• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അമൽ സ്കൂളിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആദരവ്

ckmnews by ckmnews
October 19, 2025
in UPDATES
A A
അമൽ സ്കൂളിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആദരവ്
0
SHARES
311
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചമ്മനൂർ: അമൽ സ്കൂളിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, ചമ്മന്നൂരിൽ പുതിയ ബസ് സ്റ്റോപ്പിനായി സൗജന്യമായി സ്ഥലം വിട്ടുനൽകിയതിനും അമൽ സ്കൂൾ ചെയർമാൻ അലി പഷ്ണത്തയിലിനെ ആദരിച്ചു. ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബറാണ് പൊന്നാട ചാർത്തി ആദരം അർപ്പിച്ചത്.സ്നേഹാദരം സിമി ടീച്ചർ,വിദ്യാർത്ഥികളായ അസീം, നിരവദ്യ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

സാമൂഹിക പ്രതിബദ്ധതയുടെയും ജീവകാരുണ്യത്തിന്റെയും മാതൃകയായി അമൽ സ്കൂൾ വിദ്യാർത്ഥികൾ. വയനാട് ദുരന്തബാധിതർക്ക് സഹായമെത്തിച്ചതിനും, തൃശൂർ ജില്ലാ കളക്ടറായിരുന്ന വി. ആർ. കൃഷ്ണ തേജയുടെ ശ്രദ്ധേയമായ TOGETHER FOR TRICHUR’ പദ്ധതിയിൽ സജീവമായി സഹകരിച്ചതിനുമാണ് സ്കൂൾ അധികൃതരെയും വിദ്യാർത്ഥികളെയും ആദരിച്ചത്.

അതിദരിദ്രരായ കുടുംബങ്ങളിലെ വിശപ്പകറ്റുന്നതിനും വിദ്യാർത്ഥികളിൽ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളർത്താനും ലക്ഷ്യമിട്ടുള്ളതായിരുന്നു പദ്ധതി. ഇതിന്റെ ഭാഗമായി, കുട്ടികൾ സ്വരൂപിച്ച പലവ്യഞ്ജന കിറ്റുകൾ പുന്നയൂർക്കുളം പഞ്ചായത്തിലെ അതിദരിദ്ര കുടുംബങ്ങൾക്ക് വിദ്യാർത്ഥികൾ തന്നെ നേരിട്ട് എത്തിച്ചുനൽകിയിരുന്നു.

Related Posts

പൊലീസ് അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ടുള്ള എന്‍എസ്‌യുഐ പ്രതിഷേധം: ആതിരയും ജെബി മേത്തറും ഉള്‍പ്പെടെ കസ്റ്റഡിയില്‍
UPDATES

പൊലീസ് അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ടുള്ള എന്‍എസ്‌യുഐ പ്രതിഷേധം: ആതിരയും ജെബി മേത്തറും ഉള്‍പ്പെടെ കസ്റ്റഡിയില്‍

October 16, 2026
26
രണ്ട് ദിവസം അതിശക്തമായ മഴ; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
UPDATES

രണ്ട് ദിവസം അതിശക്തമായ മഴ; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

October 16, 2026
43
അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; മൂന്ന് കുട്ടികളും അധ്യാപകനും അടക്കം നാലുപേര്‍ കൊല്ലപ്പെട്ടു; തോക്കുധാരിയായ 16-കാരന്‍ മരിച്ച നിലയില്‍
UPDATES

അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; മൂന്ന് കുട്ടികളും അധ്യാപകനും അടക്കം നാലുപേര്‍ കൊല്ലപ്പെട്ടു; തോക്കുധാരിയായ 16-കാരന്‍ മരിച്ച നിലയില്‍

October 16, 2026
33
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ബിജെപി സംരക്ഷിക്കുന്നു’കോൺഗ്രസ്
UPDATES

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ബിജെപി സംരക്ഷിക്കുന്നു’കോൺഗ്രസ്

October 16, 2026
11
പെരുമുക്ക് കേശവൻ നായർ റോഡ് ജനങ്ങൾക്ക് തുറന്നു കൊടുത്തു
UPDATES

പെരുമുക്ക് കേശവൻ നായർ റോഡ് ജനങ്ങൾക്ക് തുറന്നു കൊടുത്തു

October 16, 2026
82
ആർജെഡി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എരമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി
UPDATES

ആർജെഡി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എരമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി

October 16, 2026
39
Next Post
കേരള പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റിസ് അസോസിയേഷൻ മലപ്പുറം ജില്ലാ വൈസ്പ്രസിഡന്റായി അഡ്വ. സിദ്ധീഖ് പന്താവൂരിനെ തിരഞ്ഞെടുത്തു.

കേരള പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റിസ് അസോസിയേഷൻ മലപ്പുറം ജില്ലാ വൈസ്പ്രസിഡന്റായി അഡ്വ. സിദ്ധീഖ് പന്താവൂരിനെ തിരഞ്ഞെടുത്തു.

Recent News

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ; ദളപതി വിജയ് ഇന്ന് തൃശൂരിലെത്തും

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ; ദളപതി വിജയ് ഇന്ന് തൃശൂരിലെത്തും

October 16, 2026
34
ചങ്ങരംകുളം പെരുമുക്ക് കിളിയാംകുന്നത്ത് ഇബ്രാഹിം നിര്യാതനായി

ചങ്ങരംകുളം പെരുമുക്ക് കിളിയാംകുന്നത്ത് ഇബ്രാഹിം നിര്യാതനായി

October 16, 2026
105
അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി

രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; ആർ ശ്രീലേഖക്കെതിരെ കേസെടുത്ത് പൊലീസ്

October 16, 2026
33
അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി

അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി

October 16, 2026
284
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025