ചങ്ങരംകുളം:മൂക്കുതല പഴയ പോസ്റ്റ് ഓഫീസിന് സമീപം കാവിൽ പാടം റോഡിൽ പരേതനായ കൂനത്ത് പെരിശ്ശേരിയിൽ കുഞ്ഞുണ്ണി ഭാര്യ യശോദ(81)നിര്യാതയായി.മക്കൾ.നന്ദനൻ(മസ്കറ്റ് )ബാലൻ (ലത ഇലക്ട്രിക്കൽസ് ചങ്ങരംകുളം)ലത,ഷാജി(മസ്കറ്റ്)മരുമക്കൾ.പ്രീത,ബിജിത,സുബ്രഹ്മണ്യൻ,ലീന.സംസ്കാരം ബുധൻ കാലത്ത് 7 മണിക്ക് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ









