• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് യുവതിയെ ചവിട്ടി വീഴ്ത്തിയ സംഭവം: 19കാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി;വെന്റിലേറ്ററില്‍ നിന്ന് മാറ്റി

ckmnews by ckmnews
November 3, 2025
in UPDATES
A A
വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് യുവതിയെ ചവിട്ടി വീഴ്ത്തിയ സംഭവം: 19കാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി;വെന്റിലേറ്ററില്‍ നിന്ന് മാറ്റി
0
SHARES
450
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് മദ്യപന്‍ ചവിട്ടി താഴെയിട്ട പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഇന്നലെ രാത്രി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച 19 വയസുകാരി ശ്രീക്കുട്ടിയെ ഇപ്പോള്‍ സര്‍ജറി ഐസിയുവിലേക്ക് മാറ്റി. ആന്തരിക രക്തസ്രാവം ഉള്ളതിനാല്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് പെണ്‍കുട്ടിയുള്ളത്. ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടിയെറിഞ്ഞ പ്രതി പനിച്ചുമൂട് സ്വദേശി സുരേഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.നിലവില്‍ തമ്പാനൂര്‍ റെയില്‍വേ പോലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് ഇന്നലെ രാത്രി 11 മണിയോടെയാണ് രേഖപ്പെടുത്തിയത്

പ്രകോപനമൊന്നും കൂടാതെയായിരുന്നു പെണ്‍കുട്ടിയ്ക്ക് നേരെ പ്രതി സുരേഷിന്റെ ക്രൂരത. ശുചിമുറിയില്‍ നിന്ന് പെണ്‍കുട്ടി ഇറങ്ങിയപ്പോള്‍ സുരേഷ് പുറകില്‍ നിന്ന് ചവിട്ടി ട്രെയിനിന് പുറത്തേക്ക് വീഴ്ത്തുകയായിരുന്നു. ഇരുവരും തമ്മില്‍ ഒരു സംസാരം പോലുമുണ്ടായിട്ടില്ലെന്ന് ദൃക്സാക്ഷിയും പെണ്‍കുട്ടിയുടെ സുഹൃത്തുമായ അര്‍ച്ചന ട്വന്റിഫോറിനോട് പറഞ്ഞു.

Related Posts

രണ്ടത്താണി ലീഗില്‍ തന്നെ തുടരും’സിപിഎം സ്ഥാനാര്‍ത്ഥി ആവാനില്ല
UPDATES

രണ്ടത്താണി ലീഗില്‍ തന്നെ തുടരും’സിപിഎം സ്ഥാനാര്‍ത്ഥി ആവാനില്ല

March 18, 2026
16
സൗദിയിൽ എവിടെയും മാസപ്പിറവി ദൃശ്യമായില്ല;വെള്ളിയാഴ്ച ചെറിയ പെരുന്നാൾ
UPDATES

സൗദിയിൽ എവിടെയും മാസപ്പിറവി ദൃശ്യമായില്ല;വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

March 18, 2026
64
പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് തുടക്കമായി
UPDATES

പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് തുടക്കമായി

March 18, 2026
69
പാലക്കാട് എൻ.എം.ആർ. റസാഖ്, കൊടുവള്ളിയിൽ സലീം മടവൂർ; രണ്ട് സ്ഥാനാർഥികളെ കൂടി LDF പ്രഖ്യാപിച്ചു
UPDATES

പാലക്കാട് എൻ.എം.ആർ. റസാഖ്, കൊടുവള്ളിയിൽ സലീം മടവൂർ; രണ്ട് സ്ഥാനാർഥികളെ കൂടി LDF പ്രഖ്യാപിച്ചു

March 18, 2026
47
എടപ്പാൾ വട്ടംകുളം പുളിയക്കോട് പരമേശ്വരൻ നിര്യാതനായി
UPDATES

എടപ്പാൾ വട്ടംകുളം പുളിയക്കോട് പരമേശ്വരൻ നിര്യാതനായി

March 18, 2026
36
ചന്ദ്രശേഖരൻ കറുത്തേടത്തിന്റെ നിര്യാണത്തിൽ അനുശോചന യോഗം നടന്നു
UPDATES

ചന്ദ്രശേഖരൻ കറുത്തേടത്തിന്റെ നിര്യാണത്തിൽ അനുശോചന യോഗം നടന്നു

March 18, 2026
68
Next Post
സൗജന്യ നേത്ര പരിശോധനയും രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും നടത്തി

സൗജന്യ നേത്ര പരിശോധനയും രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും നടത്തി

Recent News

രണ്ടത്താണി ലീഗില്‍ തന്നെ തുടരും’സിപിഎം സ്ഥാനാര്‍ത്ഥി ആവാനില്ല

രണ്ടത്താണി ലീഗില്‍ തന്നെ തുടരും’സിപിഎം സ്ഥാനാര്‍ത്ഥി ആവാനില്ല

March 18, 2026
16
സൗദിയിൽ എവിടെയും മാസപ്പിറവി ദൃശ്യമായില്ല;വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

സൗദിയിൽ എവിടെയും മാസപ്പിറവി ദൃശ്യമായില്ല;വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

March 18, 2026
64
പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് തുടക്കമായി

പൊന്നാനി നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് തുടക്കമായി

March 18, 2026
69
പാലക്കാട് എൻ.എം.ആർ. റസാഖ്, കൊടുവള്ളിയിൽ സലീം മടവൂർ; രണ്ട് സ്ഥാനാർഥികളെ കൂടി LDF പ്രഖ്യാപിച്ചു

പാലക്കാട് എൻ.എം.ആർ. റസാഖ്, കൊടുവള്ളിയിൽ സലീം മടവൂർ; രണ്ട് സ്ഥാനാർഥികളെ കൂടി LDF പ്രഖ്യാപിച്ചു

March 18, 2026
47
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025