• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സൗത്ത് ഇന്ത്യന്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ചമ്മനൂര്‍ അമല്‍ സ്കൂളിന് മികച്ച നേട്ടം

ckmnews by ckmnews
October 13, 2025
in UPDATES
A A
സൗത്ത് ഇന്ത്യന്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ചമ്മനൂര്‍ അമല്‍ സ്കൂളിന് മികച്ച നേട്ടം
0
SHARES
201
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പുന്നയൂർക്കുളം:ചമ്മനൂർ അമൽ ഇംഗ്ലീഷ് സ്‌കൂളിന്, കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സെക്കൻ്റ് സൗത്ത് ഇന്ത്യൻ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം. ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച അമൽ സ്കൂൾ ഓവറോൾ കിരീടം സ്വന്തമാക്കി.

സ്കൂളിൽ നിന്ന് 21 വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.ഇവരെല്ലാം വിവിധ വിഭാഗങ്ങളിലായി മികച്ച സ്ഥാനങ്ങൾ കരസ്ഥമാക്കി. വിവിധ വിഭാഗങ്ങളിലെ ‘കത’ (Kata), ‘കുമിതെ’ (Kumite അഥവാ ഫൈറ്റ്)മത്സരങ്ങളിലാണ് വിദ്യാർത്ഥികൾ മാറ്റുരച്ചത്.

മാസ്റ്റർ ഷാജഹാൻ വടക്കേകാടിൻ്റെ കീഴിൽ കഠിനമായ പരിശീലനം നേടിയാണ് വിദ്യാർത്ഥികൾ ചാമ്പ്യൻഷിപ്പിനെത്തിയത്. യെല്ലോ ബെൽറ്റ് വിഭാഗത്തിൽ മത്സരിച്ച അമൽ സ്കൂളിലെ വിദ്യാർത്ഥികൾ കാഴ്ചവെച്ച അച്ചടക്കവും പ്രകടനമികവുമാണ് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിക്കൊടുക്കാൻ സഹായകമായത്.കായിക സമൂഹത്തിൻ്റെ പ്രശംസ ഏറ്റുവാങ്ങിയ ഈ നേട്ടം അമൽ ഇംഗ്ലീഷ് സ്കൂളിൻ്റെ കായിക പരിശീലനത്തിലെ മികവ് വിളിച്ചോതുന്നു.

Related Posts

വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയിൽ ഹാജരാക്കും
UPDATES

വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയിൽ ഹാജരാക്കും

August 10, 2026
79
യുവതി എലിവിഷംകഴിച്ച് മരിച്ചു; ആത്മഹത്യ ഓഫിസിലെ ഒറ്റപ്പെടലിനെ തുടര്‍ന്നെന്ന് പരാതി
UPDATES

യുവതി എലിവിഷംകഴിച്ച് മരിച്ചു; ആത്മഹത്യ ഓഫിസിലെ ഒറ്റപ്പെടലിനെ തുടര്‍ന്നെന്ന് പരാതി

August 10, 2026
237
കെ എൻ എം മർക്കുസുദ്ദഅവചങ്ങരംകുളം ഏരിയ കമ്മിറ്റിയുടെ പ്രയാണം പ്രോഗ്രാം ചങ്ങരംകുളത്ത് നടന്നു
UPDATES

കെ എൻ എം മർക്കുസുദ്ദഅവചങ്ങരംകുളം ഏരിയ കമ്മിറ്റിയുടെ പ്രയാണം പ്രോഗ്രാം ചങ്ങരംകുളത്ത് നടന്നു

August 10, 2026
39
ലോഹ്യ വിചാരവേദി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു
UPDATES

ലോഹ്യ വിചാരവേദി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു

August 10, 2026
51
ടി ജി മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തു; അറസ്റ്റിന് നീക്കം
UPDATES

ടി ജി മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തു; അറസ്റ്റിന് നീക്കം

August 9, 2026
212
പത്താം നാളിലും 3 മത്സ്യതൊഴിലാളികളെയും കണ്ടെത്താനായില്ല, നാവികസേനയെത്തിയിട്ടും രക്ഷയില്ല; നാളെയും തിരച്ചിൽ തുടരും
UPDATES

പത്താം നാളിലും 3 മത്സ്യതൊഴിലാളികളെയും കണ്ടെത്താനായില്ല, നാവികസേനയെത്തിയിട്ടും രക്ഷയില്ല; നാളെയും തിരച്ചിൽ തുടരും

August 9, 2026
76
Next Post
എരമംഗലം – നരണിപ്പുഴ റോഡിൽ റേഷൻ കട നടത്തുന്ന വട്ടപ്പറമ്പിൽ ധനേശൻ നിര്യാതനായി

എരമംഗലം - നരണിപ്പുഴ റോഡിൽ റേഷൻ കട നടത്തുന്ന വട്ടപ്പറമ്പിൽ ധനേശൻ നിര്യാതനായി

Recent News

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജയുടെ സഹോദരൻ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ

August 10, 2026
190
എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം

എംജി യൂണിവേഴ്സിറ്റിയിൽ എം.എ. സംസ്കൃതത്തിൽ രണ്ടാം റാങ്ക് നേടിയ എ യു ഉണ്ണിമായക്ക് നാടിന്റെ ആദരം

August 10, 2026
2
പൊന്നാനി ഫിഷിങ് ഹാര്‍ബറില്‍ ബോട്ടിന് തീപിടിച്ചു,ലക്ഷങ്ങളുടെ നഷ്ടം

പൊന്നാനി ഫിഷിങ് ഹാര്‍ബറില്‍ ബോട്ടിന് തീപിടിച്ചു,ലക്ഷങ്ങളുടെ നഷ്ടം

August 10, 2026
74
ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു; സംഭവം സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ

ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു; സംഭവം സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ

August 10, 2026
153
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025