• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മലയാളി യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യം; സഫലമാക്കി ഇന്ത്യൻ റെയിൽവെ, പുതിയ സർവീസ് 16 മുതൽ

ckmnews by ckmnews
October 16, 2025
in Kerala
A A
മലയാളി യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യം; സഫലമാക്കി ഇന്ത്യൻ റെയിൽവെ, പുതിയ സർവീസ് 16 മുതൽ
0
SHARES
171
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: മലയാളികൾക്ക് അനുഗ്രഹമായി റെയിൽവെയുടെ പുതിയ സർവീസിന് തുടക്കമാകുന്നു. തിരുവനന്തപുരത്ത് നിന്ന് മധുരയിലേക്ക് സർവീസ് നടത്തുന്ന അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടാൻ റെയിൽവെ ബോർഡ് അനുമതി നൽകി. ഈ മാസം 16ന് രാമേശ്വരത്തേക്ക് സർവീസ് നടത്തും.രാത്രി 8.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം ഉച്ചയ്ക്ക് 12.45ന് രാമേശ്വരത്ത് എത്തും. രാമേശ്വരത്ത് നിന്ന് ഉച്ചയ്ക്ക് 1.30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പുലർച്ച 4.55ന് തിരുവനന്തപുരത്ത് എത്തും. ഏറെ നാളായി മലയാളികൾ ആഗ്രഹിച്ച സർവീസുകളിൽ ഒന്നാണിത്. കേരളത്തിൽ നിന്ന് രാമേശ്വരത്തേക്ക് ഏറെ നാളായി സർവീസ് ഇല്ലായിരുന്നു.മീറ്റർ ഗേജ് കാലഘട്ടത്തിൽ പാലക്കാട് നിന്ന് രാമേശ്വരത്തേക്ക് ട്രെയിൻ സർവീസുകളുണ്ടായിരുന്നു. എന്നാൽ ഗേജ് മാറ്റിയതോടെ അവ നിർത്തലാക്കുകയായിരുന്നു. 2018ൽ ഗേജ് മാറ്റം പൂർത്തിയായിട്ടും സർവീസ് ഒന്നുംതന്നെ പുനഃരാരംഭിച്ചിരുന്നില്ല. അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടണമെന്ന് യാത്രക്കാർ ഏറെ നാളായി ആവശ്യപ്പെട്ടിരുന്ന ഒന്നായിരുന്നു. മധുരയ്ക്കും രാമേശ്വരത്തിനും ഇടയിൽ മാനമധുര, പരമക്കുടി, രാമനാഥപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

Related Posts

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്
Kerala

August 31, 2026
172

10
‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ

60
സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി

170
40-ാമത് തൃശൂർ ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ ജൂഡോ സ്പോർട്സ് ക്ലബ് തൃശൂരിന് ഓവറോൾ കിരീടം

19
തൃശൂർ പറപ്പൂരിൽ വീട് കുത്തിത്തുറന്ന് 50 പവൻ കവർന്ന സംഭവം; കൽക്കി സന്തോഷും കൂട്ടാളികളായ യുവതികളും പിടിയിൽ
Crime

197
Next Post
270 കോടിയുടെ നിക്ഷേപത്തട്ടിപ്പ്: ഉടമകളായ ദമ്പതിമാർ അറസ്റ്റിൽ

Recent News

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

August 31, 2026
172
പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

August 31, 2026
10
‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ

‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ

August 31, 2026
60
സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി

സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി

August 31, 2026
170
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025