ചങ്ങരംകുളം:നന്നംമ്മുക്ക് പഞ്ചായത്ത് 2025 ഇലക്ഷൻ’സംവരണ സീറ്റുകള്‍ പ്രഖ്യാപിച്ചു.വാര്‍ഡ് 1എസ് സി വനിത,2,9,11,13,14,16,17,18 ജനറല്‍ വാര്‍ഡുകളാണ്.3,4,5,6,7,8,10,12,15 എന്നീ വാര്‍ഡുകള്‍ വനിത ജനറല്‍ ആണ്.വാര്‍ഡ് 19 എസ് സി ജനറല്‍ ആയും തിരഞ്ഞെടുത്തു