ചങ്ങരംകുളം:കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് ഇലക്ഷൻ തെരഞ്ഞെടുപ്പ് മുഴുവൻ സീറ്റിലും യു ഡി എസ് എഫ് തൂത്തുവാരി .ചെയർമാൻ – സിനാജ് വൈസ് ചെയർ പേഴ്സൺ – മുഹ്സിനജെനറൽ സെക്രട്ടറി – സിനാൻജോയിൻ്റ് സെക്രട്ടറി – സന യു യു സി – റസൽ യു യു സി – ഹിഷാം സ്റ്റുഡന്റ് എഡിറ്റർ – റെജ റസാഖ് ഫൈൻ ആർട്സ് സെക്രട്ടറി – അർഷിദ്ജനറൽ ക്യാപ്റ്റൻ – മിഥ്ലജ് കോമേഴ്‌സ് അസോസിയേഷൻ – അസ്ന ഷെറിൻ ബി എ അസോസിയേഷൻ – ആദിൽ സയൻസ് അസോസിയേഷൻ – മാജിദഫസ്റ്റ് ഇയർ റെപ് നിഹാൽ സെക്കന്റ് ഇയർ റെപ് – മുർഷിദപി ജി റെപ് – ജാസ്മിൻ ആഹ്ലാദപ്രകടനത്തിന് അഭിവാദ്യമർപ്പിച്ച് എംഎസ്എഫ് സംസ്ഥാന ട്രഷറർ അസ്ഹർ പെരുമുക്ക് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ എംഎസ്എഫ് സംസ്ഥാന പ്രൊഫഷണൽ വിംഗ് കൺവീനർ റാഷിദ് കോക്കൂർ. എം എസ് എഫ് ജില്ലാ കമ്മിറ്റി അംഗം ഹുവൈസ് പൊന്നാനി എംഎസ്എഫ് പൊന്നാനി മണ്ഡലം പ്രസിഡണ്ട് ഷഹീൻ പള്ളിക്കര , റോഷൻ പുന്നക്കൽ , ഷമീം , ഷിബിൽ മാങ്കുളം, യൂണിറ്റ് പ്രസിഡണ്ട് ഷനാഹ്, കെ എസ് യു പ്രസിഡണ്ട് സഹൽ തുടങ്ങിയവർ സംവദിച്ചു.