• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, June 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കണ്ണൂരിൽ ഇടിമിന്നലേറ്റ് ചെങ്കൽ തൊഴിലാളികളായ 2 പേർ മരിച്ചു

ckmnews by ckmnews
October 14, 2025
in Kerala
A A
കണ്ണൂരിൽ ഇടിമിന്നലേറ്റ് ചെങ്കൽ തൊഴിലാളികളായ 2 പേർ മരിച്ചു
0
SHARES
114
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂർ നിടിയേങ്ങ കാക്കണ്ണംപാറയിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. ചെങ്കൽ തൊഴിലാളികളായ മരിച്ചത്. അസം സ്വദേശി ജോസ് നസ്രി, ഒഡീഷ സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്കാണ് ഇടിമിന്നലേറ്റത്. ഉടനെ തന്നെ ഇവരെ നാട്ടുകാരും മറ്റ് തൊഴിലാളികളും ചേർന്ന് ശ്രീകണ്ഠപുരത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നീട് പരിയാരം മെ‍ഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി രണ്ട് പേരുടെ മരണം സംഭവിക്കുകയായിരുന്നു. പരുക്കേറ്റയാൾ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Related Posts

അപകടങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഓരോ ജില്ലയിലും പ്രത്യേക അന്വേഷണസംഘം; പുതിയ നീക്കവുമായി കേരളം
Kerala

അപകടങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഓരോ ജില്ലയിലും പ്രത്യേക അന്വേഷണസംഘം; പുതിയ നീക്കവുമായി കേരളം

June 24, 2026
21
ബിജെപിക്ക് തിരിച്ചടി, തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധു; ചട്ടം ലംഘിച്ചെന്ന് ഹൈക്കോടതി
Kerala

ബിജെപിക്ക് തിരിച്ചടി, തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധു; ചട്ടം ലംഘിച്ചെന്ന് ഹൈക്കോടതി

June 24, 2026
64
ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്നുമുതൽ; ജൂലായ് മൂന്നിനുള്ളിൽ പൂർത്തിയാക്കണം
Kerala

ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്നുമുതൽ; ജൂലായ് മൂന്നിനുള്ളിൽ പൂർത്തിയാക്കണം

June 24, 2026
90
‘വീര്യം കുറഞ്ഞ മദ്യം വീര്യം കെട്ട നയം: സർക്കാരിന്റെ നടപടി കടുത്ത ആശങ്കയ്ക്കിടയാക്കുന്നത്’; വിമർശിച്ച് സമസ്ത മുഖപത്രം
Kerala

‘വീര്യം കുറഞ്ഞ മദ്യം വീര്യം കെട്ട നയം: സർക്കാരിന്റെ നടപടി കടുത്ത ആശങ്കയ്ക്കിടയാക്കുന്നത്’; വിമർശിച്ച് സമസ്ത മുഖപത്രം

June 24, 2026
36
ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറിയാകും
Kerala

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറിയാകും

June 24, 2026
28
എട്ടുവയസ്സുകാരിയെ വസ്ത്രം തരാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചു വരുത്തി പീഡനം’ ചാലിശ്ശേരി കപ്പൂർ സ്വദേശി പിടിയിൽ
Crime

എട്ടുവയസ്സുകാരിയെ വസ്ത്രം തരാമെന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചു വരുത്തി പീഡനം’ ചാലിശ്ശേരി കപ്പൂർ സ്വദേശി പിടിയിൽ

June 23, 2026
1.5k
Next Post
പാലക്കാട് കല്ലടിക്കോട് രണ്ട് പേര്‍ വെടിയേറ്റ് മരിച്ച നിലയിൽ ‘സമീപത്ത് നിന്ന് തോക്ക് കണ്ടെത്തി

പാലക്കാട് കല്ലടിക്കോട് രണ്ട് പേര്‍ വെടിയേറ്റ് മരിച്ച നിലയിൽ 'സമീപത്ത് നിന്ന് തോക്ക് കണ്ടെത്തി

Recent News

അപകടങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഓരോ ജില്ലയിലും പ്രത്യേക അന്വേഷണസംഘം; പുതിയ നീക്കവുമായി കേരളം

അപകടങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഓരോ ജില്ലയിലും പ്രത്യേക അന്വേഷണസംഘം; പുതിയ നീക്കവുമായി കേരളം

June 24, 2026
21
ബിജെപിക്ക് തിരിച്ചടി, തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധു; ചട്ടം ലംഘിച്ചെന്ന് ഹൈക്കോടതി

ബിജെപിക്ക് തിരിച്ചടി, തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധു; ചട്ടം ലംഘിച്ചെന്ന് ഹൈക്കോടതി

June 24, 2026
64
സ്വർണ്ണവിലയിൽ ഇന്നും ഇടിവ്,മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

സ്വർണ്ണവിലയിൽ ഇന്നും ഇടിവ്,മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

June 24, 2026
140
കോംഗോയെ തകർത്ത് നോക്കൗട്ടിൽ പ്രവേശിച്ച് കൊളംബിയ

കോംഗോയെ തകർത്ത് നോക്കൗട്ടിൽ പ്രവേശിച്ച് കൊളംബിയ

June 24, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025