• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബിയർ കുപ്പി പൊട്ടിച്ച് അരുംകൊല;കുന്നംകുളത്തെ കൊലപാതകം’പ്രതി പിടിയില്‍’സംഭവം മദ്യപിച്ചിരുന്ന് ചീട്ടു കളിക്കുന്നതിനിടെ കൂട്ടുകാർ തമ്മിൽ നടന്ന തർക്കത്തിനിടെ

ckmnews by ckmnews
October 12, 2025
in UPDATES
A A
ബിയർ കുപ്പി പൊട്ടിച്ച് അരുംകൊല;കുന്നംകുളത്തെ കൊലപാതകം’പ്രതി പിടിയില്‍’സംഭവം മദ്യപിച്ചിരുന്ന് ചീട്ടു കളിക്കുന്നതിനിടെ കൂട്ടുകാർ തമ്മിൽ നടന്ന തർക്കത്തിനിടെ
0
SHARES
396
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മദ്യപിച്ച് ചീട്ടുകളിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ മറ്റൊരതിഥി തൊഴിലാളിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശിയായ പ്രിൻ്റു (ധനശ്യാം നായിക്ക് – 19) ആണ് കൊല്ലപ്പെട്ടത്. ഇയാളെയാണ് ഒഡീഷ സ്വദേശി ധരംബീർ സിംഗ് (29) ബിയർ കുപ്പി പൊട്ടിച്ച് കുത്തിക്കൊലപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്. മദ്യലഹരിയിൽ ചീട്ടുകളിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉടലെടുക്കുകയും തുടർന്ന് ധരംബീർ സിംഗ് കൈയ്യിലുണ്ടായിരുന്ന ബിയർ കുപ്പി പൊട്ടിച്ച് ധനശ്യാം നായിക്കിൻ്റെ നെഞ്ചിലും വയറിൻ്റെ വലതുവശത്തും ആഴത്തിൽ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ധനശ്യാം നായിക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായി പോലീസ് അറിയിച്ചു.

സംഭവത്തെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ധരംബീർ സിംഗിനെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കുന്നംകുളം പോലീസും പ്രത്യേക സ്ക്വാഡും ചേർന്ന് പിടികൂടിയത്. ആക്രമണത്തിൽ മുഖത്തടക്കം പരിക്കേറ്റ പ്രതിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുമാസം മുൻപാണ് പ്രതി കുന്നംകുളത്തെ സ്ഥാപനത്തിൽ ജോലിക്ക് എത്തിയത്. മെഡിക്കൽ കോളേജിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും

Related Posts

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു
UPDATES

October 8, 2026
59
‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

18
പ്രതിഷേധക്കടലായി ഫ്രീഡം പാർക്ക്; ഒപ്പം ചേർന്ന് ധ്രുവ് റാഠിയും: ‘ഇവിടെ എത്തിയത് ഭരണമാറ്റത്തിനല്ല’

14
ഗ്യാനേഷ് കുമാറിന്റെ രാജി; രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിഷേധം;മമത ബാനര്‍ജിയും പങ്കെടുക്കും’

6
പൊന്നാനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ പ്രതി പിടിയില്‍

30
ലൈസന്‍സില്ലാത്ത സ്പാകള്‍, അതിന്റെ മറവില്‍ സെക്‌സ് റാക്കറ്റ്, തട്ടിപ്പ്; പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി രമേശ് ചെന്നിത്തല

38
Next Post
കടവല്ലൂർ കല്ലുപുറം ക്രിസ്ത്യൻ കോ-ഓപ്പറേറ്റീവ് ഫെല്ലോഷിപ്പ്മേരിമാത ബോയ്സ് കോട്ടേജ് സന്ദർശിച്ചു.

Recent News

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

October 8, 2026
59
‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

October 8, 2026
18
പ്രതിഷേധക്കടലായി ഫ്രീഡം പാർക്ക്; ഒപ്പം ചേർന്ന് ധ്രുവ് റാഠിയും: ‘ഇവിടെ എത്തിയത് ഭരണമാറ്റത്തിനല്ല’

പ്രതിഷേധക്കടലായി ഫ്രീഡം പാർക്ക്; ഒപ്പം ചേർന്ന് ധ്രുവ് റാഠിയും: ‘ഇവിടെ എത്തിയത് ഭരണമാറ്റത്തിനല്ല’

October 8, 2026
14
ഗ്യാനേഷ് കുമാറിന്റെ രാജി; രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിഷേധം;മമത ബാനര്‍ജിയും പങ്കെടുക്കും’

ഗ്യാനേഷ് കുമാറിന്റെ രാജി; രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിഷേധം;മമത ബാനര്‍ജിയും പങ്കെടുക്കും’

October 8, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025