• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, June 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എ.ടി. അലി മാറഞ്ചേരി രചിച്ച “ജീവിത യാത്ര”യുടെ കവർ പ്രകാശനം നടന്നു

ckmnews by ckmnews
October 20, 2025
in UPDATES
A A
എ.ടി. അലി മാറഞ്ചേരി രചിച്ച “ജീവിത യാത്ര”യുടെ കവർ പ്രകാശനം നടന്നു
0
SHARES
116
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി:എഴുത്തുകാരൻ എ.ടി. അലി മാറഞ്ചേരി രചിച്ച രണ്ടാമത്തെ പുസ്തകമായ “മാറഞ്ചേരിയിൽ നിന്ന് അബൂദാമ്പിയിലേക് ഒരു ജീവിത യാത്ര” യുടെ കവർ പ്രകാശനം മാറഞ്ചേരിയിൽ നടന്നു. റെഡ് പവർ ആർക്കേഡിൽ നടന്ന ചടങ്ങ് റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി അബ്ദുൾ ലത്തീഫ് മാറഞ്ചേരി ഉദ്ഘാടനം ചെയ്തു.കാട്ടിൽ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. പുസ്തകത്തിൻ്റെ കവർ പ്രകാശനം കലാകാരൻ റഹ്മാൻ പോക്കർ എ. അബ്ദുൾ ലത്തീഫിന് നൽകി നിർവ്വഹിച്ചു. ഏ.കെ. അലി, പി.ടി. അജയ് മോഹൻ, ഷാജി കാളിയത്ത്, രുദ്രൻ വാരിയത്ത്, പ്രൊഫ. ചന്ദ്രാഹസൻ, നാസർ മാസ്റ്റർ, ഇ.ഹൈദറലി മാസ്റ്റർ, എ.മുഹമ്മദ് മാറഞ്ചേരി, വാനിയ അലി എന്നിവർ പ്രസംഗിച്ചു. എം.ടി. നജീബ് ആമുഖ പ്രഭാഷണം നടത്തി.ഗ്രന്ഥകാരൻ ഏ.ടി. അലി സ്വാഗതവും വി.കെ. ഷിഹാബ് നന്ദിയും പറഞ്ഞു.

Related Posts

അഞ്ചടിയിൽ ഉസ്ബെക്കിസ്ഥാൻ പഞ്ചർ‌; റൊണാൾഡോയ്ക്ക് ഇരട്ട​ഗോൾ; പോർച്ചുഗലിന് ആദ്യജയം
UPDATES

അഞ്ചടിയിൽ ഉസ്ബെക്കിസ്ഥാൻ പഞ്ചർ‌; റൊണാൾഡോയ്ക്ക് ഇരട്ട​ഗോൾ; പോർച്ചുഗലിന് ആദ്യജയം

June 24, 2026
35
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമ്മൂട്ടിയും കുടുംബവും;ചിത്രങ്ങൾ പങ്കുവെച്ച് മോദി
UPDATES

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമ്മൂട്ടിയും കുടുംബവും;ചിത്രങ്ങൾ പങ്കുവെച്ച് മോദി

June 24, 2026
478
“ഓപ്പറേഷൻ തൂഫാൻ “ആട് ഫാമിന്റെ മറവിൽ ലഹരി വില്പന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ
UPDATES

“ഓപ്പറേഷൻ തൂഫാൻ “ആട് ഫാമിന്റെ മറവിൽ ലഹരി വില്പന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

June 24, 2026
127
ഇൻസൈറ്റ് പദ്ധതിക്ക് സല്യൂട്ട് ‘ഇന്ത്യൻ ആർമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് യുവാക്കൾക്ക് തിരൂർ പോലീസിന്റെ ആദരം
UPDATES

ഇൻസൈറ്റ് പദ്ധതിക്ക് സല്യൂട്ട് ‘ഇന്ത്യൻ ആർമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് യുവാക്കൾക്ക് തിരൂർ പോലീസിന്റെ ആദരം

June 23, 2026
156
പത്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി; ആവേശത്തോടെ കൈയടിച്ച് ദുൽഖർ സൽമാൻ
UPDATES

പത്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി; ആവേശത്തോടെ കൈയടിച്ച് ദുൽഖർ സൽമാൻ

June 23, 2026
88
ചങ്ങരംകുളം മൂക്കുതല കൂനത്ത് പെരിശ്ശേരിയിൽ ശ്രീധരൻ നിര്യാതനായി
UPDATES

ചങ്ങരംകുളം മൂക്കുതല കൂനത്ത് പെരിശ്ശേരിയിൽ ശ്രീധരൻ നിര്യാതനായി

June 23, 2026
240
Next Post
നന്നംമുക്ക് മേഖലയിലെ പുഞ്ചകൃഷിക്ക് തുടക്കം’പമ്പിംഗ് ആരംഭിച്ചു

നന്നംമുക്ക് മേഖലയിലെ പുഞ്ചകൃഷിക്ക് തുടക്കം'പമ്പിംഗ് ആരംഭിച്ചു

Recent News

പി. എം ശ്രീ പദ്ധതി; നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

പി. എം ശ്രീ പദ്ധതി; നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

June 24, 2026
0
ശബ്ദവും വെളിച്ചവും കൂട്ടാൻ പാടില്ല, തീതുപ്പുന്ന മോഡിഫിക്കേഷൻ വേണ്ട; 100 ദിവസത്തിനുള്ളിൽ തീരുമാനം

ശബ്ദവും വെളിച്ചവും കൂട്ടാൻ പാടില്ല, തീതുപ്പുന്ന മോഡിഫിക്കേഷൻ വേണ്ട; 100 ദിവസത്തിനുള്ളിൽ തീരുമാനം

June 24, 2026
0
അപകടങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഓരോ ജില്ലയിലും പ്രത്യേക അന്വേഷണസംഘം; പുതിയ നീക്കവുമായി കേരളം

അപകടങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഓരോ ജില്ലയിലും പ്രത്യേക അന്വേഷണസംഘം; പുതിയ നീക്കവുമായി കേരളം

June 24, 2026
24
ബിജെപിക്ക് തിരിച്ചടി, തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധു; ചട്ടം ലംഘിച്ചെന്ന് ഹൈക്കോടതി

ബിജെപിക്ക് തിരിച്ചടി, തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധു; ചട്ടം ലംഘിച്ചെന്ന് ഹൈക്കോടതി

June 24, 2026
77
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025