• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 24, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഗണേഷ് കുമാറിന്റെ ആ പരിഷ്കാരം ഫലം കണ്ടു, ബസ് സർവീസിലൂടെ അല്ലാതെ ​ പത്ത് മാസത്തിനിടെ കെ എസ് ആർ ടി സിക്ക് രണ്ടരക്കോടി രൂപ ലാഭം

cntv team by cntv team
October 15, 2025
in Kerala
A A
ഗണേഷ് കുമാറിന്റെ ആ പരിഷ്കാരം ഫലം കണ്ടു, ബസ് സർവീസിലൂടെ അല്ലാതെ ​ പത്ത് മാസത്തിനിടെ കെ എസ് ആർ ടി സിക്ക് രണ്ടരക്കോടി രൂപ ലാഭം
0
SHARES
323
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവല്ല : കെ.എസ്,​ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ ലാഭകരമായി മുന്നേറുന്നതായി മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. കഴിഞ്ഞ പത്ത് മാസത്തിനിടെ രണ്ടരക്കോടി രൂപയാണ് കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളിലൂടെ ലാഭം നേടിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവല്ല ബിലീവേഴ്‌സ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഗതാഗത വകുപ്പിന്റെ വികസന ലക്ഷ്യങ്ങൾ സംസ്ഥാനതല സെമിനാറിൽ സംസാരിക്കുകയാരുന്നു മന്ത്രി. ആറുവരി ദേശീയ പാത പ്രവർത്തന സജ്ജമാകുന്നതോടെ ലൈൻ ട്രാഫിക് പഠിപ്പിച്ചു കൊണ്ടാകും ഡ്രൈവിംഗ് പരിശീലനമെന്നും ഗണേഷ് കുമാർ പറ‍ഞ്ഞു. 2025 ആഗസ്റ്റ് എട്ടിന് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ച ടിക്കറ്റ് വരുമാനം 10.19 കോടി രൂപയാണ്. സർവകാല റെക്കോഡാണിത്. നിലവിൽ ഒരു ബസിൽ നിന്ന് പ്രതിദിനം ലഭിക്കുന്നത് 17000 രൂപ.യാണ്. കെ.എസ്.ആർ.ടി.സിയിൽ സാങ്കേതിക വിദ്യ കാര്യക്ഷമമായി നടപ്പാക്കി. ചലോ ആപ്പ്,​ ട്രാവൽകാർഡ്,​ വിദ്യാർത്ഥികൾക്കായി ഓൺലൈൻ കൺസഷൻ എന്നിവ അവതരിപ്പിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.നിർമ്മിത ബുദ്ധി അടക്കം ഉപയോഗിച്ച് കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുമെന്നും ഗണേഷ്‌കുമാർ അറിയിച്ചു. നിർമ്മിത ബുദ്ധി സഹായത്താൽ കെ.എസ്.ആർ.ടി.സി ഷെഡ്യൂൾ പരിഷ്കരിക്കും. പലപ്പോഴും ഒരേ സമയം തുടർച്ചയായി ബസുകൾ ഒരേ റൂട്ടിൽ പോകുന്ന സാഹചര്യമുണ്ട്. നിർമ്മിത ബുദ്ധിയാൽ പുതിയ സോഫ്ട്‌വെയർ ഉപയോഗിച്ച് ഇതിന് പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Posts

ഇത്തവണത്തെ തുലാവർഷത്തിൽ വൻ ആശങ്ക; മൂന്ന് ജില്ലകളിൽ കനത്ത നാശനഷ്ടം, അഞ്ചിടങ്ങളിൽ പ്രത്യേക മുന്നറിയിപ്പ്
Kerala

ഇത്തവണത്തെ തുലാവർഷത്തിൽ വൻ ആശങ്ക; മൂന്ന് ജില്ലകളിൽ കനത്ത നാശനഷ്ടം, അഞ്ചിടങ്ങളിൽ പ്രത്യേക മുന്നറിയിപ്പ്

October 24, 2025
2
ലഹരിക്കേസിനുപിന്നാലെ തമിഴ് താരങ്ങൾക്കെതിരെ നടപടി, നടൻ ശ്രീകാന്തും കൃഷ്ണകുമാറും ഹാജരാകണമെന്ന് ഇഡി
Kerala

ലഹരിക്കേസിനുപിന്നാലെ തമിഴ് താരങ്ങൾക്കെതിരെ നടപടി, നടൻ ശ്രീകാന്തും കൃഷ്ണകുമാറും ഹാജരാകണമെന്ന് ഇഡി

