• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കുറ്റിപ്പുറത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

ckmnews by ckmnews
October 19, 2025
in UPDATES
A A
കുറ്റിപ്പുറത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം
0
SHARES
1.1k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം കുറ്റിപ്പുറത്ത് വാഹനാപകടത്തിൽ രണ്ട് മരണം.എടച്ചലം സ്വദേശി റസാഖ് പാണ്ടികശാല സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ദേശിയപാത 66 പെരുമ്പറമ്പിൽ വെച്ചാണ് അപകടം ഉണ്ടായത്.

ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഓട്ടോറിക്ഷയിലിടിച്ചശേഷം നിയന്ത്രണം വിട്ട കാര്‍ തലകീഴയായി മറിയുകയായിരുന്നു.അപകടത്തിൽ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചവർക്കാണ് മരണം സംഭവിച്ചത്. കാറിൽ ഉണ്ടായിരുന്ന യാത്രക്കാരെ നിസ്സാര പരിക്കുകളോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു.

Related Posts

പൊലീസ് അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ടുള്ള എന്‍എസ്‌യുഐ പ്രതിഷേധം: ആതിരയും ജെബി മേത്തറും ഉള്‍പ്പെടെ കസ്റ്റഡിയില്‍
UPDATES

October 16, 2026
16
രണ്ട് ദിവസം അതിശക്തമായ മഴ; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

28
അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; മൂന്ന് കുട്ടികളും അധ്യാപകനും അടക്കം നാലുപേര്‍ കൊല്ലപ്പെട്ടു; തോക്കുധാരിയായ 16-കാരന്‍ മരിച്ച നിലയില്‍

15
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ബിജെപി സംരക്ഷിക്കുന്നു’കോൺഗ്രസ്

5
പെരുമുക്ക് കേശവൻ നായർ റോഡ് ജനങ്ങൾക്ക് തുറന്നു കൊടുത്തു

37
ആർജെഡി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എരമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി

19
Next Post
മലപ്പുറത്ത് കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിന്റെ കഴുത്തറുത്തു കൊന്നു

Recent News

പൊലീസ് അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ടുള്ള എന്‍എസ്‌യുഐ പ്രതിഷേധം: ആതിരയും ജെബി മേത്തറും ഉള്‍പ്പെടെ കസ്റ്റഡിയില്‍

പൊലീസ് അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ടുള്ള എന്‍എസ്‌യുഐ പ്രതിഷേധം: ആതിരയും ജെബി മേത്തറും ഉള്‍പ്പെടെ കസ്റ്റഡിയില്‍

October 16, 2026
16
രണ്ട് ദിവസം അതിശക്തമായ മഴ; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

രണ്ട് ദിവസം അതിശക്തമായ മഴ; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

October 16, 2026
28
അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; മൂന്ന് കുട്ടികളും അധ്യാപകനും അടക്കം നാലുപേര്‍ കൊല്ലപ്പെട്ടു; തോക്കുധാരിയായ 16-കാരന്‍ മരിച്ച നിലയില്‍

അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; മൂന്ന് കുട്ടികളും അധ്യാപകനും അടക്കം നാലുപേര്‍ കൊല്ലപ്പെട്ടു; തോക്കുധാരിയായ 16-കാരന്‍ മരിച്ച നിലയില്‍

October 16, 2026
15
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ബിജെപി സംരക്ഷിക്കുന്നു’കോൺഗ്രസ്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ബിജെപി സംരക്ഷിക്കുന്നു’കോൺഗ്രസ്

October 16, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025