• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, December 29, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ജനങ്ങൾ യാത്ര ചെയ്തിരുന്ന ഐടിസി റോഡ് കർമ്മ റോഡുമായി ബന്ധിപ്പിക്കുന്നില്ല:കോൺഗ്രസ്

ckmnews by ckmnews
October 14, 2025
in UPDATES
A A
ജനങ്ങൾ യാത്ര ചെയ്തിരുന്ന ഐടിസി റോഡ് കർമ്മ റോഡുമായി ബന്ധിപ്പിക്കുന്നില്ല:കോൺഗ്രസ്
0
SHARES
4
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:പൊന്നാനി താലൂക്കിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമായ ഈഴുവത്തിരുത്തി ഗവ: ഐടിസി റോഡ് കർമ്മ റോഡുമായി ബന്ധിപ്പിക്കുവാൻ വാർഡ് വികസന സമിതിയിലും,വില്ലേജ് ജനകീയ സമിതിയിലും, പൊന്നാനി നഗരസഭയോടും പലതവണ ആവശ്യപ്പെട്ടിട്ടും ഒരു നടപടികളും സ്വീകരിക്കാത്തതിൽ ഈഴുവത്തിരുത്തി നിളയോരം കോൺഗ്രസ് കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.നിരവധി വർഷങ്ങളായി ജനങ്ങൾ യാത്ര ചെയ്തിരുന്ന നഗരസഭ പണി പൂർത്തീകരിച്ച ഐടിസി റോഡ് കർമ്മ റോഡിന് ഏതാനും മീറ്റർ അകലം വരെ എത്തി നിൽക്കുന്നുണ്ടെങ്കിലും കർമ്മ റോഡുമായി ബന്ധിപ്പിച്ചിട്ടില്ല. ഇതു കാരണം പ്രദേശവാസികൾക്കും,വാഹന യാത്രക്കാർക്കും,ഈശ്വരമംഗലം സ്മശാനത്തിലേക്ക് പോകേണ്ട വാഹനങ്ങൾക്കും, കർമ്മ റോഡിലേക്ക് പ്രവേശിക്കുന്നതിന് കിലോമീറ്റർ ചുറ്റി വളയേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.നിരവധിതവണ പരാതി നൽകിയിട്ടും നടപടികളൊന്നും സ്വീക രിക്കാത്ത പൊന്നാനി നഗരസഭയും, റവന്യൂ, പൊതുമരാമത്ത് വകുപ്പും സംയുക്തമായി ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന് ഈഴുവത്തിരുത്തി നിളയോരം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.പ്രസിഡണ്ട് പാലക്കൽ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് എ പവിത്രകുമാർ,കെ ബാബു മാസ്റ്റർ, കെ സൈനുദ്ദീൻ, പി വി സുബിക്സ്, ഉമ്മർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Related Posts

ആലങ്കോട് തച്ചു പറമ്പ് മുരുക്കുംപള്ളി രുഗ്മിണിയമ്മ നിര്യാതയായി
UPDATES

ആലങ്കോട് തച്ചു പറമ്പ് മുരുക്കുംപള്ളി രുഗ്മിണിയമ്മ നിര്യാതയായി

December 28, 2025
79
ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരുവയസ്സുകാരൻ മരിച്ചു
UPDATES

ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരുവയസ്സുകാരൻ മരിച്ചു

December 28, 2025
3k
കൊരട്ടിക്കരയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ബുള്ളറ്റ് ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.
UPDATES

കൊരട്ടിക്കരയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ബുള്ളറ്റ് ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

December 28, 2025
551
നാടിന്റെ ഉത്സവമായി എറവക്കാട് സ്വദേശിയുടെ തണ്ണിമത്തന്‍ കൃഷി വിളവെടുപ്പ്
UPDATES

നാടിന്റെ ഉത്സവമായി എറവക്കാട് സ്വദേശിയുടെ തണ്ണിമത്തന്‍ കൃഷി വിളവെടുപ്പ്

December 28, 2025
288
എടപ്പാളില്‍ ബൈക്കിലെത്തി യുവതിയെ അക്രമിച്ച് മാല പൊട്ടിച്ച് സംഭവത്തിലെ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതം’പ്രതികള്‍ പല സ്ഥലത്തും സമാനമായ രീതിയില്‍ സ്വര്‍ണ്ണം കവര്‍ന്നെന്ന് നിഗമനം

323
ചിറ്റൂരില്‍ കാണാതായ സുഹാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
UPDATES

ചിറ്റൂരില്‍ കാണാതായ സുഹാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

December 28, 2025
482
Next Post
ദീപാവലിയ്ക്ക് നാട്ടിലേക്ക് ട്രെയിനിലാണോ യാത്ര ? ഇതൊന്നും കയ്യിൽ വെക്കരുതേ… മുന്നറിയിപ്പ്

ദീപാവലിയ്ക്ക് നാട്ടിലേക്ക് ട്രെയിനിലാണോ യാത്ര ? ഇതൊന്നും കയ്യിൽ വെക്കരുതേ… മുന്നറിയിപ്പ്

Recent News

ആലങ്കോട് തച്ചു പറമ്പ് മുരുക്കുംപള്ളി രുഗ്മിണിയമ്മ നിര്യാതയായി

ആലങ്കോട് തച്ചു പറമ്പ് മുരുക്കുംപള്ളി രുഗ്മിണിയമ്മ നിര്യാതയായി

December 28, 2025
79
കർണാടകയിലെ ബുൾഡോസർ : എസ് ഡി പി ഐ പ്രതിഷേധം സംഘടിപ്പിച്ചു

കർണാടകയിലെ ബുൾഡോസർ : എസ് ഡി പി ഐ പ്രതിഷേധം സംഘടിപ്പിച്ചു

December 28, 2025
118
ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരുവയസ്സുകാരൻ മരിച്ചു

ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരുവയസ്സുകാരൻ മരിച്ചു

December 28, 2025
3k
ബോഡിബിൽഡറായ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ബോഡിബിൽഡറായ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

December 28, 2025
702
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025