October 24, 2025
1
വൈദ്യുതി പോസ്റ്റ് തകർന്ന് ഷോക്കടിച്ചു; നാട്ടുകാ‌ർക്ക് ഭീഷണിയായിരുന്ന കൊമ്പൻ ചരിഞ്ഞു
Kerala

വൈദ്യുതി പോസ്റ്റ് തകർന്ന് ഷോക്കടിച്ചു; നാട്ടുകാ‌ർക്ക് ഭീഷണിയായിരുന്ന കൊമ്പൻ ചരിഞ്ഞു

October 24, 2025
1
വിറകടുപ്പിൽ നിന്ന് തീ പടർന്ന് അപകടം; തിരുവനന്തപുരത്ത് വൃദ്ധ ദമ്പതിമാർക്ക് ദാരുണാന്ത്യം
Kerala

വിറകടുപ്പിൽ നിന്ന് തീ പടർന്ന് അപകടം; തിരുവനന്തപുരത്ത് വൃദ്ധ ദമ്പതിമാർക്ക് ദാരുണാന്ത്യം

October 24, 2025
3
അവധിയെടുക്കാൻ വ്യാജ പിഎസ്‌സി ഹാൾടിക്കറ്റ് ഹാജരാക്കി; കണ്ണൂരിൽ പൊലീസ് ട്രെയിനിക്കെതിരെ അന്വേഷണം
Crime

അവധിയെടുക്കാൻ വ്യാജ പിഎസ്‌സി ഹാൾടിക്കറ്റ് ഹാജരാക്കി; കണ്ണൂരിൽ പൊലീസ് ട്രെയിനിക്കെതിരെ അന്വേഷണം

October 24, 2025
1
പാര്‍ക്ക് ചെയ്യാനും പഠിക്കണം; റോഡ് ടെസ്റ്റ് കര്‍ശനമാക്കുന്നു
Kerala

പാര്‍ക്ക് ചെയ്യാനും പഠിക്കണം; റോഡ് ടെസ്റ്റ് കര്‍ശനമാക്കുന്നു

October 24, 2025
1
Next Post
വട്ടംകുളം സിപിഎൻ യു പി സ്കൂളിൽ ലോക കൈകഴുകൽ ദിനാചരണം നടത്തി

വട്ടംകുളം സിപിഎൻ യു പി സ്കൂളിൽ ലോക കൈകഴുകൽ ദിനാചരണം നടത്തി

Recent News

ഇത്തവണത്തെ തുലാവർഷത്തിൽ വൻ ആശങ്ക; മൂന്ന് ജില്ലകളിൽ കനത്ത നാശനഷ്ടം, അഞ്ചിടങ്ങളിൽ പ്രത്യേക മുന്നറിയിപ്പ്

ഇത്തവണത്തെ തുലാവർഷത്തിൽ വൻ ആശങ്ക; മൂന്ന് ജില്ലകളിൽ കനത്ത നാശനഷ്ടം, അഞ്ചിടങ്ങളിൽ പ്രത്യേക മുന്നറിയിപ്പ്

October 24, 2025
2
ലഹരിക്കേസിനുപിന്നാലെ തമിഴ് താരങ്ങൾക്കെതിരെ നടപടി, നടൻ ശ്രീകാന്തും കൃഷ്ണകുമാറും ഹാജരാകണമെന്ന് ഇഡി

ലഹരിക്കേസിനുപിന്നാലെ തമിഴ് താരങ്ങൾക്കെതിരെ നടപടി, നടൻ ശ്രീകാന്തും കൃഷ്ണകുമാറും ഹാജരാകണമെന്ന് ഇഡി

October 24, 2025
1
വൈദ്യുതി പോസ്റ്റ് തകർന്ന് ഷോക്കടിച്ചു; നാട്ടുകാ‌ർക്ക് ഭീഷണിയായിരുന്ന കൊമ്പൻ ചരിഞ്ഞു

വൈദ്യുതി പോസ്റ്റ് തകർന്ന് ഷോക്കടിച്ചു; നാട്ടുകാ‌ർക്ക് ഭീഷണിയായിരുന്ന കൊമ്പൻ ചരിഞ്ഞു

October 24, 2025
1
വിറകടുപ്പിൽ നിന്ന് തീ പടർന്ന് അപകടം; തിരുവനന്തപുരത്ത് വൃദ്ധ ദമ്പതിമാർക്ക് ദാരുണാന്ത്യം

വിറകടുപ്പിൽ നിന്ന് തീ പടർന്ന് അപകടം; തിരുവനന്തപുരത്ത് വൃദ്ധ ദമ്പതിമാർക്ക് ദാരുണാന്ത്യം

October 24, 2025
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025