• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തൃത്താല ഉപജില്ല ശാസ്ത്രമേളചാലിശേരി ജി.എച്ച് എസ് എസ് ചാമ്പ്യന്മാരായി

ckmnews by ckmnews
October 17, 2025
in UPDATES
A A
തൃത്താല ഉപജില്ല ശാസ്ത്രമേളചാലിശേരി ജി.എച്ച് എസ് എസ് ചാമ്പ്യന്മാരായി
0
SHARES
6
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃത്താല ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ചാലിശേരി ജി എച്ച് എസ് എസ്
രണ്ടാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.തുടർച്ചയായി രണ്ടാം തവണയാണ് തൃത്താല ഉപജില്ലാ ശാസ്ത്രോത്സവത്തിലെ ഓവറോൾ ചാമ്പ്യൻഷിപ്പ് ചാലിശ്ശേരി സ്വന്തമാക്കിയത്.824 പോയിന്റ് നേടി ചാലിശ്ശേരി സ്കൂളിലെ കുട്ടികൾ മികവിന്റെ പതാക ഉയർത്തി.യുപി വിഭാഗത്തിൽ ഐ.ടി. മേളയിൽ ഒന്നാം സ്ഥാനം,ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം, ഗണിതശാസ്ത്രമേളയിൽ മൂന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതശാസ്ത്രമേളയിലും സാമൂഹ്യശാസ്ത്രമേളയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ശാസ്ത്രമേള, പ്രവർത്തിപരിചയമേള, ഐ.ടി. മേള എന്നിവയിൽ മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഐ.ടി. മേളയിൽ ഒന്നാം സ്ഥാനവും സാമൂഹ്യശാസ്ത്രമേളയിലും പ്രവർത്തിപരിചയമേളയിലും രണ്ടാം സ്ഥാനവും നേടി.സ്കൂൾ തലത്തിൽ മേളകൾ നടത്തി താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി,അവർക്കു നിരന്തരമായ പരിശീലനം നൽകിയാണ് നേട്ടത്തിൻ്റെ മുന്നിലെത്തിയത്.തൃത്താല ഉപജില്ലാ കായികമേളയിലും നിലവിൽ
കിഡ്ഡീസ് വിഭാഗത്തിന്റെ മത്സരങ്ങൾ ബാക്കി നിൽക്കെ കായികമേളയിലും നിലവിൽ ഒന്നാം സ്ഥാനത്ത് ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മുന്നിലാണ്.പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ചുകൊണ്ട് മൂന്ന് ജില്ലകളിൽ നിന്ന് സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ സർക്കാർ വിദ്യാലയം നാടിന് മാതൃകയും അഭിമാനവുമായി

Related Posts

തപസ്യ നവരാത്രി സംഗീതോൽസവത്തിന് ശുകപുരം കുളങ്കര നവരാത്രി മണ്ഡ പത്തിൽ തിരി തെളിഞ്ഞു
UPDATES

തപസ്യ നവരാത്രി സംഗീതോൽസവത്തിന് ശുകപുരം കുളങ്കര നവരാത്രി മണ്ഡ പത്തിൽ തിരി തെളിഞ്ഞു

October 13, 2026
38
എടപ്പാൾ സബ്ജില്ലാ കായികമേളയിൽ എസ്.എം ഇംഗ്ലീഷ് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
UPDATES

എടപ്പാൾ സബ്ജില്ലാ കായികമേളയിൽ എസ്.എം ഇംഗ്ലീഷ് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

October 13, 2026
57
നരിപ്പറമ്പ്നൂറുൽ ഈമാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് മൂന്നാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം സമാപിച്ചു
UPDATES

നരിപ്പറമ്പ്നൂറുൽ ഈമാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് മൂന്നാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം സമാപിച്ചു

October 13, 2026
23
ബഹുജന പ്രക്ഷോഭത്തിന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ഐക്യദാർഢ്യം
UPDATES

ബഹുജന പ്രക്ഷോഭത്തിന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ഐക്യദാർഢ്യം

October 13, 2026
29
മർത്തോമ്മാ വനിതാ കോളേജ് ഹോസ്റ്റലിലെ സ്റ്റഡി റൂമിൽ വിദ്യാർഥിനി മരിച്ച നിലയിൽ
UPDATES

മർത്തോമ്മാ വനിതാ കോളേജ് ഹോസ്റ്റലിലെ സ്റ്റഡി റൂമിൽ വിദ്യാർഥിനി മരിച്ച നിലയിൽ

October 13, 2026
165
ഇന്നും ഇന്ത്യ സഖ്യം പ്രതിഷേധിക്കും? എംപിമാരേയും വിദ്യാര്‍ഥി പ്രതിനിധികളേയും ചായസത്കാരത്തിന് ക്ഷണിച്ച് രാഹുല്‍ ഗാന്ധി
UPDATES

ഇന്നും ഇന്ത്യ സഖ്യം പ്രതിഷേധിക്കും? എംപിമാരേയും വിദ്യാര്‍ഥി പ്രതിനിധികളേയും ചായസത്കാരത്തിന് ക്ഷണിച്ച് രാഹുല്‍ ഗാന്ധി

October 13, 2026
24
Next Post
വയോജന മന്ദിരം സന്ദർശിച്ച് പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂളിലെ ഗൈഡ്സ് വിദ്യാർത്ഥികൾ

വയോജന മന്ദിരം സന്ദർശിച്ച് പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂളിലെ ഗൈഡ്സ് വിദ്യാർത്ഥികൾ

Recent News

വാടാനപ്പള്ളിയിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവം: ഒളിവിലായിരുന്ന മുഖ്യപ്രതികൾ അറസ്റ്റിൽ, രക്ഷപ്പെടാൻ സഹായിച്ചയാളും പിടിയിൽ

വാടാനപ്പള്ളിയിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവം: ഒളിവിലായിരുന്ന മുഖ്യപ്രതികൾ അറസ്റ്റിൽ, രക്ഷപ്പെടാൻ സഹായിച്ചയാളും പിടിയിൽ

October 13, 2026
99
വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

October 13, 2026
20
സൗദിയിലേക്കുള്ള വിമാന സർവീസുകൾ ഒക്ടോബർ 17 വരെ റദ്ദാക്കി ഇൻഡിഗോ

സൗദിയിലേക്കുള്ള വിമാന സർവീസുകൾ ഒക്ടോബർ 17 വരെ റദ്ദാക്കി ഇൻഡിഗോ

October 13, 2026
56
സാഹിത്യമഞ്ജരി പുരസ്‌കാരം സുരേഷ് മണ്ണാറശാലയ്ക്ക്

സാഹിത്യമഞ്ജരി പുരസ്‌കാരം സുരേഷ് മണ്ണാറശാലയ്ക്ക്

October 13, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025