ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ വാര്‍ഡ് 21ല്‍ ഇലക്ഷന്‍ പ്രചരണത്തില്‍ സജീവമായി സ്ഥാനാര്‍ത്ഥികള്‍.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പരമേശ്വരന്‍,യുഡിഎഫ് സ്ഥാനാര്‍ത്ഥി അബൂബക്കര്‍ സിദ്ധിക്ക്,എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ പന്താവൂര്‍ എന്നിവരാണ് മത്സരരംഗത്ത് സജീവമായത്.താഴെ പന്താവൂര്‍ ഉള്‍പ്പെടുന്ന ഭാഗമാണ് വാര്‍ഡ് 21 ആയി നിലവില്‍ വന്നത്









