• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിന് എടപ്പാൾ ഉപജില്ല ശാസ്ത്രമേളയിൽ മിന്നും വിജയം

ckmnews by ckmnews
October 18, 2025
in UPDATES
A A
കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിന് എടപ്പാൾ ഉപജില്ല ശാസ്ത്രമേളയിൽ മിന്നും വിജയം
0
SHARES
187
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ: ഉപജില്ല യു.പി.വിഭാഗം ശാസ്ത്രമേളയിൽ കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു.ദേവ്ന.പി.എം, ഹംനഷാസിൻ എന്നീ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച പ്രകൃതിയെ നെയ്ത് പൊതിയാം പുതുമയെ കാത്ത് വെക്കാം എന്ന റിസർച്ച് ടൈപ്പ് പ്രോജക്ടിനും ധ്യാൻനന്മയ്,ഹംനഷാസിൻ എന്നിവരടങ്ങിയ ടീമിന് ശാസ്ത്ര ക്വിസ് മൽസരത്തിനും ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചത് വിദ്യാലയത്തിൻ്റെ വിജയത്തിന് തിളക്കം കൂട്ടി. ധീരജ്.പി.ആർ, ഭരധ്വാജ് .കെ.വി. എന്നിവരുടെ വർക്കിംഗ് മോഡൽ, ധ്യാൻ നന്മയ്, മുഹമ്മദ് ഷസാൻ എന്നിവരുടെ ഇംപ്രൊവൈസ്ഡ് എക്സ്പിരിമെൻ്റ് എന്നിവയ്ക്ക് മൂന്നാം സ്ഥാനവും എ ഗ്രേഡും മുഹമ്മദ് ഷമ്മാസ് ,ജഗന്നാഥ് എന്നിവരുടെ സ്റ്റിൽ മോഡലിന് എ ഗ്രേഡും ഫഹ്മിദ മുഹമ്മദ്, അനാമിക.സി.ഡി എന്നി വരുടെ പരിസര നിരീക്ഷണത്തിന് ബി ഗ്രേഡും ലഭിച്ചു.സാമൂഹ്യ ശാസ്ത്രം, ഗണിതം, ഐ.ടി, പ്രവൃത്തി പരിചയം എന്നിവയിലും വിദ്യാർത്ഥികൾക്ക് മികച്ച ഗ്രേഡുകൾ ലഭിച്ചിട്ടുണ്ട്.

Related Posts

പൊലീസ് അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ടുള്ള എന്‍എസ്‌യുഐ പ്രതിഷേധം: ആതിരയും ജെബി മേത്തറും ഉള്‍പ്പെടെ കസ്റ്റഡിയില്‍
UPDATES

October 16, 2026
1
രണ്ട് ദിവസം അതിശക്തമായ മഴ; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

3
അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; മൂന്ന് കുട്ടികളും അധ്യാപകനും അടക്കം നാലുപേര്‍ കൊല്ലപ്പെട്ടു; തോക്കുധാരിയായ 16-കാരന്‍ മരിച്ച നിലയില്‍

2
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ബിജെപി സംരക്ഷിക്കുന്നു’കോൺഗ്രസ്

പെരുമുക്ക് കേശവൻ നായർ റോഡ് ജനങ്ങൾക്ക് തുറന്നു കൊടുത്തു

ആർജെഡി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എരമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി

Next Post
ജാഗ്രത വേണം,സംസ്ഥാനത്ത് ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

Recent News

പൊലീസ് അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ടുള്ള എന്‍എസ്‌യുഐ പ്രതിഷേധം: ആതിരയും ജെബി മേത്തറും ഉള്‍പ്പെടെ കസ്റ്റഡിയില്‍

പൊലീസ് അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ടുള്ള എന്‍എസ്‌യുഐ പ്രതിഷേധം: ആതിരയും ജെബി മേത്തറും ഉള്‍പ്പെടെ കസ്റ്റഡിയില്‍

October 16, 2026
1
രണ്ട് ദിവസം അതിശക്തമായ മഴ; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

രണ്ട് ദിവസം അതിശക്തമായ മഴ; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

October 16, 2026
3
അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; മൂന്ന് കുട്ടികളും അധ്യാപകനും അടക്കം നാലുപേര്‍ കൊല്ലപ്പെട്ടു; തോക്കുധാരിയായ 16-കാരന്‍ മരിച്ച നിലയില്‍

അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; മൂന്ന് കുട്ടികളും അധ്യാപകനും അടക്കം നാലുപേര്‍ കൊല്ലപ്പെട്ടു; തോക്കുധാരിയായ 16-കാരന്‍ മരിച്ച നിലയില്‍

October 16, 2026
2
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ബിജെപി സംരക്ഷിക്കുന്നു’കോൺഗ്രസ്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ബിജെപി സംരക്ഷിക്കുന്നു’കോൺഗ്രസ്

October 16, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025