ചങ്ങരംകുളം:തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ പെരുമ്പടപ്പ് ബ്ളോക്ക് ചങ്ങരംകുളം ഡിവിഷന്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണം ശക്തമാക്കി.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ടി കോമളം ആണ് മത്സരരംഗത്ത്.സജ്ന ഫിറോസ് ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.അശ്വനി മണികണ്ഠനും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രചരണരംഗത്തുണ്ട്







