• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, February 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കവി രുദ്രൻ വാരിയത്തിൻ്റെ ആറാമത്തെ കവിതാ സമാഹാരത്തിൻ്റെ കവർ പ്രകാശനം നിര്‍വഹിച്ചു

ckmnews by ckmnews
October 20, 2025
in UPDATES
A A
കവി രുദ്രൻ വാരിയത്തിൻ്റെ ആറാമത്തെ കവിതാ സമാഹാരത്തിൻ്റെ കവർ പ്രകാശനം നിര്‍വഹിച്ചു
0
SHARES
81
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:അടയാളം പൊന്നാനിയുടെ നേതൃത്വത്തിൽ
കവി രുദ്രൻ വാരിയത്തിൻ്റെ ആറാമത്തെ കവിതാ സമാഹാരത്തിൻ്റെ കവർ പ്രകാശനം പ്രശസ്ത കവിയും ഗാനരചയിതാവുമായരാജീവ് ആലുങ്കലിൻ്റെ അവതാരികയോട് കൂടിയുള്ളത്’കലിയുഗക്കാഴ്ച്ചകൾ’പ്രശസ്ത കവി ആലംങ്കോട് ലീലാകൃഷ്ണനും സിനി ആർട്ടിസ്റ്റ് റഹമാൻ പോക്കറും ചേർന്ന് പ്രകാശനം ചെയ്തു.

അടിമുടി കവിയായിക്കഴിഞ്ഞ രുദ്രൻ വാരിയത്തിൻ്റെ ആദ്യ പുസ്തക പ്രകാശനവും ,അവതാരികയും മൂന്നുവർഷം മുമ്പ് താൻ നടത്തിയ കാര്യം ആലങ്കോട് ഓർമ്മപ്പെടുത്തി.അതിന് തന്നെ പ്രേരിപ്പിച്ച അപ്പുവേട്ടൻ എന്ന ചേനാസ് തൃവിക്രമൻ നമ്പുതിരിപ്പാടിനെ അദ്ദേഹം ഓർത്തെടുത്തു.ഭാവിയിൽ മലയാളത്തിലെ നല്ലൊരു കവിയായ് ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ രുദ്രൻ വാരിയത്തിന് കഴിയട്ടെയെന്നും അദ്ദ്യേഹം ആശംസിച്ചു.അടയാളം ഗ്രൂപ്പംഗങ്ങളോടൊപ്പം കർമ്മ ബഷീർ,സൗദ പൊന്നാനി, ലത്തീഫ് കുറ്റിപ്പുറം, മുൻ അഡീഷ്ണല്‍ സെക്രട്ടറി അബ്ദുൾ ലത്തീഫ് അലി എ ടി , മുഹമ്മദ് കുട്ടികാട്ടിൽ ,
ലാല ലാസിക് മീഡിയ, നിർമ്മല അമ്പാട്ട്,ഫാറൂക്ക് വെളിയങ്കോട്,
നിസാർ എന്നിവർ പങ്കെടുത്തു.

Related Posts

ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് ഞാനല്ല; അവര്‍ക്ക് മുന്‍പും ശസ്ത്രക്രിയ നടന്നിട്ടുണ്ട്; അന്ന് വന്നതാണോ എന്ന് എങ്ങനെ അറിയാം’ഡോ. ലളിതാംബിക
UPDATES

February 20, 2026
47
ശബരിമല സ്വര്‍ണക്കൊള്ള; എ പത്മകുമാറിന്റെ ജാമ്യഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും

3
വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

14
10 – 15 ദിവസത്തിനുള്ളില്‍ തിരുമാനത്തിലെത്തണം; ആണവകരാറില്‍ ധാരണയിലെത്താന്‍ ഇറാന് സമയപരിധി നിശ്ചയിച്ച് ട്രംപ്

25
പുണ്യം തേടി..; ഉംറയ്ക്ക് പോയി നടി ഷക്കീല, ആ വലിയ സ്വപ്നം യാഥാർത്ഥ്യമാക്കി താരം

196
സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവം; അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും

Next Post
ശബരിമല സ്വർണ്ണക്കൊള്ള; സെക്രട്ടേറിയറ്റ് വളഞ്ഞ് രാപ്പകൽ സമരത്തിന് ബിജെപി

Recent News

ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് ഞാനല്ല; അവര്‍ക്ക് മുന്‍പും ശസ്ത്രക്രിയ നടന്നിട്ടുണ്ട്; അന്ന് വന്നതാണോ എന്ന് എങ്ങനെ അറിയാം’ഡോ. ലളിതാംബിക

ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് ഞാനല്ല; അവര്‍ക്ക് മുന്‍പും ശസ്ത്രക്രിയ നടന്നിട്ടുണ്ട്; അന്ന് വന്നതാണോ എന്ന് എങ്ങനെ അറിയാം’ഡോ. ലളിതാംബിക

February 20, 2026
47
ശബരിമല സ്വര്‍ണക്കൊള്ള; എ പത്മകുമാറിന്റെ ജാമ്യഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും

ശബരിമല സ്വര്‍ണക്കൊള്ള; എ പത്മകുമാറിന്റെ ജാമ്യഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും

February 20, 2026
3
വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

February 20, 2026
14
10 – 15 ദിവസത്തിനുള്ളില്‍ തിരുമാനത്തിലെത്തണം; ആണവകരാറില്‍ ധാരണയിലെത്താന്‍ ഇറാന് സമയപരിധി നിശ്ചയിച്ച് ട്രംപ്

10 – 15 ദിവസത്തിനുള്ളില്‍ തിരുമാനത്തിലെത്തണം; ആണവകരാറില്‍ ധാരണയിലെത്താന്‍ ഇറാന് സമയപരിധി നിശ്ചയിച്ച് ട്രംപ്

February 20, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025