• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സംസ്ഥാന സ്കൂൾ വെയിറ്റ് ലിഫ്റ്റിങ്ങിൽ മികവ് തെളിയിച്ചു നന്നംമുക്ക് സ്വദേശികളായ സഹോദരങ്ങൾ

ckmnews by ckmnews
October 18, 2025
in UPDATES
A A
സംസ്ഥാന സ്കൂൾ വെയിറ്റ് ലിഫ്റ്റിങ്ങിൽ മികവ് തെളിയിച്ചു നന്നംമുക്ക് സ്വദേശികളായ സഹോദരങ്ങൾ
0
SHARES
309
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:സംസ്ഥാന സ്കൂൾ വെയിറ്റ് ലിഫ്റ്റിങ്ങിൽ ചാമ്പ്യൻഷിപ്പിൽ ജില്ലാ തലത്തിൽ സ്വർണ്ണവും.ജില്ലക്ക് വേണ്ടി 60 കിലോ ജൂനിയർ കാറ്റഗറിയിൽ സംസ്ഥാന തലത്തിലും സ്വർണ്ണം നേടി ഇഷാൻ അബ്ദുൾ ജലാൽ .88 കിലോ സീനിയർ കാറ്റഗറിയിൽ സഹാേദരൻ റയാൻ ജലാലിനു നാലാം സ്ഥാനവും ലഭിച്ചു.മൂക്കുതല സ്കൂൾ മുൻ പി ടി എ പ്രസിഡണ്ടും നന്നംമുക്ക് മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയുമായ ജലാൽ പന്തേൻകാടന്റെയും റസീനയുടെയും മക്കളാണ്.കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ റയാൻ അബ്ദുൾ ജലാലിന് വെങ്കലമാണ് ലഭിച്ചിരുന്നത്. ഈ വർഷം വെയിറ്റ് ലിഫ്റ്റിംഗ് അസോസിയേഷന്റെ ജില്ലാ തല ചാമ്പ്യൻഷിപ്പിൽ 60 കിലോ യൂത്ത്,ജൂനിയർ കാറ്റഗറികളിലും ഇഷാൻ അബ്ദുൾ ജലാൽ സ്വർണ്ണം നേടി.മൂക്കുതല സ്കൂളിലെ കായിക അദ്ധ്യാപകൻ ആഘോഷിന്റെ നിർദേശത്തിലാണ് കോച്ചിംഗ്.മൂക്കുതല സ്കൂളിൽ ഒമ്പതാം ക്‌ളാസിലാണ് ഇഷാൻ.റയാൻ വന്നേരി ഹൈസ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ്.നവംബറിൽ അരുണാചൽ പ്രദേശിൽ വെച്ച് നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കാനുള്ള പരിശീലനത്തിലാണ് ഇഷാൻ അബ്ദുൾ ജലാൽ

Related Posts

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി
UPDATES

August 30, 2026
75
സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

46
എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

76
എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

1.8k
‘വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനെന്ന പേരില്‍ പിരിച്ച പണം തട്ടിയെടുത്തു’; കണ്ണൂരില്‍ വീണ്ടും സിപിഐഎം സംരംഭത്തിനെതിരെ സാമ്പത്തിക തിരിമറി ആരോപണം

26
‘ഇരട്ടപദവി എതിര്‍ക്കുന്നവര്‍ മുന്‍പ് രണ്ട് പദവികള്‍ വഹിച്ചവരാണോ എന്ന് പരിശോധിക്കണം’; കെപിസിസി പ്രസിഡന്റാകാന്‍ പരോക്ഷമായി താത്പര്യം പ്രകടിപ്പിച്ച് അടൂര്‍ പ്രകാശ്

40
Next Post
വികസന നേട്ടങ്ങളില്‍ തിളങ്ങി ആലംങ്കോട് ഗ്രാമപഞ്ചായത്ത് ‘വികസന സദസ്സ് സംഘടിപ്പിച്ചു

വികസന നേട്ടങ്ങളില്‍ തിളങ്ങി ആലംങ്കോട് ഗ്രാമപഞ്ചായത്ത് 'വികസന സദസ്സ് സംഘടിപ്പിച്ചു

Recent News

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി

August 30, 2026
75
സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

August 30, 2026
46
എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

August 30, 2026
76
എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

August 30, 2026
1.8k
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025