• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, June 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കുരുന്നുകൾക്ക് പുതുപാഠങ്ങള്‍ പകര്‍ന്ന് തിരൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍

ckmnews by ckmnews
October 19, 2025
in UPDATES
A A
കുരുന്നുകൾക്ക് പുതുപാഠങ്ങള്‍ പകര്‍ന്ന് തിരൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍
0
SHARES
36
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരൂർ:നിയമസംരക്ഷണ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ നേരിട്ട് കാണാനായി പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികൾ തിരൂർ പോലീസ് സ്റ്റേഷൻ സന്ദർശിച്ചത് പാഠപുസ്തകത്തിന് അപ്പുറത്തൊരു അനുഭവപാഠമായി.പോലീസ് സ്റ്റേഷന്‍ സന്ദര്‍ശനം വിദ്യാർത്ഥികളിൽ കൗതുകവും ആവേശവും നിറച്ചു.

ചൈൽഡ് ഫ്രണ്ട്ലി പോലീസ് സ്റ്റേഷനായി പ്രശസ്തമായ തിരൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തിയ കുട്ടികളെ സ്നേഹപൂർവ്വം സ്വീകരിച്ചു. പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മുഹമ്മദ് റഫീഖ് പോലീസിന്റെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു.സ്ത്രീകളെയും കുട്ടികളെയും എതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച് പോലീസ് സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് സബ് ഇൻസ്പെക്ടർ മിഥുൻ ക്ലാസ്സെടുത്തു.

പോലീസ് ഉപയോഗിക്കുന്ന ആയുധങ്ങൾ ,സുരക്ഷാ സംവിധാനങ്ങൾ , സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് പരിചയപ്പെടുത്തി.കുട്ടികൾ ആകാംക്ഷയോടെയും കൗതുകത്തോടെയും പോലീസ് സ്റ്റേഷനിലെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു.പാട്ട് പാടിയും ചിരിയിലും നിറഞ്ഞ സന്തോഷ നിമിഷങ്ങൾ പോലീസ് ഉദ്യോഗസ്ഥരോടൊപ്പം പങ്കുവെച്ച കുട്ടികൾക്ക് പോലീസ് മധുരവും നൽകി.പോലീസ് ഉദ്യോഗസ്ഥരായ അഫ്‌സൽ, അനീഷ്, വിനീത്,അധ്യാപകരായ എ. പ്രേമ, സി.എം.എസ്. നൂഫിയ, പി. ദീപ, പി. ശൈഭ, ലിജിന, രോഹിണി എന്നിവർ നേതൃത്വം നൽകി.

Related Posts

അഞ്ചടിയിൽ ഉസ്ബെക്കിസ്ഥാൻ പഞ്ചർ‌; റൊണാൾഡോയ്ക്ക് ഇരട്ട​ഗോൾ; പോർച്ചുഗലിന് ആദ്യജയം
UPDATES

അഞ്ചടിയിൽ ഉസ്ബെക്കിസ്ഥാൻ പഞ്ചർ‌; റൊണാൾഡോയ്ക്ക് ഇരട്ട​ഗോൾ; പോർച്ചുഗലിന് ആദ്യജയം

June 24, 2026
16
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമ്മൂട്ടിയും കുടുംബവും;ചിത്രങ്ങൾ പങ്കുവെച്ച് മോദി
UPDATES

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമ്മൂട്ടിയും കുടുംബവും;ചിത്രങ്ങൾ പങ്കുവെച്ച് മോദി

June 24, 2026
215
“ഓപ്പറേഷൻ തൂഫാൻ “ആട് ഫാമിന്റെ മറവിൽ ലഹരി വില്പന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ
UPDATES

“ഓപ്പറേഷൻ തൂഫാൻ “ആട് ഫാമിന്റെ മറവിൽ ലഹരി വില്പന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

June 24, 2026
62
ഇൻസൈറ്റ് പദ്ധതിക്ക് സല്യൂട്ട് ‘ഇന്ത്യൻ ആർമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് യുവാക്കൾക്ക് തിരൂർ പോലീസിന്റെ ആദരം
UPDATES

ഇൻസൈറ്റ് പദ്ധതിക്ക് സല്യൂട്ട് ‘ഇന്ത്യൻ ആർമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് യുവാക്കൾക്ക് തിരൂർ പോലീസിന്റെ ആദരം

June 23, 2026
80
പത്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി; ആവേശത്തോടെ കൈയടിച്ച് ദുൽഖർ സൽമാൻ
UPDATES

പത്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി; ആവേശത്തോടെ കൈയടിച്ച് ദുൽഖർ സൽമാൻ

June 23, 2026
40
ചങ്ങരംകുളം മൂക്കുതല കൂനത്ത് പെരിശ്ശേരിയിൽ ശ്രീധരൻ നിര്യാതനായി
UPDATES

ചങ്ങരംകുളം മൂക്കുതല കൂനത്ത് പെരിശ്ശേരിയിൽ ശ്രീധരൻ നിര്യാതനായി

June 23, 2026
192
Next Post
ശബരിമലയിലെ സ്വർണ്ണകൊള്ള:ബിജെപി പ്രതിഷേധ പ്രകടനം നടത്തി

ശബരിമലയിലെ സ്വർണ്ണകൊള്ള:ബിജെപി പ്രതിഷേധ പ്രകടനം നടത്തി

Recent News

അഞ്ചടിയിൽ ഉസ്ബെക്കിസ്ഥാൻ പഞ്ചർ‌; റൊണാൾഡോയ്ക്ക് ഇരട്ട​ഗോൾ; പോർച്ചുഗലിന് ആദ്യജയം

അഞ്ചടിയിൽ ഉസ്ബെക്കിസ്ഥാൻ പഞ്ചർ‌; റൊണാൾഡോയ്ക്ക് ഇരട്ട​ഗോൾ; പോർച്ചുഗലിന് ആദ്യജയം

June 24, 2026
16
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമ്മൂട്ടിയും കുടുംബവും;ചിത്രങ്ങൾ പങ്കുവെച്ച് മോദി

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമ്മൂട്ടിയും കുടുംബവും;ചിത്രങ്ങൾ പങ്കുവെച്ച് മോദി

June 24, 2026
215
“ഓപ്പറേഷൻ തൂഫാൻ “ആട് ഫാമിന്റെ മറവിൽ ലഹരി വില്പന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

“ഓപ്പറേഷൻ തൂഫാൻ “ആട് ഫാമിന്റെ മറവിൽ ലഹരി വില്പന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

June 24, 2026
62
ഇൻസൈറ്റ് പദ്ധതിക്ക് സല്യൂട്ട് ‘ഇന്ത്യൻ ആർമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് യുവാക്കൾക്ക് തിരൂർ പോലീസിന്റെ ആദരം

ഇൻസൈറ്റ് പദ്ധതിക്ക് സല്യൂട്ട് ‘ഇന്ത്യൻ ആർമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് യുവാക്കൾക്ക് തിരൂർ പോലീസിന്റെ ആദരം

June 23, 2026
80
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025