• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തിരൂർ പോലീസ് സ്റ്റേഷനിൽ നിന്നും സ്ഥലംമാറി പോകുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി

ckmnews by ckmnews
October 22, 2025
in UPDATES
A A
തിരൂർ പോലീസ് സ്റ്റേഷനിൽ നിന്നും സ്ഥലംമാറി പോകുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി
0
SHARES
116
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരൂർ:തിരൂർ പോലീസ് സ്റ്റേഷനിൽ നിന്നും സ്ഥലംമാറി പോകുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി.ചുരുങ്ങിയ കാലയളവിനുള്ള മികച്ച സേവനമാണ് എസ് എച്ച് ഒ മുഹമ്മദ് റഫീക്ക് തിരൂർ പോലീസ് സ്റ്റേഷനിൽ അനുഷ്ഠിച്ചത് എടവണ്ണ പോലീസ് സ്റ്റേഷനിലേക്കാണ് അദ്ദേഹത്തിന്റെ സ്ഥലംമാറ്റം.യാത്രയയപ്പ് ചടങ്ങ് തിരൂർ ഡിവൈഎസ്പി എ.ജെ. ജോൺസൺ ഉദ്ഘാടനം ചെയ്തു.സബ് ഇൻസ്പെക്ടർ സുജിത്ത് അധ്യക്ഷനായി. സബ് ഇൻസ്പെക്ടർമാരായ മിഥുൻ, അനീഷ്, നിർമ്മൽ,സെബാസ്റ്റ്യൻ ജോസഫ്, മധു എന്നിവർ കൂടാതെ പോലീസ് ഉദ്യോഗസ്ഥരായ ജയപ്രകാശ്, ഷിജിത്ത്, വിജേഷ് എന്നിവർ സംസാരിച്ചു.

കഴിഞ്ഞ ദിവസം സ്റ്റേഷനിൽ നിന്നും തിരുവനന്തപുരം ,കൊല്ലം ,സ്റ്റേഷനിലേക്ക് സ്ഥലംമാറിയ ഷൈജു , രാഗേഷ് എന്നിവർക്കും പോലീസ് യാത്രയയപ്പ് നൽകി എസ് എച്ച് ഒ മുഹമ്മദ് റഫീഖ് ,ജനമൈത്രി കോർഡിനേറ്റർ സബ് ഇൻസ്പെക്ടർ നസീർ തീരൂർക്കാട് എന്നിവർ സംസാരിച്ചു

Related Posts

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി
UPDATES

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

August 23, 2026
26
അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.
UPDATES

അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

August 23, 2026
125
ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു
UPDATES

ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

August 23, 2026
1.7k
ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി
UPDATES

ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

August 23, 2026
340
ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ
UPDATES

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ

August 23, 2026
77
കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്.
UPDATES

കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്.

August 23, 2026
317
Next Post
ചങ്ങാത്തം ചങ്ങരംകുളംദീർഘകാലം പ്രവാസിയായി തിരിച്ചു പോകുന്ന സുന്ദരൻ മൂക്കുതലക്ക് യാത്രയപ്പ്നൽകി

ചങ്ങാത്തം ചങ്ങരംകുളംദീർഘകാലം പ്രവാസിയായി തിരിച്ചു പോകുന്ന സുന്ദരൻ മൂക്കുതലക്ക് യാത്രയപ്പ്നൽകി

Recent News

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

August 23, 2026
26
അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

August 23, 2026
125
ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

August 23, 2026
1.7k
ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

August 23, 2026
340
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025