ് പണിയിലെ കാലതാമസം’ഡിവൈഎഫ്ഐ ചെറുവല്ലൂർ ആമയം യൂണിറ്റ് പരാതി നൽകി

January 16, 2026
257
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025