• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മടയപ്പറമ്പിൽ കുടുംബം വിട്ടു നൽകിയ സ്ഥലത്ത് ജില്ലാ പഞ്ചായത്ത് നിർമ്മിക്കുന്ന പി പി ബിരാൻകുട്ടി മാസ്റ്റർ അംഗൻവാടിക്ക് തുടക്കം

ckmnews by ckmnews
October 14, 2025
in Kerala
A A
മടയപ്പറമ്പിൽ കുടുംബം വിട്ടു നൽകിയ സ്ഥലത്ത് ജില്ലാ പഞ്ചായത്ത് നിർമ്മിക്കുന്ന പി പി ബിരാൻകുട്ടി മാസ്റ്റർ അംഗൻവാടിക്ക് തുടക്കം
0
SHARES
6
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരമംഗലം:മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ നിന്ന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചുകൊണ്ട് വെളിയങ്കോട് പഞ്ചായത്തിലെ മുളമുക്ക് നാലാം വാർഡിൽ മടയപ്പറമ്പിൽ കുടുംബം വിട്ടു നൽകിയ സ്ഥലത്ത് നിര്‍മിക്കുന്ന 91ആം നമ്പർ പിപി ബീരാൻകുട്ടി മാസ്റ്റർ സ്മാരക അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ നിർവഹിച്ചു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേൽ അധ്യക്ഷത വഹിച്ചു.വെളിയങ്കോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ കമ്മിറ്റി ചെയർമാൻ സൈയ്ത് പുഴക്കര,ബ്ലോക്ക് പഞ്ചായത്ത് അംഗം പി അജയൻ,ഗ്രാമപഞ്ചായത്ത് അംഗം വേണുഗോപാൽ, മടയ പറമ്പിൽ കുടുംബാംഗങ്ങളായ പി പി മുഹമ്മദ് കുട്ടി, പി പി ഹനീഫ, എം അഷ്‌റഫ്‌, പൊതുപ്രവർത്തകരായ സുനിൽ കാരാട്ട്, ടി കെ ഫസലുറഹ്മാൻ,കെ എം കൃഷ്ണകുമാർ, പ്രബിത പുല്ലുണീ,മടയപ്പറമ്പിൽ ഷാഫി, ടി കെ മനോജ് , രുദ്രൻ വാരിയത്ത്,സിമാൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.വാർഡ് മെമ്പർ റസ്‌ലത് സ്വാഗതവും നേഴ്സറി ടീച്ചർ ഷൈലജ നന്ദിയും പറഞ്ഞു.

Related Posts

‘മദ്യത്തിന്റെ നികുതിയിളവ് ബക്കാഡിക്ക് വേണ്ടി’; സർക്കാരിനെതിരെ അഴിമതി ആരോപിച്ച് പ്രതിപക്ഷം
Kerala

‘മദ്യത്തിന്റെ നികുതിയിളവ് ബക്കാഡിക്ക് വേണ്ടി’; സർക്കാരിനെതിരെ അഴിമതി ആരോപിച്ച് പ്രതിപക്ഷം

June 23, 2026
18
സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്

June 23, 2026
113
‘നേതാക്കളുടെ ശൈലിമാറ്റം  അനിവാര്യം’; പ്രശ്‌നങ്ങൾ  യഥാസമയം  പരിഹരിച്ചില്ലെന്ന് കെ കെ ശൈലജ
Kerala

‘നേതാക്കളുടെ ശൈലിമാറ്റം  അനിവാര്യം’; പ്രശ്‌നങ്ങൾ  യഥാസമയം  പരിഹരിച്ചില്ലെന്ന് കെ കെ ശൈലജ

June 23, 2026
10
ലേണേഴ്സ് ലൈസൻസ് പരീക്ഷയ്ക്ക് വന്നത് വാഹനം ഓടിച്ച്; 10,000 രൂപ പിഴ ചുമത്തി ആര്‍.ടി.ഒ
Kerala

ലേണേഴ്സ് ലൈസൻസ് പരീക്ഷയ്ക്ക് വന്നത് വാഹനം ഓടിച്ച്; 10,000 രൂപ പിഴ ചുമത്തി ആര്‍.ടി.ഒ

June 23, 2026
13
രാജ്യസഭാ കാലാവധി കഴിഞ്ഞു; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ രാജിവെച്ചു
Kerala

രാജ്യസഭാ കാലാവധി കഴിഞ്ഞു; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ രാജിവെച്ചു

June 23, 2026
49
ആശങ്കകള്‍ ദൂരീകരിക്കണം; മദ്യനികുതിയില്‍ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്
Kerala

ആശങ്കകള്‍ ദൂരീകരിക്കണം; മദ്യനികുതിയില്‍ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്

June 23, 2026
62
Next Post
ചാലിശ്ശേരി മുലയം പറമ്പത്ത്കാവ് മുഴുവൻ വിളക്കിന്റെ ബ്രോഷർ പ്രകാശനം നടന്നു

ചാലിശ്ശേരി മുലയം പറമ്പത്ത്കാവ് മുഴുവൻ വിളക്കിന്റെ ബ്രോഷർ പ്രകാശനം നടന്നു

Recent News

‘മദ്യത്തിന്റെ നികുതിയിളവ് ബക്കാഡിക്ക് വേണ്ടി’; സർക്കാരിനെതിരെ അഴിമതി ആരോപിച്ച് പ്രതിപക്ഷം

‘മദ്യത്തിന്റെ നികുതിയിളവ് ബക്കാഡിക്ക് വേണ്ടി’; സർക്കാരിനെതിരെ അഴിമതി ആരോപിച്ച് പ്രതിപക്ഷം

June 23, 2026
18
സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്

June 23, 2026
113
‘നേതാക്കളുടെ ശൈലിമാറ്റം  അനിവാര്യം’; പ്രശ്‌നങ്ങൾ  യഥാസമയം  പരിഹരിച്ചില്ലെന്ന് കെ കെ ശൈലജ

‘നേതാക്കളുടെ ശൈലിമാറ്റം  അനിവാര്യം’; പ്രശ്‌നങ്ങൾ  യഥാസമയം  പരിഹരിച്ചില്ലെന്ന് കെ കെ ശൈലജ

June 23, 2026
10
ലേണേഴ്സ് ലൈസൻസ് പരീക്ഷയ്ക്ക് വന്നത് വാഹനം ഓടിച്ച്; 10,000 രൂപ പിഴ ചുമത്തി ആര്‍.ടി.ഒ

ലേണേഴ്സ് ലൈസൻസ് പരീക്ഷയ്ക്ക് വന്നത് വാഹനം ഓടിച്ച്; 10,000 രൂപ പിഴ ചുമത്തി ആര്‍.ടി.ഒ

June 23, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025