• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഭാരതീയ വിദ്യാനികേതൻ പൊന്നാനി സങ്കുൽ കലാമേള എടപ്പാള്‍ ദുർഗ്ഗാ വിദ്യാനികേതൻ സ്കൂളിൽ നടന്നു

ckmnews by ckmnews
October 10, 2025
in UPDATES
A A
ഭാരതീയ വിദ്യാനികേതൻ പൊന്നാനി സങ്കുൽ കലാമേള എടപ്പാള്‍ ദുർഗ്ഗാ വിദ്യാനികേതൻ സ്കൂളിൽ നടന്നു
0
SHARES
47
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:ഭാരതീയ വിദ്യാനികേതൻ പൊന്നാനി സങ്കുൽ കലാമേള എടപ്പാൾ ദുർഗ്ഗാ വിദ്യാനികേതൻ സ്കൂളിൽ നടന്നു.സങ്കുൽ കലാമേള പ്രശസ്ത കവിയും സാഹിത്യകാരനുമായസി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസ പദ്ധതിയാകണം ആധുനിക കാലഘട്ടത്തിൽ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.സ്വാഗതസംഘം ചെയർമാൻ പള്ളിശ്ശേരി നാരായണൻ നമ്പൂതിരി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബി.വി. എൻ. മലപ്പുറം ജില്ല സംയോജക് കെ.വി.സജിത്ത് കുമാർ, സങ്കുൽ സംയോജക് കെ.ഗിരീഷ്കുമാർ,സങ്കുൽ മാതൃഭാരതി ഭാരവാഹി പി.ഗായത്രി ചന്ദ്രൻ, വിദ്യാലയ സമിതി അംഗം പി. സുരേഷ് കല്ലംമുക്ക് എന്നിവർ ആശംസകളർപ്പിച്ചു.സ്വാഗത സംഘം ജനറൽ കൺവീനർ കെ. പ്രീത ടീച്ചർ സ്വാഗതവും പ്രോഗ്രാം കൺവീനർ വി.എസ്. ആശ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ ഇനങ്ങളിൽ വിവിധ സ്റ്റേജുകളിലായി കുട്ടികളുടെ മത്സരങ്ങളും നടന്നു.

Related Posts

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍
UPDATES

October 6, 2026
3
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

5
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

6
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

4
മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

പൊന്നാനി കർമ്മ റോഡും പാലവും നവീകരിക്കും’മന്ത്രി പികെ ബഷീര്‍’പൊന്നാനി നിയോജകമണ്ഡലത്തിൽ 75 കോടിയുടെ പദ്ധതികൾ

October 5, 2026
4
Next Post
ശബരിമല സ്വർണമോഷണ പ്രതിഷേധം; സന്ദീപ് വാര്യർ ഉൾപ്പെടെ 17 പ്രതികൾക്കും ജാമ്യമില്ല

Recent News

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

October 6, 2026
3
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

October 6, 2026
5
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

October 6, 2026
6
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025