ചങ്ങരംകുളം:ഉദിയനൂര്‍ ശ്രീ കാര്‍ത്ത്യായനി ദേവീക്ഷേത്രത്തിലെ അയ്യപ്പന്‍വിളക്ക് ഇന്ന് നടക്കും.വാടാനകുറിശ്ശി(കണയം)മണികണ്ഠന്‍ ഗുരുസ്വാമി & പാര്‍ട്ടിയാണ് വിളക്ക് പാര്‍ട്ടി.വൈകിയിട്ട് 4 മണിക്ക് ആലംകോട് കിഴിയപുറം ശ്രീ സുബ്രമണ്യ ക്ഷേത്രത്തില്‍ നിന്ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ് ആരംഭിക്കും.രാത്രി തായമ്പക,ഉടുക്ക്പാട്ട്,അയ്യപ്പ ജനനം,പുലര്‍ച്ചെ പാല്‍കിണ്ടി എഴുന്നള്ളിപ്പ്,പുലിപ്പാട്ട്,തിരി ഉഴിച്ചില്‍,വെട്ടും തടവും കനല്‍ചാട്ടം,കൂറെ വലിക്കുന്നതോടെ സമാപനമാകും







