• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചില്ല; മെഡിക്കൽ കോളേജിൽ സമരം ശക്തമാക്കാൻ ഡോക്ടർമാരുടെ സംഘടന,13ന് സമ്പൂർണ പണിമുടക്ക്

cntv team by cntv team
November 7, 2025
in Kerala
A A
സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചില്ല; മെഡിക്കൽ കോളേജിൽ സമരം ശക്തമാക്കാൻ ഡോക്ടർമാരുടെ സംഘടന,13ന് സമ്പൂർണ പണിമുടക്ക്
0
SHARES
33
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സമരം ശക്തമാക്കാന്‍ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ. ഈ മാസം 13ാം തീയ്യതി സമ്പൂര്‍ണ പണിമുടക്ക് നടത്താനാണ് തീരുമാനം. അടിയന്തര സേവനങ്ങള്‍ ഒഴികെ എല്ലാ സേവനങ്ങളില്‍ നിന്നും വിട്ട് നില്‍ക്കും. ആവശ്യങ്ങളില്‍ ഒരു തരത്തിലും ആരോഗ്യവകുപ്പ് വഴങ്ങാതായതോടെയാണ് സമ്പൂര്‍ണ പണിമുടക്കിലേക്ക് പോകുന്നത്.നേരത്തെ മൂന്ന് തവണ ഒ പി ബഹിഷ്‌കരിച്ച് കൊണ്ടുള്ള സമരം മെഡിക്കല്‍ കോളേജുകളില്‍ ഡോക്ടര്‍മാര്‍ നടത്തിയിരുന്നു. എന്നാല്‍ ഇതില്‍ ഒരു പ്രതികരണവും ആരോഗ്യവകുപ്പ് പ്രവര്‍ത്തകരില്‍ നിന്നുണ്ടായിട്ടില്ല. ഇതേ തുടര്‍ന്നാണ് സമ്പൂര്‍ണ ബഹിഷ്‌കരണം നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിന്‍റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനായിരിക്കുമെന്നും സംഘടന പറഞ്ഞു.വിഷയത്തില്‍ ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും സമരത്തിലേക്ക് കടക്കാന്‍ സംഘടന നിര്‍ബന്ധിതരാകും എന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശമ്പള പരിഷ്‌കരണ കുടിശ്ശിക വിതരണം ചെയ്യുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.സംഘടന വിവിധ സമയങ്ങളില്‍ ഉന്നയിച്ച ഒരു ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്ന് കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് റോസ്‌നാര ബീഗം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ശമ്പള കുടിശികയ്ക്കും സ്റ്റാഫ് പെന്‍ഷന്‍ ശരിയാക്കാനുമെല്ലാം ആവശ്യപ്പെട്ടിരുന്നു. ഇതില്‍ തീരുമാനമാകാത്തതാണ് സമരത്തിലേക്ക് പോകുന്നതെന്ന് അവര്‍ പറഞ്ഞു.’മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുണ്ട്. അവര്‍ നമ്മളോടാണ് ചോദിക്കുന്നത്. അധിക ജോലിഭാരമുണ്ട്. കുട്ടികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരെയെല്ലാം മുന്നോട്ട് കൊണ്ടുപോകേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമായി മാറി. നാല് വര്‍ഷത്തിന് മേലെ ശമ്പള കുടിശികയുണ്ട്. ഔദ്യോഗികമായി ഒരു ചര്‍ച്ചയ്ക്കും വിളിച്ചിട്ടില്ല. ആദ്യത്തെ സമരത്തിന്റെ പിറ്റേ ദിവസം ആരോഗ്യവകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഒരു യോഗം വിളിച്ചിരുന്നു. അതിന്റെ മിനുറ്റ്‌സ് പോലും നമുക്ക് കിട്ടിയിട്ടില്ല. അതിന് ശേഷം അനൗപചാരികമായി ഞങ്ങള്‍ അങ്ങോട്ട് പോയി സംസാരിച്ചതല്ലാതെ ഔദ്യോഗികമായി യോഗത്തിന് ക്ഷണിച്ചില്ല. 13ാം തീയ്യതി എല്ലാം നിര്‍ത്തും. ഒരു ദിവസത്തേക്കാണ് തീരുമാനിച്ചത്. 13ാം തീയ്യതി വരെ സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ സമയമുണ്ട്’, റോസ്‌നാര ബീഗം പറഞ്ഞു.

Related Posts

LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ
Kerala

LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ

September 22, 2026
65
‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’
Kerala

‘മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം’

September 22, 2026
7
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
129
വാദം പൊളിയുന്നു; കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതിയില്ല
Kerala

വാദം പൊളിയുന്നു; കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതിയില്ല

September 22, 2026
121
മഴയുണ്ടെങ്കിലും രക്ഷയില്ല: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം
Kerala

മഴയുണ്ടെങ്കിലും രക്ഷയില്ല: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

September 22, 2026
14
സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

September 22, 2026
63
Next Post
ചങ്ങരംകുളത്ത് ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്കേറ്റു

ചങ്ങരംകുളത്ത് ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്കേറ്റു

Recent News

ഇ ഡി കത്തിന്റെ മറവില്‍ പിണറായി വിജയനെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ എടപ്പാളില്‍ സിപിഎം പ്രതിഷേധം

ഇ ഡി കത്തിന്റെ മറവില്‍ പിണറായി വിജയനെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ എടപ്പാളില്‍ സിപിഎം പ്രതിഷേധം

September 22, 2026
6
ആലങ്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് യാത്രയയപ്പ് നൽകി

ആലങ്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് യാത്രയയപ്പ് നൽകി

September 22, 2026
11
പ്രിയദർശിനി സൗജന്യ യാത്രക്ക് 100 ദിവസം’യുഡിഎഫ് വനിതാ പ്രവർത്തകർ വിജയാഘോഷം നടത്തി

പ്രിയദർശിനി സൗജന്യ യാത്രക്ക് 100 ദിവസം’യുഡിഎഫ് വനിതാ പ്രവർത്തകർ വിജയാഘോഷം നടത്തി

September 22, 2026
6
കറുകപുത്തൂരിലെ ജ്വല്ലറിയിൽ നിന്ന് 3.85 കോടിയുടെ സ്വർണം തട്ടിയ സംഭവം’അസിസ്റ്റൻ്റ് മാനേജർ പിടിയില്‍’സ്വർണം വിറ്റത് കൂറ്റനാട് പട്ടാമ്പി മേഖലയിലെ സേട്ടുമാർക്കെന്ന് സൂചന

കറുകപുത്തൂരിലെ ജ്വല്ലറിയിൽ നിന്ന് 3.85 കോടിയുടെ സ്വർണം തട്ടിയ സംഭവം’അസിസ്റ്റൻ്റ് മാനേജർ പിടിയില്‍’സ്വർണം വിറ്റത് കൂറ്റനാട് പട്ടാമ്പി മേഖലയിലെ സേട്ടുമാർക്കെന്ന് സൂചന

September 22, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025