• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കളഞ്ഞ് കിട്ടിയ രണ്ട് പവന്റെ സ്വർണാഭരണം അടങ്ങിയ ബാഗ് ഉടമസ്ഥയെ കണ്ടെത്തി തിരിച്ചേൽപിച്ച് യുവാക്കൾ

ckmnews by ckmnews
October 23, 2025
in UPDATES
A A
കളഞ്ഞ് കിട്ടിയ രണ്ട് പവന്റെ സ്വർണാഭരണം അടങ്ങിയ ബാഗ് ഉടമസ്ഥയെ കണ്ടെത്തി തിരിച്ചേൽപിച്ച് യുവാക്കൾ
0
SHARES
1.3k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:റോരികില്‍ നിന്ന് കളഞ്ഞ് കിട്ടിയ രണ്ട് പവന്റെ സ്വർണാഭരണം അടങ്ങിയ ബാഗ് ഉടമസ്ഥയെ കണ്ടെത്തി തിരിച്ചേൽപിച്ച് യുവാക്കളുടെ മാതൃക.ഓട്ടോറിക്ഷയില്‍ പൊന്നാനിയിൽ നിന്ന് പുറത്തൂരിലേക്കുള്ള യാത്രക്കിടെയാണ് വെളിയങ്കോട് സ്വദേശിയായ യുവതിയുടെ രണ്ട് പവൻ തൂക്കം വരുന്ന സ്വർണ ചെയിൻ അടങ്ങിയ ബാഗ് നരിപറമ്പിൽ വെച്ച് നഷ്ടപ്പെട്ടത്.നരി പറമ്പിൽ താമസക്കാരായ റിഷാദ്,അൻസിഫ് റാഷിദ് എന്നിവർക്കാണ് നരിപ്പറമ്പ് ജംഗ്ഷനിൽ വച്ച് റോഡില്‍ നിന്ന് ബാഗ് ലഭിച്ചത്.തുടര്‍ന്ന് യുവാക്കള്‍ തന്നെ ബാഗില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉടമയെ കണ്ടെത്തുകയായിരുന്നു.പൊന്നാനി സ്റ്റേഷനിൽ വെച്ച് പൊന്നാനി പോലിസ് ഇൻസ്പെക്ടർ അഷറഫിന്റെ സാന്നിധ്യത്തിൽ മൂവരും ചേർന്ന് സ്വർണം അടങ്ങിയ ബാഗ് ഉടമക്ക് കൈമാറി.സമൂഹത്തിന് നല്ല മാതൃക കാണിച്ച സന്മനസ്സുകളായ യുവാക്കൾക്ക് പൊന്നാനി പോലിസ് പ്രത്യേകം അഭിനന്ദനം അറിയിച്ചു

Related Posts

തപസ്യ നവരാത്രി സംഗീതോൽസവത്തിന് ശുകപുരം കുളങ്കര നവരാത്രി മണ്ഡ പത്തിൽ തിരി തെളിഞ്ഞു
UPDATES

തപസ്യ നവരാത്രി സംഗീതോൽസവത്തിന് ശുകപുരം കുളങ്കര നവരാത്രി മണ്ഡ പത്തിൽ തിരി തെളിഞ്ഞു

October 13, 2026
35
എടപ്പാൾ സബ്ജില്ലാ കായികമേളയിൽ എസ്.എം ഇംഗ്ലീഷ് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
UPDATES

എടപ്പാൾ സബ്ജില്ലാ കായികമേളയിൽ എസ്.എം ഇംഗ്ലീഷ് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

October 13, 2026
55
നരിപ്പറമ്പ്നൂറുൽ ഈമാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് മൂന്നാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം സമാപിച്ചു
UPDATES

നരിപ്പറമ്പ്നൂറുൽ ഈമാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് മൂന്നാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം സമാപിച്ചു

October 13, 2026
22
ബഹുജന പ്രക്ഷോഭത്തിന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ഐക്യദാർഢ്യം
UPDATES

ബഹുജന പ്രക്ഷോഭത്തിന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ഐക്യദാർഢ്യം

October 13, 2026
27
മർത്തോമ്മാ വനിതാ കോളേജ് ഹോസ്റ്റലിലെ സ്റ്റഡി റൂമിൽ വിദ്യാർഥിനി മരിച്ച നിലയിൽ
UPDATES

മർത്തോമ്മാ വനിതാ കോളേജ് ഹോസ്റ്റലിലെ സ്റ്റഡി റൂമിൽ വിദ്യാർഥിനി മരിച്ച നിലയിൽ

October 13, 2026
157
ഇന്നും ഇന്ത്യ സഖ്യം പ്രതിഷേധിക്കും? എംപിമാരേയും വിദ്യാര്‍ഥി പ്രതിനിധികളേയും ചായസത്കാരത്തിന് ക്ഷണിച്ച് രാഹുല്‍ ഗാന്ധി
UPDATES

ഇന്നും ഇന്ത്യ സഖ്യം പ്രതിഷേധിക്കും? എംപിമാരേയും വിദ്യാര്‍ഥി പ്രതിനിധികളേയും ചായസത്കാരത്തിന് ക്ഷണിച്ച് രാഹുല്‍ ഗാന്ധി

October 13, 2026
24
Next Post
ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലക്ക്ല ഭിച്ച പ്രിന്റർ കമ്പ്യൂട്ടർ എന്നിവയുടെ ഉദ്ഘാടനം സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലക്ക്ല ഭിച്ച പ്രിന്റർ കമ്പ്യൂട്ടർ എന്നിവയുടെ ഉദ്ഘാടനം സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു

Recent News

സാഹിത്യമഞ്ജരി പുരസ്‌കാരം സുരേഷ് മണ്ണാറശാലയ്ക്ക്

സാഹിത്യമഞ്ജരി പുരസ്‌കാരം സുരേഷ് മണ്ണാറശാലയ്ക്ക്

October 13, 2026
1
പൗർണമി പുരസ്‌കാരം ഡോ. രമ്യ ഗോകുലനാഥന്

പൗർണമി പുരസ്‌കാരം ഡോ. രമ്യ ഗോകുലനാഥന്

October 13, 2026
26
എച്ച്.വി.എ.സി.ആർ. ഇ.എ. പൊന്നാനി താലൂക്ക് പൊതുയോഗം ചേർന്നു

എച്ച്.വി.എ.സി.ആർ. ഇ.എ. പൊന്നാനി താലൂക്ക് പൊതുയോഗം ചേർന്നു

October 13, 2026
2
വാഗ്ദത്ത മദ്യനയം ഉടൻ നടപ്പിലാക്കണം: മദ്യനിരോധന സമിതി

വാഗ്ദത്ത മദ്യനയം ഉടൻ നടപ്പിലാക്കണം: മദ്യനിരോധന സമിതി

October 13, 2026
50
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025