• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സംസ്ഥാന ഗണിത ശാസ്ത്രമേളയില്‍ മത്സരിക്കാന്‍ തൃത്താല ഉപജില്ലയിലെ അധ്യാപകര്‍

ckmnews by ckmnews
October 24, 2025
in UPDATES
A A
സംസ്ഥാന ഗണിത ശാസ്ത്രമേളയില്‍ മത്സരിക്കാന്‍ തൃത്താല ഉപജില്ലയിലെ അധ്യാപകര്‍
0
SHARES
84
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി:പാലക്കാട് ജില്ല ശാസ്ത്രമേളയിൽ ടീച്ചിങ്ങ് എയ്ഡ് വിഭാഗത്തിൽ തൃത്താല ഉപജില്ലയിലെ രണ്ട് അധ്യാപകർ സംസ്ഥാന ഗണിത ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ആനക്കര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഗണിത അധ്യാപകൻ തോംസൺ കെ. വർഗ്ഗീസ് കുമരനെല്ലൂർ ഗണിത പഠനോപകരണ നിർമ്മാണ തത്സമയ മത്സരത്തിൽ ഒന്നാം സ്ഥാനവും, ചാലിശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ സന്തോഷ് ബാലകൃഷ്ണൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

വിദ്യാർത്ഥികൾക്ക് ഗണിത ആശയങ്ങൾ രസകരമായി ആസ്വദിച്ച് പഠിക്കാനായി രൂപകൽപ്പന ചെയ്ത ഗണിത കൗതുക ക്യൂബ് എന്ന ഉപകരണത്തിനാണ് തോംസൺ കെ. വർഗ്ഗീസിന് വിജയം ലഭിച്ചത്. സംഖ്യകളും രൂപങ്ങളും ചേർത്ത് 12 പഠനലക്ഷ്യങ്ങൾ ഉൾപ്പെടുത്തി രൂപപ്പെടുത്തിയ ഈ ഉപകരണം വിദ്യാർത്ഥികൾക്ക് ഗണിതപഠനം ആകർഷകമാക്കുന്നുവെന്നതാണ് പ്രത്യേകത.

പത്താം ക്ലാസിലെ പുതിയ പാഠപുസ്തകത്തിലെ എല്ലാ പാഠഭാഗങ്ങളും നിർദ്ദേശാങ്കജ്യാമിതിയിലൂടെ എളുപ്പത്തിൽ പഠിക്കാനാകുന്ന വിധത്തിൽ രൂപകല്പന ചെയ്ത പഠനസഹായിയാണ് സന്തോഷ് മാസ്റ്റർ ഒരുക്കിയത്. കഴിഞ്ഞ വർഷവും അദ്ദേഹം സംസ്ഥാനതല ടീച്ചിങ് എയ്ഡിൽ മികച്ച സ്ഥാനം കരസ്ഥമാക്കിയിരുന്നു.

അടുത്ത മാസം പാലക്കാട് നടക്കുന്ന സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ, പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച് ഇരു അധ്യാപകരും ടീച്ചിങ് എയ്ഡിൽ ജില്ലയുടെ പ്രതിനിധികളായി മത്സരിക്കും.തൃത്താല ഉപജില്ലയിലെ അധ്യാപകരാണ് രണ്ട് പേരും എന്ന പ്രത്യേകത കൂടി ഉണ്ട്.

Related Posts

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും
UPDATES

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

August 24, 2026
3k
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

August 24, 2026
63
ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു
UPDATES

ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

August 24, 2026
101
“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം
UPDATES

“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം

August 24, 2026
36
പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് ഏഴ് വയസുകാരൻ മരിച്ചു
UPDATES

പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് ഏഴ് വയസുകാരൻ മരിച്ചു

August 24, 2026
91
കോൺഗ്രസ്‌ നരണിപ്പുഴ ജിസിസിയും,ഇന്ദിരാജി ക്ലബ്ബും സംയുക്തമായി ഓണക്കിറ്റ് വിതരണം ചെയ്തു
UPDATES

കോൺഗ്രസ്‌ നരണിപ്പുഴ ജിസിസിയും,ഇന്ദിരാജി ക്ലബ്ബും സംയുക്തമായി ഓണക്കിറ്റ് വിതരണം ചെയ്തു

August 24, 2026
50
Next Post
ജി എച്ച് എസ് എസ് വെളിയങ്കോടിന് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച കെട്ടിടം ഉത്ഘാടനം ചെയ്തു

ജി എച്ച് എസ് എസ് വെളിയങ്കോടിന് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച കെട്ടിടം ഉത്ഘാടനം ചെയ്തു

Recent News

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം

August 24, 2026
43
ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

August 24, 2026
56
ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

August 24, 2026
65
ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

August 24, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025