ചങ്ങരംകുളം:മൂക്കുതല മനപ്പടി സെന്ററിൽ താമസിക്കുന്ന കരുവാന്റെ വളപ്പിൽ പരേതനായ മുഹമ്മദുണ്ണി എന്ന കുഞ്ഞിപ്പ മകൻ അബൂബക്കർ (65) നിര്യാതനായി.ഭാര്യ ജമീല(ചങ്ങരംകുളം അസി ടെക്സ്റ്റൈല്‍സ് മുഹമ്മദ്ക്കാടെ മകൾ)മക്കൾ.അൻസാർ,ലുബ്ന,ലിംന.മരുമക്കൾ.ഹസീന,റിൻഷാദ്,ഖലീൽ.ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ചേലക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ






